Tag: arjith Singh

‘ഇതൊരു മനോഹരമായ യാത്രയായിരുന്നു’; പിന്നണി ഗാനരംഗം വിടുന്നുവെന്ന് ഗായകൻ അരിജിത് സിംഗ്

പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി ഗായകൻ അരിജിത് സിംഗ്.പുതിയ പാട്ടുകൾ പാടില്ലെന്ന് പ്രഖ്യാപനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരിജിത് സിംഗിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 'എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ...