Tag: Delhi air pollution

വിഷപ്പുകയിലും മൂടൽമഞ്ഞിലും മൂടി ഡൽഹി; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കനത്ത മൂടൽമഞ്ഞിലും വിഷപ്പുകയിലും വലഞ്ഞ് ഡൽഹി. സാഹചര്യം ഗുരുതരമായതോടെ ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വായു മലിനീകരണ സൂചിക 500ന് അടുത്തെത്തി. നോയിഡയിലെ സ്കൂളുകൾക്കും...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. വ്യോമ ട്രെയിൻ റോഡ് ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു. കനത്ത മൂടൽമഞ്ഞിന്റെ പിടിയിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ,പഞ്ചാബ്, ഹരിയാന...

ഡൽഹി വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് മന്ത്രി; ആംആദ്‌മിക്ക് വിമർശനം

രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ. "ഡൽഹിയിലെ മലിനീകരണത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു," എന്നാണ് മന്ത്രി...

പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഇന്ധനം ഇല്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സ‍ര്‍ക്കാര്‍

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സ‍ര്‍ക്കാര്‍. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി...

അറുതിയില്ലാത്ത ദുരിതം; ശ്വാസം കിട്ടാതെ പിടഞ്ഞ് ഡൽഹി, വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കി

വായുമലിനീകരണത്തിലും മൂടൽമഞ്ഞിനും അറുതിയില്ലാത്ത സ്ഥിതിയിലാണ് രാജ്യതലസ്ഥാനം. വായു ഗുണനിലവാരം മോശമായതിനു പിന്നാലെ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി...

വളരെ മോശം; ഡല്‍ഹിയില്‍ വായു നിലവാരം ഗുരുതരമായി തുടരുന്നു

തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷം. നിലവിലെ വായുമലിനീകരണ തോത് പലയിടങ്ങളിലും 500 ല്‍ താഴെയാണ്. ലാജ്പത് നഗര്‍, മുഡ്ക, ജഹാശീര്‍പുരി എന്നിവിടങ്ങളില്‍ വായുഗുണനിലവാര തോത് (AQl) 499,...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി. വിഷയത്തിൽ നരേന്ദ്രമോദിക്ക്‌ നിശബ്ദത. കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഉത്തരവാദിത്വം നിർവഹിക്കുന്നില്ല. വായു മലിനീകരണത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ...