Tag: DPDP ACT2023

RTI യ്ക്ക്  മരണമണി മുഴങ്ങിയോ ?

സർക്കാർ നടപടികളെ സുതാര്യമാക്കുകയും പൗരന്മാരും രാജ്യവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കുകയും ചെയ്ത ഏറ്റവും ശക്തമായ പൗരകേന്ദ്രീകൃത നടപടികളിൽ ഒന്നാണ് വിവരാവകാശ നിയമം.നമ്മുടെ രാജ്യത്തെ വ്യവസ്ഥയ്ക്കുള്ളിലെ അധികാര...