USA News

അയ്യപ്പന്‍മാരെ ഊട്ടി അന്നദാന മണ്ഡപം -

അയ്യനെകണ്ട് നിറഞ്ഞ മനസ്സുമായി വരുന്ന ഓരോ ഭക്തന്റെയും വിശപ്പകറ്റി മനസ്സു നിറക്കുകയാണ് സന്നിധാനത്തെ ദേവസ്വംബോര്‍ഡിന്റെ അന്നദാന മണ്ഡപം. പ്രതിദിനം 15000 ഓളം ഭക്തന്‍മാരാണ് ഇവിടെ നിന്നും...

മൂല്യബോധമുള്ള നേതൃത്വം കലാലയങ്ങളില്‍ രൂപപ്പെടണം: ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ -

കൊച്ചി: മൂല്യബോധമുള്ള നേതൃത്വം കലാലയങ്ങളില്‍ രൂപപ്പെടണമെന്നും പരസ്‌പര സഹകരണത്തിന്റേയും ഉന്നതമായ ക്രൈസ്‌തവ ദര്‍ശനങ്ങളുടേയും പശ്ചാത്തലത്തില്‍ ഊന്നിയ നേതൃശൈലി രൂപപ്പെടുന്നത്‌...

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതില്‍ പ്രതിക്ഷേധം: തൊടുപുഴ സംഗമം -

സൗത്ത്‌ ഫ്‌ളോറിഡ: കേരളത്തിലെ മലയോരകര്‍ഷക ജനതയെ ദ്രോഹിക്കുന്ന കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുവാനുള്ള ശ്രമം പ്രതിക്ഷേധാര്‍ഹമാണെന്ന്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ...

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ ആസ്ഥാനമായി കഴിഞ്ഞ പതിനേഴ്‌ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജിവകാരുണ്യ സംഘടനയായ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള `ഐക്യം നമ്മുടെ ശക്തി-...

ദൈവത്തിലേക്കുള്ള അകലം കുറയ്‌ക്കണം: ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ -

ഷിക്കാഗോ: ജീവിതത്തിന്റെ വ്യത്യസ്‌തമായ അനുഭവങ്ങളിലൂടെ എപ്പോഴും നമ്മോടൊപ്പമായിരിക്കുന്ന ദൈവത്തില്‍ നിന്ന്‌ നാമെല്ലാവരും ഏറെ അകലെയാണെന്നും, പരിശുദ്ധ കുര്‍ബാനയിലുള്ള...

വി.ടി. ബല്‍റാം എംഎല്‍എയ്‌ക്ക്‌ ഫ്‌ളോറിഡയില്‍ പ്രൗഢോജ്വലമായ സ്വീകരണം നല്‍കി -

മയാമി: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ഫ്‌ളോറിഡയുടേയും, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫ്‌ളോറിഡാ ചാപ്‌റ്ററിന്റേയും നേതൃത്വത്തില്‍ തൃത്താല എം.എല്‍.എ വി.ടി...

ലാനാ കണ്‍വന്‍ഷന്‌ ചാരുത പകരാന്‍ പഞ്ചവാദ്യവും കലാസന്ധ്യയും -

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷനില്‍...

2014 ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു വേദിയൊരുങ്ങാന്‍ ഒക്കലഹോമ -

ഒക്ലഹോമ സിറ്റി : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ഡാലസ് റീജന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (ഐപിഎസ്എഫ് ) ഒക്ലഹോമ സിറ്റി വേദിയാകും. 2014...

ലെനിന്‍ രാജേന്ദ്രന് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കി -

ഗാര്‍ലാന്റ്(ടെക്‌സസ്): സുപ്രസിദ്ധ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍, കേരള അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം...

രാജാക്കന്മാരുടെ രാജാവേ… -

ജോസ് പിന്റോ സ്റ്റീഫന്‍   രാജാക്കന്മാരുടെ രാജാവേ നിന്റെ രാജ്യം വരേണമേ നേതാക്കന്മാരുടെ നേതാവേ നിന്റെ നന്മ നിറയേണമേ (രാജാക്കന്മാരുടെ) കാലിത്തൊഴുത്തിലും...

സ്ത്രീ ശാക്തീകരണ സെമിനാര്‍ ന്യൂയോര്‍ക്കില്‍ നടത്തി -

ന്യൂയോര്‍ക്ക്: ദക്ഷിണേഷ്യന്‍ പ്രവാസി സ്ത്രീ ശാക്തീകരണ സെമിനാര്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തി. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്...

ഫൊക്കാന ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാന്മാരെ തിരഞ്ഞെടുത്തു -

ന്യൂയോര്‍ക്ക്: നവംബര്‍ 30ന് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാന്മാരായി ഫിലിപ്പോസ്...

ഫോര്‍ട്ട് വര്‍ത്ത് പുതിയ ബിഷപ്പായി റവ. മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ ഓല്‍സന്നനെ പോപ്പ് നിയമിച്ചു -

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സസ്): നോര്‍ത്ത് ടെക്‌സസ്സിലെ 90 ഇടവകകളും, 710,000 കത്തോലിക്കാ വിശ്വാസികളും ഉള്‍ക്കൊള്ളുന്ന ഫോര്‍ട്ട് വര്‍ത്ത് ഡയോസിസിന്റെ ബിഷപ്പായി ഇര്‍വിങ് ഹോളിട്രിനിറ്റി...

മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികം -

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ...

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന് -

രണ്ടു സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ അപൂര്‍വ്വ അവസരം ലഭിച്ച ആദ്യ ഭദ്രാസനം എന്ന ബഹുമതി ഇനി നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന് സ്വന്തം!! 1997 ന്...

ശശിധരന്‍ നായര്‍ കെ.എച്ച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ -

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ട്രിസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായി ശശിധരന്‍ നായരെ തെരഞ്ഞെടുത്തു. ഡാളസില്‍ വെച്ചു നടന്ന...

സിലിക്കണ്‍വാലിയില്‍ കേരളാ ക്ലബ്‌ `കേക്ക്‌ ആന്‍ഡ്‌ വൈന്‍ ഫെസ്റ്റിവല്‍ 2013' ഡിസംബര്‍ 15-ന്‌ -

സാന്‍ഫ്രാന്‍സിസ്‌കോ: കേരളാ ക്ലബ്‌ കാലിഫോര്‍ണിയ ഒരുക്കുന്ന `കേക്ക്‌ ആന്‍ഡ്‌ വൈന്‍ ഫെസ്റ്റിവല്‍ 2013' മില്‍പിറ്റാസിലെ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബാങ്ക്വറ്റ്‌ ഹാളില്‍...

എസ്‌.ബി അലുംമ്‌നിയുടെ തെരഞ്ഞെടുപ്പും ജനറല്‍ബോഡിയും -

ഷിക്കാഗോ: ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌...

ഹൂസ്റ്റണിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍ എ. തോമസിനും സഹ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു -

ഹൂസ്റ്റണ്‍: ഒരു വലിയ വടവൃക്ഷംപോലെ എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും തണല്‍ നല്‍കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014 പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി എ....

Modi’s Model of Development – Myths and Realities: -

George Abraham, INOC Chair   As I write this, Gujarat Chief Minister Narendra Modi is creating news everywhere through his speeches and propaganda, as the BJP’s Prime Ministerial candidate. It has not only created quite an excitement in the Indian electoral scene that is getting ready for the 2014 general election, but also with a core NRI segment around the globe and the USA in particular. Modi is running for the most important office in India with some heavy baggage...

മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ കെഎച്എന്‍എ അനുശോചിച്ചു -

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം (നവംബര്‍ 20ന്) ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായി കെഎച്എന്‍എ...

മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു -

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം (നവംബര്‍ 20ന്) ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം രേഖപ്പെടുത്തിയതായി...

മധുസൂദനന്‍ നായരുടെ വേര്‍പാട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനു തീരാനഷ്ടം -

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം (നവംബര്‍ 20ന്) ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ അകാല നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി...

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഞായറാഴ്ച (11/24/2013) ദക്ഷിണാമൂര്‍ത്തി സംഗീത സന്ധ്യ -

താമ്പാ: കഴിഞ്ഞ ശനിയാഴ്ച (11/16/2013) നടന്ന നാല്‍പ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം 'റാഗിംഗ്' എന്നതായിരുന്നു. പ്രസ്തുത വിഷയത്തില്‍ പ്രശസ്തനായ മലയാള...

ഗാനഗന്ധര്‍വ്വനും വിഴിഞ്ഞം തുറമുഖവും -

ജോസ് പിന്റോ സ്റ്റീഫന്‍   മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ ദാസേട്ടന്‍ വിഴിഞ്ഞം തുറമുഖ പ്രോജക്ടിനെക്കുറിച്ച് തന്റെ അഭിപ്രായം പറയുന്നത് നാം ശ്രദ്ധിക്കണം....

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠനത്തിനെത്തുന്നു -

ജോസ് പിന്റോ സ്റ്റീഫന്‍   സാര്‍വത്രികലോക വിജ്ഞാനശേഖരണം പ്രചരിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് ആന്റ് അക്കാദമിക് കൊളാബറേഷന്‍ എന്ന സംഘടന...

ഫൊക്കാനാ 2016 കണ്‍വെന്‍ഷന്‍ ടൊറോന്റോയ്ക്ക് വേണം -

ടോറോന്റോ: ഫൊക്കാനാ 2016 കണ്‍വെന്‍ഷന്‍ ടൊറോന്റോയില്‍ വച്ച് നടത്തണമെന്ന ആവശ്യവുമായി കാനഡ സൗത്ത് ഈസ്റ്റ് റീജിയന്‍ മലയാളി അസോസിയേഷനുകള്‍ രംഗത്ത്. നവംബര്‍ 16ന് ബ്രാംപ്റ്റണില്‍ വച്ച് ആ...

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് ആശംസകള്‍ -

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് എല്ലാവിധ ആശംസകളും നേരുന്നതായി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ അംഗസംഘടനകളായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്...

മിസ് മലയാളി രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ നീട്ടിവച്ചു -

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഗ്ലോബല്‍ കമ്മിറ്റിയുടെ ഏറ്റവും നൂതനവും അടുത്തുവരുന്നതുമായ മിസ് മലയാളി വേള്‍ഡ് വൈഡ് ഗ്ലോബല്‍ മലയാളി മങ്ക മത്സരത്തിന്റെ...