ഓസ്റ്റിന്‍: അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന ഡാളസ്സില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് സ്റ്റേറ്റ് പോലീസിന്റെ...
മില്‍വാക്കി: റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന സ്ഥാനാര്‍ത്ഥിയെ യാതൊരു കാരണവശാലും പിന്തുണയ്ക്കുകയില്ലെന്ന ഡൊണാള്‍ഡ് ട്രംമ്പ് വ്യക്തമാക്കി....
ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22കാരനായ കെയ്ല്‍ പാര്‍ക്കറിന് ജാമ്യം നിഷേധിച്ചു.
മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു...
ഒര്‍ലാന്റൊ: ക്ലാസില്‍ ഇരുന്ന സഹപാഠിയുടെ പുറകതില്‍ ഒന്ന് പിച്ചിയ കുറ്റത്തിന് 12 വയസ്സുക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനയില്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് പോലീസുകാറില്‍ കയറ്റി...
സൗത്ത് കരോളിന: മാര്‍ച്ച് 24ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖരായ അമ്പതു നേതാക്കളില്‍ ഇന്ത്യന്‍ വംശജയും സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹേലി, ചീഫ്...
സിയാറ്റില്‍: 80 അടി ഉയരമുള്ള മരത്തില്‍ കയറിയിരുന്നു നീണ്ട 24 മണിക്കൂര്‍ നടത്തിയ ഒറ്റയാന്‍ പ്രതിഷേധം പോലീസിന്റെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം അവസാനിപ്പിച്ചു.
മാര്‍ച്ച് 22 ചൊവ്വാഴ്ച രാവിലെ 11...
മിസ്സോറി: ഗേയ്റ്റ്‌സ് ഫൗണ്ടേഷന്‍ നടത്തിയ ഇന്റര്‍വ്യൂവിനുശേഷം അമേരിക്കയില്‍ നിന്നും 2016 ഗേയ്റ്റ്‌സ് കേംബ്രിഡ്ജ് സ്‌കോളര്‍ഷിപ്പിനു വേണ്ടി അമേരിക്കയില്‍ നിന്നും തിരഞ്ഞെടുത്ത...
സാന്‍ഫ്രാന്‍സിസ്‌ക്കൊ: കാലിഫോര്‍ണിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ഇന്ത്യന്‍ അമേരിക്ക-വംശജ നന്ദിതാ ബക്ക്ക്ഷിയെ...
അരിസോണ, ഐഡഹോ, യൂട്ടാ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. അരിസോണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംമ്പ് പോള്‍ ചെയ്ത വോട്ടുകളില്‍ 46.1 ശതമാനം(196019)...
ചിക്കാഗൊ: ഏഷ്യന്‍ അമേരിക്കന്‍ മീഡിയാ നെറേറ്റീവ് അവാര്‍ഡിനര്‍ഹമമായ ഡയറക്ടര്‍ രവികപൂറിന്റെ ക്രോസു-കള്‍ച്ചറല്‍ കോമഡി മിസ് ഇന്ത്യ അമേരിക്കാ മാര്‍ച്ച് 25 മുതല്‍ അമേരിക്കയിലെ മൂന്ന്...
ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സാസ്) സുപ്രസിദ്ധ പിയാനിസ്റ്റ് വധ്യം കൊളഡങ്കോയുടെ 5 ഉം, ഒന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്സില്‍ കുട്ടികളുടെ മാതാവ് സോഫിയ...
ഗ്ലന്‍ റോസ്(ടെക്‌സസ്): രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ വീട്ടിനകത്തെ ഓവനിലിട്ടടച്ചു പൊള്ളിച്ച മാതാവ് റ്റാഷാ ഹാച്ചറിനെ(35) അറസ്റ്റു ചെയ്തതായി സോമര്‍വെല്‍ കൗണ്ടി ഷെറീഫ്‌സ്...
വാഷിംഗ്ടണ്‍: 1928 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാല്‍വിന്‍ കൂളിഡ്ജ് ക്യൂബ സന്ദര്‍ശിച്ചതിനുശേഷം ഏകദേശം 88 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റായ ഒബാമ ക്യൂബയില്‍...
