Tag: bilal

‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'. 'ബിഗ് ബി' എന്ന കൾട്ട് സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയ്ക്ക് സിനിമ പ്രഖ്യാപിച്ചിട്ട്...