Tag: gr anil

ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാം, വില ഇനിയും കുറയും; ആശ്വാസ വാര്‍ത്തയുമായി മന്ത്രി

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഓണത്തിന് ഒരു കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും മന്ത്രി പറഞ്ഞു....