വാഷിംഗ്ടണ്‍: സൗത്ത് കരോളിനാ ഗവര്‍ണ്ണറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിക്ക് എല്ലാവരോടുമായി ഒരു പ്രാര്‍ത്ഥന മാത്രമാണ് ഉള്ളത്. 'റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി...
ഫ്‌ളോറിഡ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഫ്‌ളോറിഡാ സംസ്ഥാനത്ത് ഡൊണാള്‍ഡ് ട്രംബിന്റെ തകര്‍പ്പന്‍ വിജയം സംസ്ഥാനത്ത് നിന്നുള്ള...
ഓസ്റ്റിന്‍: കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ ശക്തമായ മഴയിലും, കാറ്റിലും, വെള്ളപൊക്കത്തിലും കനത്ത നാശനഷ്ടം സംഭവിച്ച ഈസ്റ്റ് ടെക്‌സസ്സിലെ പ്രധാന ഇരുപത് കൗണ്ടികളെ സംസ്ഥാന പ്രളയബാധിത പ്രദേശമായി...
ഡാളസ്: സ്വന്തം പേരില്‍ ലൈസെന്‍സ് ഇല്ലാതെ വ്യാജപേരുകളില്‍ റജിസ്റ്റര്‍ ചെയ്ത ടാക്‌സ് റിട്ടേണില്‍ കൃത്രിമം നടത്തി ഐ.ആര്‍.എസിന് സമര്‍പ്പിച്ച പ്രതിയെ 30 മാസം തടവിനും, 75,000 ഡോളര്‍...
ഒക്കലഹോമ: ഒക്കലഹോമ തലസ്ഥാനത്തു നിന്നും നീക്കം ചെയ്ത ആറടി ഉയരമുളള പത്തു കല്പനകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാനാടിസ്ഥാനത്തില്‍ നടക്കുന്ന...
ലീവ്‌ലാന്റ്: ഇരുപത്തി ആറു വയസ്സുള്ള ലിന്‍ഡ്‌സെ എന്ന യുവതിയില്‍ ഗര്‍ഭാശയ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് പരാജയപ്പെട്ടതായി ഇന്ന്(മാര്‍ച്ച് 9 ബുധനാഴ്ച) ക്ലീവ് ലാന്റ് ക്ലിനിക്ക്...
ഫ്ലോറിഡ ∙ രണ്ട് വയസ്സുളള കുട്ടിയെ കാറിന്റെ പിൻ സീറ്റിലിരുത്തി മദ്യപിച്ചു വാഹനം ഓടിച്ച 43 വയസുളള ലഫ്മനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ടയർ പൊട്ടി പൊളിഞ്ഞ്...
മാസ്സച്യൂസെറ്റ: ആധുനിക ഈ മെയിലിന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ടെക്‌നോളജിക്കല്‍ ലീഡര്‍ അന്തരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു.
കാംബ്രിഡ്ജിലെ റെയ്‌സണ്‍ കമ്പനി ജീവനക്കാരനായ...
ഫ്ലോറിഡ ∙ സ്വവർഗ്ഗ വിവാഹം നടത്തികൊടുക്കണമെന്ന് യാതൊരു കാരണവശാലും പളളികളെ നിർബന്ധിക്കാനാവില്ലെന്ന് ഫ്ലോറിഡ സെനറ്റ് ഇന്ന് (മാർച്ച് 5 ന്) പാസ്സാക്കിയ ബില്ലിൽ...
മിഷിഗൺ ∙ ഫെബ്രുവരി 20 ന് സൗത്ത് വെസ്റ്റ് മിഷിഗണിൽ യുബർ ഡ്രൈവർ നടത്തിയ വെടിവെപ്പിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ചു എന്ന് ഡോക്ടറന്മാർ വിധിയെഴുതിയ പതിനാല് കാരി...
ഓസ്റ്റിൻ ∙ ടെക്സാസ് യൂണിവേഴ്സിറ്റി സിസ്റ്റത്തിനകത്തുളള പതിനാല് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിന് ചേർന്ന യൂണിവേഴ്സിറ്റി അധികൃതരുടെ ബോർഡ് യോഗം തീരുമാനിച്ചു. 2...