USA News

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സഭയ്ക്ക് അഭിമാനമായി "ഊര്‍ശലേം" ഭദ്രാസന കേന്ദ്രം ഹൂസ്റ്റണില്‍- കൂദാശ നവംബര്‍ 30ന് -

ജീമോന്‍ റാന്നി     ഹൂസ്റ്റണ്‍ : പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ 100 ഏക്കര്‍ സ്ഥലത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കാ ഭദ്രസനത്തിന് പുതിയ ആസഥാന...

ഫൊക്കാന ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനായി ടൈസണ്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു -

ന്യൂയോര്‍ക്ക്: 2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ പ്രഥമ ന്യൂയോര്‍ക്ക് റീജിയന്‍ കിക്ക് ഓഫിന്റെയും, ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെയും...

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനെ വിജയിപ്പിക്കുക -

ന്യൂയോര്‍ക്ക്: ഫ്‌ലോറല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ടൈസണ്‍ സെന്ററില്‍ ഈ മാസം 30തീയതി നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍...

പാട്രിക്ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ ആദ്യസംഭാവന -

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യുറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണ്‍ ആക്ടിവിറ്റി സെന്ററിന്റെ (ആര്‍.എ.സി) ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രാട്രിക്ക് മിഷന്‍...

ജോണ്‍ മാത്യുവിനും, ജയന്‍ കെ.സിയ്‌ക്കും, എസ്‌.കെ. പിള്ളയ്‌ക്കും ലാനാ സാഹിത്യ അവാര്‍ഡ്‌ -

ഷിക്കാഗോ: ചെറുകഥ, കവിത, നോവല്‍ എന്നീ മേഖലകളില്‍ വടക്കേ അമേരിക്കയിലെ മികച്ച കൃതികള്‍ക്ക്‌ ലാന ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിച്ചു. ജോണ്‍ മാത്യു (ചെറുകഥ),...

ഫീനിക്‌സില്‍ അഖണ്‌ഡ ബൈബിള്‍ പാരായണം; വിശ്വാസവര്‍ഷാഘോഷങ്ങള്‍ സമാപിച്ചു -

ഫീനിക്‌സ്‌: വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി ആഗോള സഭയില്‍ നടന്നുവരുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക്‌ തിരശീല വീഴുകയാണ്‌. ചുരുങ്ങിയ കാലയളവിനുള്ളില്‍ അരിസോണയിലെ ക്രൈസ്‌തവ...

ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പഭജനയ്‌ക്ക്‌ തുടക്കംകുറിച്ചു -

ഷിക്കാഗോ: ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്ക്‌ ഇനി ശരണമന്ത്രജപത്തിന്റെ നാളുകള്‍. ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഏറ്റവും ഭക്തിസാന്ദ്രമായി നടത്തുന്ന അയ്യപ്പ...

അഗസ്റ്റ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ ഏഴിന്‌ -

അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ ഏഴിന്‌ വൈകിട്ട്‌ 5 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകിട്ട്‌ 5 മുതല്‍ 6 വരെ...

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജനുവരി 18-ന്‌ -

ന്യൂയോര്‍ക്ക്‌: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (222-66 ക്യൂന്‍സ്‌ വില്ലേജ്‌, ന്യൂയോര്‍ക്ക്‌) 2014-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ 2014 ജനുവരി 18-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിക്ക്‌...

ഇന്‍ഡ്യന്‍ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക ജനറല്‍ ബോഡി മീറ്റിങ്ങും ഫാമിലി നൈറ്റും 29 ന്‌ -

ന്യൂയോര്‍ക്ക്‌: ഇന്‍ഡ്യന്‍ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (ഐ.സി.എ.എ) യുടെ ജനറല്‍ ബോഡി മീറ്റിങ്ങും ഫാമിലി നൈറ്റും ന്യൂയോര്‍ക്കില്‍ വച്ച്‌ നടത്തപ്പെടുന്നു. ഫ്‌ലോറല്‍...

ഫൊക്കാന കണ്‍വെന്‍ഷന് മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണ -

ന്യൂജേഴ്‌സി: 2014 ജൂലൈ 46 വരെ ഷിക്കാഗോയില്‍ വച്ചുനടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന് മഞ്ചിന്റെ പൂര്‍ണ്ണ പിന്തുണ. ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി...

ഹൂസ്റ്റണ്‍ സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് കൂദാശ നവംബര്‍ 30ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ പുതുതായി പണിക്കഴിക്കപ്പെട്ട സെന്റ് ജയിംസ് ക്‌നാനായ ദേവാലയത്തിന്റെ പ്രതിഷ്ഠാ കര്‍മ്മവും പെരുന്നാളും നവംബര്‍ 29, 30, ഡിസംബര്‍ 1 (വെള്ളി, ശനി, ഞായര്‍)...

മാര്‍ത്തോമാ ഭദ്രാസന സേവികാസംഘം വിവാഹ സഹായ നിധി കൈമാറി -

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനത്തില്‍ വെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാ...

കെ.കെ ജോണ്‍സണ്‍ പബ്ലിസിറ്റി കണ്‍വീനര്‍ -

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ പബ്ലിസിറ്റി കണ്‍വീനറായി കെ.കെ ജോണ്‍സണെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ കണ്‍വെന്‍ഷന്‍ കോഓര്‍ഡിനേറ്റേഴ്‌സിന്റെ...

മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു -

ന്യൂയോര്‍ക്ക്: 30 തീയതി ശനിയാഴ്ച ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ...

