Readers Choice

അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉത്തരവ് ത്രിശങ്കുവില്‍ -

വാഷിംഗ്ടണ്‍ ഡി.സി.: നാലു മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് ഒബാമ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍! ഇന്ന് സുപ്രീം...

കനത്ത മഴയെ തുടര്‍ന്ന് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് ഗതാഗതം തടസ്സപ്പെട്ടു -

ഡാളസ്: ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക...

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 18 -

ഡാളസ്: 2015 ലെ ടാക്‌സ് റിട്ടേണ്‍ ഏപ്രില്‍ 18ന് സമര്‍പ്പിക്കണമെന്നും, എന്തെങ്കിലും കാരണവശാല്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ ഏപ്രില്‍ 18ന് തന്നെ എക്‌സ്റ്റെന്‍ഷന് അപേക്ഷ നല്‍കണമെന്നും...

പള്ളിക്കകത്തും തോക്കു കൊണ്ടുവരുന്നതിനനുമതി- ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു -

മിസിസിപ്പി: മിസിസിപ്പി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് സ്വയം രക്ഷാര്‍ത്ഥം ഇനി മുതല്‍ തോക്കു കൈവശം വക്കുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ഗവര്‍ണ്മര്‍ ഫില്‍ ബ്രയന്റ്...

കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി സി.ഡി.സി -

വാഷിംഗ്ടണ്‍: പതിനെട്ടു വയസ്സിനു താഴെയുള്ളവരില്‍ ഇ-സിഗററ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതു ആശങ്കയുണ്ടാക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവന്‍ഷന്‍(Center for...

അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ് -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്ത് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ.യും...

ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു -

ടെന്നസ്സി സംസ്ഥാനത്തെ ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു. ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമായിരുന്ന...

ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍ ബെഡ്‌റൂമില്‍ മരിച്ച നിലയില്‍ -

സൗത്ത്‌ലേക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളായ അനില്‍ കാരബന്ദ 62, നീതാ കാരബന്ദ(58) എന്നിവര്‍ സൗത്ത് ലേക്കിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്...

ജോര്‍ജിയാ നാലാമത് വധശിക്ഷ നടപ്പാക്കി -

അറ്റ്‌ലാന്റാ: ജോര്‍ജിയാ സംസ്ഥാനം ഈ വര്‍ഷത്തെ നാലാമത് വധശിക്ഷ ഇന്ന് ജാക്ക്‌സണിലുള്ള സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. 1996 ജനുവരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ നടത്തിയ...

റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ഷാനി പട്ടേല്‍(21) വെടിയേറ്റു മരിച്ചു -

ന്യൂജേഴ്‌സി: റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് മേജര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി ഷാനി പട്ടേല്‍(21) ന്യൂവാക്ക് കാമ്പസിനു സമീപമുള്ള സെന്‍ട്രല്‍ അവന്യൂ ബില്‍ ഞായറാഴ്ച വൈകീട്ടു...

ഇലക്ട്രിക്ക് ചെയറിലിരുത്തി വധശിക്ഷ ബില്‍ ഒപ്പിട്ടുന്നതല്ലെന്ന് വെര്‍ജീനിയ ഗവര്‍ണ്ണര്‍ -

വെര്‍ജീനിയ: വധശിക്ഷ നടപ്പാക്കുന്നതിന് മാരകമായ വിഷമിശ്രിതം 'പെന്റൊ ബാര്‍ബിറ്റല്‍' ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി കസേരയിലിരുത്തി ശിക്ഷ നടപ്പാക്കണമെന്ന് വെര്‍ജീനിയ...

ട്രംപ് പ്രസിഡന്റാകുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി -

ന്യൂയോർക്ക് ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപ് നോമിനേറ്റ് ചെയ്യപ്പെടുകയും അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുന്നത്...

ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ് -

വാഷിംഗ്ടണ്‍ ഡി.സി. യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്. നാല്പത്തി ഒമ്പത് സെന്റായിരുന്ന തപാല്‍...

കൗണ്ടി സിലില്‍ കുരിശടയാളം വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന റൂളിങ്ങ് -

ലോസ് ആഞ്ചലസ്: കൗണ്ടി സിലില്‍ കുരിശടയാളം വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഫെഡറല്‍ ജഡ്ജി ക്രിസ്റ്റീന റൂളിങ്ങ് നല്‍കി. 55 പേജ് വരുന്ന വിധിന്യായം ഇന്ന്(ഏപ്രില്‍ 7നാണ്)...

ഫോര്‍ബ്‌സ് വനിതാ വ്യ്‌വസായ പ്രമുഖരില്‍ ഒന്നാം സ്ഥാനം നീതാ അംബാനി -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ബ്‌സ് അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ഏപ്രില്‍ 6ന് പ്രഖ്യാപിച്ച ഏഷ്യയില്‍ നിന്നുള്ള 50 വനിതാ വ്യ്‌വസായ പ്രമുഖരില്‍...

ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി 652, 800 ഡോളര്‍ ബാംഗ്ലൂരിലുള്ള എഡുക്കേഷന്‍ ആന്റ് റിസെര്‍ച്ച് സെന്റര്‍ന് -

ഡാളസ്: ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി ഹരിംഗ്ടണ്‍ നഴ്‌സിങ്ങ് സ്‌ക്കൂളിന് ഗ്രാന്റായി ലഭിച്ച 652, 800 ഡോളര്‍ ബാംഗ്ലൂരിലുള്ള എഡുക്കേഷന്‍ ആന്റ് റിസെര്‍ച്ച് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങ്...

