Tag: aganawadi

അംഗനവാടി വർണോത്സവം പ്രൗഢമാക്കി മർകസ് ഗേൾസ് സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ

വർണ്ണോത്സവം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം 22-ാം വാർഡ് അംഗനവാടിയിൽ നടന്ന ശിശുദിനാനുബന്ധ പരിപാടികൾ പ്രൗഢമാക്കി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റീർമാർ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി...