ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ചൈനയ്ക്ക്...
സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ തനിക്ക് എല്ലാ അര്‍ഹതയുമുണ്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും...
രണ്ട് വർഷത്തെ യുദ്ധത്തിനൊടുവിൽ ഗാസ സമാധാനത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.
ചർച്ചയിലെ ആദ്യഘട്ടം...
ഗാസയിൽ അമേരിക്ക മുന്നോട്ട് വച്ച സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ ഈജിപ്തിൽ ചർച്ചകൾ തുടരുന്നു. ഇസ്രയേൽ-ഹമാസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ബന്ദികളുടെ മോചനം അടക്കമുള്ള വിഷയങ്ങളിൽ ഉടൻ...
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഹമാസിന് അന്ത്യശാസനവുമായി...
അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും അവതരിപ്പിക്കും. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചു വിടലുകൾ...
പാകിസ്ഥാന് പ്രധാനമന്ത്രിയും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
വ്യാഴാഴ്ചയാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും...
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫാർമസ്യൂട്ടിക്കൽ കമ്പനി യുഎസിൽ അവരുടെ ഫാർമസ്യൂട്ടിക്കൽ നിർമാണ പ്ലാൻ്റിൽ നിർമ്മിക്കുന്നില്ലെങ്കിൽ ബ്രാൻഡഡ്...
ഫെഡറൽ ട്രേഡ് കമ്മീഷനർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാൻ പ്രസിഡന്റ് ട്രംപിന് സുപ്രീം കോടതിയുടെ അനുമതി നൽകി
സ്വതന്ത്ര ഏജൻസികളുടെ മേലുള്ള എക്സിക്യൂട്ടീവ് അധികാരത്തിന് 90 വർഷം...
കരാറിലുള്ള ടിക് ടോക്കിന്റെ അൽഗോരിതം യുഎസ് നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.ഉടമസ്ഥാവകാശ ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ആപ്പിന്മേലുള്ള കോൺഗ്രസ് പാസാക്കിയ വിലക്ക് ട്രംപ് ആവർത്തിച്ച്...
എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം രൂപയായി കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പുതുക്കിയ ഫീസ് ഒറ്റത്തവണ മാത്രം ഈടാക്കുന്നതാണെന്നും പുതിയ...
തൊഴില്‍ വിസയ്ക്ക് ഫീസ് ഉയര്‍ത്തി അമേരിക്ക. എച്ച് 1-ബി വീസയ്ക്ക് അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.’ഗോള്‍ഡ് കാര്‍ഡ്...