USA News

മലയാളി റേഡിയോളജി പിക്‌നിക്‌ സെപ്‌റ്റംബര്‍ 22 ന്‌ -

ചിക്കാഗോ: മലയാളി റേഡിയോളജി അസോസിയേഷന്‍ നടത്തുന്ന പിക്‌നിക്‌ ഈ വരുന്ന ഞായറായ്‌ച്ച ഉച്ച തിരിഞ്ഞു രണ്ടു മണിക്ക്‌ ഗ്ലെന്‍വ്യൂവില്‍ ഉള്ള വില്ലോ പാര്‍ക്കില്‍ വച്ചു നടത്തുന്നതാണ്‌ (2600...

കെഎച്‌എന്‍എ നിയുക്ത പ്രസിഡന്റ്‌ ടി.എന്‍ നായര്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു -

ന്യൂയോര്‍ക്ക്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെഎച്‌എന്‍എ) പ്രസിഡന്റ്‌ ടി.എന്‍ നായര്‍ക്ക്‌ കെഎച്‌എന്‍എ ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണം...

അംഗലാ മെര്‍ക്കലിന്റെ മെഴുകില്‍ തീര്‍ത്ത പ്രതിമ -

ജോസ് കുമ്പിളുവേലില്‍ ബര്‍ലിന്‍ : യൂറോപ്പിന്റെ ഉരുക്കുവനിതയെന്നു വിശേഷിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ മെഴുകില്‍ തീര്‍ത്ത പ്രതിമ സെപ്റ്റംബര്‍ 19...

ബ്രിട്ടനില്‍ ആദ്യത്തെ ഹ്യൂമന്‍ എഗ്ഗ് ബാങ്ക് തുടങ്ങി -

ജോസ് കുമ്പിളുവേലില്‍ ലണ്ടന്‍ : അണ്ഡോല്‍പ്പാദന ശേഷിയില്ലാത്ത സ്ത്രീകള്‍ക്കായി ബ്രിട്ടനില്‍ ആദ്യത്തെ ഹ്യൂമന്‍ എഗ്ഗ് ബാങ്ക് ലണ്ടനിലെ വനിതാ ക്‌ളനിക്കില്‍...

മലപ്പുറം ജില്ലാ കെഎംസിസി യോഗം നാളെ -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത് ദോഹ: മലപ്പുറം ജില്ലാ കെഎംസിസി കൗണ്‍സില്‍ യോഗം നാളെ (വെള്ളി) വൈകീട്ട് 7 മണിക്ക് ഹിലാലിലെ പുതിയ കെഎംസിസി ഓഫീസില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത്...

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം കേരളഘടകം അനുശോചിച്ചു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ ദോഹ : സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി സഖാവ് വെളിയം ഭാര്‍ഗ്ഗവന്റെ വിയോഗത്തില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം കേരള ഘടകം അനുശോചനം അറിയിച്ചു....

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി അനുശോചിച്ചു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനും സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി...

സൗദി ദേശീയദിനം:നാസ് എയറില്‍ ആഭ്യന്തര ടിക്കറ്റിന് 83 റിയാല്‍ -

ചെറിയാന്‍ കിടങ്ങന്നൂര്‍ റിയാദ് : സൗദി അറേബ്യയുടെ 83 മത് ദേശീയ ദിനം പ്രമാണിച്ച് ആഭ്യന്തര ടിക്കറ്റുകള്‍ 83 റിയാലിന് നല്‍കുമെന്ന് ബജറ്റ് വിമാന കമ്പനിയായ നാസ് എയര്‍ പ്രഖ്യാപിച്ചു....

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സിനു ചിക്കാഗോയില്‍ കിക്കോഫ് -

നവംബര്‍ 1,2,3 തിയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫ്രന്‍സിനു മുന്നോടിയായി ചിക്കാഗോ റീജിയന്‍ കിക്കോഫ് നടന്നു. ബോബി...