ട്രൈസ്റ്റേറ്റ് കേരളാ ഫോറം : സുരേഷ് - ഫീലിപ്പോസ് -സാജന്‍ നേതൃത്വം -

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാള സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തന പന്ഥാവില്‍ വ്യാഴവട്ടപൂര്‍ണ്ണിമയിലേക്ക് പദമൂന്നുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ ഭാരവാഹികളെ...

കാര്‍വിംഗ്‌ മൈന്‍ഡസ്‌ എന്റര്‍ടൈന്‍മെന്റിന്‌ പുതിയ ബ്രാന്‍ഡ്‌ അംബാസിഡര്‍ -

ന്യൂജേഴ്‌സി: അമേരിക്കയില്‍ സ്‌റ്റേജ്‌ ഷോ പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്ന ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍വിംഗ്‌ മൈന്‍ഡ്‌സ്‌...

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) ഭാരവാഹികളെ തെരഞ്ഞെടുത്തു -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. നവംബര്‍ 17-ന്‌ ഞായറാഴ്‌ച മാപ്പ്‌...

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍ -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഭദ്രാസനങ്ങളുടെ ആത്മീയ പിതാവായി സഭയുടെ ഉന്നമനത്തിനും ജനങ്ങളുടെ ആത്മീയ അഭിവൃദ്ധിക്കുംവേണ്‌ടി അക്ഷീണ പ്രയ്‌തനം ചെയ്‌ത കാലം ചെയ്‌ത മാത്യൂസ്‌...

Papilio Budha is in African Diaspora International Film Festival in NYC -

Jose Pinto Stephen   The poet and Filmmaker Jayan K Cherian’s new film ‘Papilio Budha’ is being selected to be screened in the upcoming ‘African Diaspora International Film Festival n New York City. There will be three screenings of this film in three venues and in three different times. The African Diaspora International Film Festival (ADIFF) presents an eclectic mix of urban, classic, independent and foreign films that depict the richness and diversity...

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പുതിയ അരമന കൂദാശ നവംബർ 30 ന് -

ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുടെ ആസ്ഥാനം പുതിയതായി വാങ്ങിച്ച ഓർത്തഡോൿസ്‌ സെൻററിലേക്ക് മാറ്റുന്നതിനായി ഭദ്രാസന...

ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ കുടുംബ സംഗമം നടത്തുന്നു -

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ 2014 ജനുവരി നാലിന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള സിവിക്‌ സെന്ററില്‍ (6140...

ജോസ്‌ കണിയാലി ഇന്ത്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ പ്രസിഡന്റ്‌ -

ഷിക്കാഗോ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ ചിക്കാഗോയുടെ പ്രസിഡന്റായി ജോസ്‌ കണിയാലിയും (കേരള എക്‌സ്‌പ്രസ്‌), ജനറല്‍ സെക്രട്ടറിയായി ബിജു സക്കറിയായും (ഏഷ്യാനെറ്റ്‌)...

പ്രൗഢഗംഭിരം, അത്യുജ്വലം- ചരിത്രം സൃഷ്‌ടിച്ച്‌ ഫോമാ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും -

ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ 54 അംഗസംഘടനകളുള്ള ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും, ജോബ്‌ ഫെയറും പ്രൗഢഗംഭീരമായി ന്യൂജേഴ്‌സിയിലെ...

സക്കറിയാ ഈശോ (വിനോദ്-41) ന്യുജേഴ്‌സിയില്‍ നിര്യാതനായി -

ന്യു ജേഴ്‌സി: വെണ്മണി തെക്കേത്തലക്കല്‍ പുത്തന്‍ ബംഗ്ലാവില്‍ പരേതരായ ടി. എം. ഈശോയുടെയും മേരിക്കുട്ടിയുടെയും പുത്രന്‍ സക്കറിയാ ഈശോ (വിനോദ്-41) നവംബര്‍ 24-നു ന്യു ജേഴ്‌സിയില്‍...

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന് ഡാളസ്സില്‍ -

ഗാര്‍ലാന്റ്(ടെക്‌സസ്): ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ ഇരുപത്തിരണ്ടു ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന് ഡാളസ്സില്‍ നടക്കും....

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീകര്‍ക്ക്‌ സ്ഥലംമാറ്റവും നിയമനവും -

ഷിക്കാഗോ: 2013 ഡിസംബര്‍ 1, 8 തീയതികളില്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ ആറ്‌ വൈദീകര്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌...

ജൂലിയാന്‍ ചെറുകര കലാതിലകപ്പട്ടം നേടി -

സജി പുല്ലാട്‌   ഹൂസ്റ്റണ്‍: കലയുടെ ശ്രീകോവിലില്‍ നൂപുര ധ്വനികള്‍ക്ക്‌ പുതുതാളമേകിക്കൊണ്ട്‌ ജൂലിയാന്‍ സ്റ്റീഫന്‍ ചെറുകര കലാതിലക പട്ടം കരസ്ഥമാക്കി. ഫോമാ സൗത്ത്‌...

ഫിലാഡല്‍ഫിയയില്‍ ക്രിസ്തുവിന്റെ രാജത്വതിരുനാളും വിശ്വാസവര്‍ഷസമാപനവും ആഘോഷിച്ചു -

ജോസ് മാളേയ്ക്കല്‍     ഫിലാഡല്‍ഫിയ : വ്യക്തികളും കുടുംബങ്ങളും വിശ്വാസജീവിതത്തില്‍ ആഴപ്പെടുന്നതിനും, പൈതൃകമായി തങ്ങള്‍ക്കു ലഭിച്ച വിശ്വാസം മറ്റുള്ളവര്‍ക്കു പകര്‍ന്നു...