Tag: Argentina football team

കാത്തിരിപ്പിന് വിരാമം… മെസ്സി ഇന്ന് ഇന്ത്യയിലെത്തുന്നു; ആദ്യ പരിപാടി നാളെ കൊൽക്കത്തയിൽ

ഇതിഹാസ താരം ലയണൽ മെസ്സി ഇന്ന് ഇന്ത്യയിലെത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025ൻ്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തുക. മൂന്ന് ദിവസത്തെ സന്ദർശനത്തനത്തിനായി ഇന്ന് അർധ രാത്രിയോടെയാണ്...

അർജൻ്റീന ടീം മാർച്ചിൽ വരും; വീണ്ടും അവകാശവാദവുമായി മന്ത്രി വി. അബ്ദുറഹിമാൻ

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ വീണ്ടും അവകാശവാദവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. മത്സരം മാർച്ചിൽ നടക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അർജന്റീന ടീം ഇക്കാര്യം അറിയിച്ചു....

“മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ”; തിരുവനന്തപുരത്തിന് താനുണ്ടെന്ന് ‘തരൂർ അണ്ണന്‍’

ഫുട്ബോള്‍ ആരാധകരെ ചിരിപ്പിച്ചിരുത്തുന്ന കിടിലന്‍ പ്രമോകള്‍ ഒന്നൊന്നായി ഇറക്കിവിടുകയാണ് സൂപ്പർ ലീഗ് കേരള. ആദ്യം ഇറങ്ങിയ പ്രമോയില്‍ നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി ബേസില്‍...

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ഞെട്ടിക്കുന്ന തോൽവി

2026 ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻമാർക്ക് കാലിടറിയ ദിവസമായിരുന്നു ഇന്ന്. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അർജൻ്റീനയ്ക്കും മുൻ ലോക ചാംപ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന...

കേരളത്തിന് ഓണ സമ്മാനം, ‘മിശിഹ’ എത്തും; അർജന്റീന ടീം വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. നവംബർ മാസമാകും ടീം കേരളത്തിലെത്തുക. മെസിയുടെയും സംഘത്തിന്റെയും വരവ് ആരാധകർക്കുള്ള ഓണ...