ബ്രിണ്ട ഡെലിഗഡോറയെ(33) കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ -

ഡാളസ്: ഡാളസ്സിലെ പ്രസിദ്ധ ദന്ത ഡോക്ടര്‍ കെന്‍ഡ്ര ഹേച്ചറെ(35) ഡൗണ്‍ ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിന്റെ സൂത്രധാരയെന്ന് കരുതുന്ന...

കമാന്‍ഡര്‍ ചീഫ് എന്ന പദവിക്ക് ഹില്ലരിക്കു ഒരു യോഗ്യതയുമില്ല -

ഫിലഡല്‍ഫിയ: കമാന്‍ഡര്‍ ചീഫ് എന്ന പദവിക്ക് ഹില്ലരിക്കു ഒരു യോഗ്യതയുമില്ലെന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരരംഗത്തുള്ള വെര്‍മോണ്ട് സെനറ്റര്‍...

എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ് -

ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിസ്‌ക്രിപ്ഷന്‍) ചെയ്യുന്ന സംവിധാനവുമായി വാട്‌സ്ആപ്പ്...

സ്റ്റുഡന്റ് വിസ തട്ടിപ്പു കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരും -

വാഷിംഗ്ടണ്‍: ആയിരത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സ്റ്റുഡന്റ് വിസ തട്ടിപ്പു കേസില്‍ യു.എസ്. ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഇന്ന് (ഏപ്രില്‍ 5ന്) അറസ്റ്റ് ചെയ്ത 21 പേരില്‍...

'നമസ്‌തെ' പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചു -

ജോര്‍ജിയ: യോഗാ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നതിന് മുമ്പ് 'നമസ്‌തെ' പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഈമെയില്‍ സന്ദേശം...

വിസ്‌കോണ്‍സിന്‍ പ്രെമറിയില്‍ ഡൊണള്‍ഡ് ട്രമ്പിനെ പിന്നിലാക്കി ടെഡ് -

പ്രതീക്ഷിച്ച പോലെ വിസ്‌കോണ്‍സിന്‍ പ്രെമറിയില്‍ ഡൊണള്‍ഡ് ട്രമ്പിനെ പിന്നിലാക്കി ടെഡ് ക്രുസും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ബെര്‍ണി സാന്‍ഡേഴ്‌സും...

മെറ്റീരിയല്‍സ് റിസെര്‍ച്ച് സൊസൈറ്റി മൂന്ന് ഇന്ത്യന്‍ പ്രൊഫസര്‍മാരും -

ഓസ്റ്റിന്‍: മെറ്റീരിയല്‍സ് റിസെര്‍ച്ച് സൊസൈറ്റി 2016ല്‍ പ്രഖ്യാപിച്ച 14 ഫെലോഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍മാരും ഉള്‍പ്പെടും. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍...

ഫെന്റനോള്‍ എന്ന മയക്കുമരുന്നു കഴിച്ചു 9 പേര്‍ മരണമടഞ്ഞ -

കാലിഫോര്‍ണിയ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഫെന്റനോള്‍ എന്ന മയക്കുമരുന്നു കഴിച്ചു നോര്‍തേണ്‍ കാലിഫോര്‍ണിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 36 പേരില്‍ 9 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന്...

ടര്‍ബന്‍ ധരിക്കുന്നതിനു സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സിക്ക് സൈനീകര്‍ -

വാഷിംഗ്ടണ്‍ ഡി.സി.: സിക്ക് മതാചാരമനുസരിച്ചു ടര്‍ബന്‍ ധരിക്കുന്നതിനും, താടി വളര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് സിക്ക് അമേരിക്കന്‍ സൈനീകര്‍ ഫെഡറല്‍...

മിസിസിപ്പി സെനറ്റില്‍ റിലിജിയസ് ഫ്രീഡം ബില്‍ അംഗീകരിച്ചു -

മിസിസിപ്പി: മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു ജീവനക്കാരനേയും പിരിച്ചുവിടുന്നതിനും, പിരിച്ചു വിട്ടതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍...

മൂന്ന് കുട്ടികളുമായി അപ്രത്യക്ഷയായ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി -

ഫ്രിസ്‌ക്കൊ(ഡാളസ്): മൂന്ന് കുട്ടികളുമായി തിങ്കളാഴ്ച മുതല്‍ അപ്രത്യക്ഷയായ മാതാവിനെ ഇന്ന് വ്യാഴം 31ന് വൈകീട്ട് 6 മണിക്ക് സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി...

പതിനാലാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലസ് -

ലോസ്ആഞ്ചലസ്: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പതിനാലാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലസ് ഏപ്രില്‍ 6 മുതല്‍ 10 വരെ ആര്‍ക് ലൈറ്റ് ഹോളിവുഡില്‍ വെച്ചു നടത്തപ്പെടും. ഏപ്രില്‍...

എച്ച്.ഐ.വി. രോഗിയില്‍ നിന്നും ലഭിച്ച കിഡ്‌നി പിടിപ്പിച്ച ആദ്യ ശസ്ത്രക്രിയ വിജയകരമായി -

ഹൂസ്റ്റണ്‍: എച്ച്.ഐ.വി. രോഗിയില്‍ നിന്നും ലഭിച്ച ലിവറും, കിഡ്‌നിയും മറ്റൊരു എച്ച്.ഐ.വി. രോഗിയില്‍ വച്ചു പിടിപ്പിച്ച അമേരിക്കയിലെ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി...

നിയമ വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ -

മില്‍വാക്കി: നിയമ വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി...