Tag: Admk

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകും; ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ

തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ. സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകും. അമ്മ ഇല്ലം പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്തവർക്ക്...