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഷിക്കാഗോ എല്‍ഡിഎഫ് യോഗം അനുശോചിച്ചു -

ഷിക്കാഗോ : ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപവും നിഷ്‌കളങ്ക രാഷ്ട്രീയത്തിന്റെ പ്രതീകവുമായിരുന്ന വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഷിക്കാഗോ LDF കമ്മറ്റി അനുശോചിച്ചു. യഥാര്‍ത്ഥ...

ഫോമാ ഷിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവല്‍: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു -

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യൂത്ത്‌ ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി സീറോ മലബാര്‍ ഹാളില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 6 മണിവരെ...

കേരളാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കുടുംബസംഗമവും ഓണാഘോഷവും നടത്തി -

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : കേരളാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൂസ്റ്റണ്‍ന്റെ28-മത് കുടുംബസംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ടെക്‌സാസിലെ...

ജോര്‍ജ്‌ എം കുഞ്ചാണ്ടിക്കും ബിനു നായര്‍ക്കും മാപ്പിന്റെ പുരസ്‌കാരം -

ഫിലാഡല്‍ഫിയ: മലയാളി സമൂഹത്തിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട്‌ യുവ പ്രതിഭകളെ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഫോട്ടോഗ്രാഫി...

നിത്യാ നായര്‍ ഷിക്കാഗോ ഇന്ത്യന്‍ ഐക്കോണ്‍ ഫൈനലില്‍ -

ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന ബോളിവുഡ്‌ ഇന്ത്യന്‍ കരാക്കെ സിംഗിങ്‌ കോമ്പറ്റീഷനില്‍ ഡസ്‌പ്ലെയിന്‍സില്‍ നിന്നുള്ള നിത്യാ നായര്‍ ഫൈനലില്‍ എത്തി. അമേരിക്കയുടെ വിവിധ...

ഫീനിക്‌സില്‍ ഓണാഘോഷം പൊടിപൂരമായി -

ഫീനിക്‌സ്‌: മഹത്തായ കേരളീയ പാരമ്പര്യത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തിയ ഓണാഘോഷങ്ങള്‍ ഫീനിക്‌സിലെ മലയാളികളില്‍ സന്തോഷത്തിന്റെ ആരവമുണര്‍ത്തി. ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ...

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി -

മൗണ്ട്‌ വെര്‍ണന്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ലു.എം.എ) ഓണാഘോഷം കഴിഞ്ഞ ശനിയാഴ്‌ച്ച വെസ്റ്റ്‌ ചെസ്റ്ററിലുള്ള മൗണ്ട്‌ വെര്‍ണന്‍ ഹൈസ്‌ക്കൂളില്‍ വച്ച്‌...

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി -

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ജോസി...

ഇന്ത്യന്‍ വംശജ അമേരിക്കന്‍ സുന്ദരിപ്പട്ട ശോഭയില്‍ -

അറ്റ്‌ലാന്റിക്‌ സിറ്റി (ന്യൂജേഴ്‌സി): ന്യൂജേഴ്‌സിയുടെ എന്റര്‍ടൈന്‍മെന്റ്‌ കേന്ദ്രമായ അറ്റ്‌ലാന്റിക്‌ സിറ്റിയില്‍ നടന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പേജന്റില്‍ ഇന്ത്യന്‍...

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അതിഭദ്രാസന സണ്‍ഡേ സ്‌കൂള്‍ മത്സരം: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ വിജയികളായി -

ന്യൂജേഴ്‌സി: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അതിഭദ്രാസനത്തിലെ സോണ്‍ -2 സണ്‍ഡേ സ്‌കൂള്‍ കോമ്പറ്റീഷനില്‍ മൂന്ന്‌ വ്യക്തിഗത വിഭാഗങ്ങളില്‍ സെന്റ്‌ ജോര്‍ജ്‌ മലങ്കര സിറിയന്‍...

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഘപ്പെടുത്തി -

ഡാലസ് : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി. പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) ന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം...

സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ സെപ്‌റ്റംബര്‍ 31-ന്‌ -

ജീമോന്‍ ജോര്‍ജ്‌ ഫിലാഡല്‍ഫിയ:ആകമന സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ െ്രെടസ്‌റ്റേറ്റ്‌ ഏരിയയിലെ സെന്റ്‌ പോള്‍ പ്രയര്‍ ഫെലോഷിപ്പിന്റെയും സെന്റ്‌ മേരീസ്‌...

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസകള്‍ ഓണ്‍ ലൈന്‍ വഴിയാക്കും -

ചെറിയാന്‍ കിടങ്ങന്നൂര്‍ റിയാദ് ; സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസകള്‍ ഓണ്‍ ലൈന്‍ വഴി നല്‍കാന്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രാലയ വ്യക്താവ് ഹത്താബ് അല്‍ അന്‍സി...

മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മക്കയില്‍ -

ചെറിയാന്‍ കിടങ്ങന്നൂര്‍ മക്ക : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കമ്പയിനിന്റെ മക്ക എരിയ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വ്യാഴാഴ്ച...

ദമ്മാമില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍ -

ചെറിയാന്‍ കിടങ്ങന്നൂര്‍ ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി...

നവോദയാ കേരളസമാജം ഓണാഘോഷം സെപ്റ്റംബര്‍ 28 ന് -

ജോര്‍ജ് ജോണ്‍ ഗ്രോസ്‌ഗെരാവ്: നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 04.00 ന് വാള്‍ബൂര്‍ഗാ പള്ളിയില്‍ തക്കല രൂപതാ...

ഡ്യൂസ്സല്‍ഡോര്‍ഫില്‍ തിരുവോണാഘോഷം 21 ന് -

ജോസ് കുമ്പിളുവേലില്‍ ഡ്യൂസ്സല്‍ഡോര്‍ഫ്: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായ ഡ്യൂസ്സല്‍ഡോര്‍ഫ് കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവോണാഘോഷം നടത്തുന്നു....

ഒക്‌ടോബര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 21 മുതല്‍ -

ജോര്‍ജ് ജോണ്‍ യൂണിക്: ലോകത്തിലെ ഏറ്റവും വലിയ ഫോള്‍ക്‌സ് ഫെസ്റ്റ് ആയ ഒക്‌ടോബര്‍ ഫെസ്റ്റ് ജര്‍മനിയിലെ മ്യൂണിക്കില്‍ സെപ്റ്റംബര്‍ 21 മുതല്‍ തുടങ്ങും. ആദ്യമായി വലിയ ബീയര്‍...

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ സെമിനാര്‍ 2013 സെപ്റ്റംബര്‍ 21ന് ഒക്‌ലഹോമയില്‍ -

ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ ഹോളി ഫാമിലി സീറോമലബാര്‍ ദേവാലയത്തില്‍ 2013 സെപ്റ്റംബര്‍ 21-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ 5 വരെ ലോകപ്രശസ്ത കുടുംബ പ്രേഷിതനും, അനുഗ്രഹീത വചന പ്രഘോഷകനും, സംഗീത...

ശിഥിലമായ ഭാഷ ശൈഥല്യത്തിലേക്ക് നയിക്കും -

ഇര്‍വിങ്ങ്(ടെക്‌സസ്): മലയാള ഭാഷയുടെ മനോഹാരിതയും, അന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥ വ്യാപ്തിയും, ശരിയായ ഉച്ചാരണവും ശാന്തിയിലേക്കും, ഐക്യത്തിലേക്കും, ആനന്ദത്തിലേക്കും...

ഷിക്കാഗോ സെന്റ് മേരീസില്‍ വി. അഗസ്തിനോസിന്റെ തിരുനാള്‍ ആചരിച്ചു -

സാജു കണ്ണമ്പള്ളി ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയില്‍ വി. അഗസ്തിനോസിന്റെ തിരുനാള്‍ ആചരിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ എബ്രഹാം മുത്തോലത്തിന്റെ മുഖ്യ...