ദുബായ്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു....
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ : സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ കണ്‍വെന്‍ഷന്‍ സപ്തംബര്‍ 29ന് നടക്കും. സാല്‍ഫോര്‍ഡിലെ സെന്റ് ജെയിംസ് ഹാളിലാണ്...
ജോബി ആന്റണി
വിയന്ന: ഇന്ത്യന്‍ ഓവര്‍സീസ്ണ്ട കോണ്‍ഗ്രസ് (ഐ.ഒ.സി) ഓസ്ട്രിയയ്ക്ക് അഞ്ച് പുതിയ ചാപ്റ്ററുകള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) വര്‍ക്കിംഗ് കമ്മിറ്റി...
സസക്‌സ്: സസക്‌സ് സീമയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. സപ്തംബര്‍ പതിനഞ്ചിന് കാലത്ത് പത്ത് മണി മുതല്‍ വൈകീട്ട് ആറു മണിവരെയായിരുന്നു ആഘഷാഷം. വിവിധ മത്സരങ്ങളും ഓണസദ്യയും...
ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സംഘാടകരുടെ ആത്മവീര്യത്തിന്...
ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് രചിച്ച ചര്‍ച്ചിംഗ് ദ ഡയസ്‌പോറ,...
ഡാലസ്: മലയാളി ഫുട്ബാള്‍ ക്ലബായ എഫ്‌സി കരോള്‍ട്ടന്‍, ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ടെക്‌സാസ് കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍ ഒക്ടോബര്‍ 4, 5 തീയതികളില്‍...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഡ് ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ (എം.എച്ച്.കെ.എ.) ഈ വര്‍ഷത്തെ തിരുവോണ മഹോത്സവം പരിപാടികളോടെ കൊണ്ടാടി. സെപ്തംബര്‍ 14...
ചിക്കാഗോ: ഇന്ത്യാ പെന്തക്കോസ്‌ത് ദൈവസഭയുടെ അന്തര്‍ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പാസ്റ്റര്‍ ജയിക്കബ്...
ഫിലാഡല്‍ഫിയ: ചാന്ദിഗര്‍ഹ് കോളജ് ഓഫ് നേഴ്‌സിംഗ് പി.ജി.ഐയുടെ അമേരിക്കയിലും കാനഡയിലും ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 2013 ഒക്‌ടോബര്‍ 26-ന് ശനിയാഴ്‌ച 2 മണി...
ശങ്കരന്‍കുട്ടി, ഒക്കലഹോമ
ഒക്കലഹോമ: സിറ്റിയിലെ ആംസ്‌പെന്‍ ഹില്‍ കോളനിയില്‍ താമസിച്ചിരുന്ന ചെന്നൈ സ്വദേശി ശിവകുമാര്‍ സ്വാമി ദുരൈയെ (40 വയസ്) ഇന്നലെ സ്വവസതിയിലെ കാര്‍...
ഫിലഡല്‍ഫിയ: മാവേലി ഹൃദയത്തെ നെഞ്ചിലേറ്റി ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ആഘോഷിച്ചു.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സെക്രട്ടറിയും ഫിലഡല്‍ഫിയ...
ചെറിയാന്‍ കിടങ്ങന്നൂര്‍
റിയാദ്; കള്ളക്കടത്ത് തടയുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ധന വില ഏകീകരിക്കാന്‍ നീക്കം . അതിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തുന്ന കാര്യത്തില്‍...
ചെറിയാന്‍ കിടങ്ങന്നൂര്‍
ജിദ്ദ: ഹജ്ജ് സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുന്ന ജിദ്ദ ഹജ്ജ് വെല്ഫയര് ഫോറവും മക്ക ഹജ്ജ് വെല്ഫയര് ഫോറവും ഈ വര്ഷം സംയുക്തമായി സേവന...
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: സമൃദ്ധിയുടെയും നന്മയുടെയും പൊന്നോണം മനസില്‍ താലോലിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രഥമ ഓണാഘോഷം സമാപിച്ചു....
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്...
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന് ഷിക്കാഗോയില്‍ എത്തിയ കോട്ടപ്പുറം രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ് ജോസഫ് കാരിക്കശേരിക്കും, ഫാ. ആന്റണി കല്ലറയിലിനും കൊച്ചിന്‍ ക്ലബ് പ്രസിഡന്റ്...
അറ്റ്‌ലാന്റാ: പ്രശസ്‌ത വചന പ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ വി.സി നയിക്കുന്ന മൂന്നു ദിവസത്തെ (ഒക്‌ടോബര്‍ 4,5,6) ധ്യാനം...