Tag: India press club new jersey

ഇൻഡ്യാ പ്രസ് ക്ലബ്  ന്യു ജേഴ്‌സി കോണ്‍ഫറന്‍സിന് എഡിസൺ ഷെറാട്ടണിൽ ഇന്ന് തുടക്കം

അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂടിച്ചേരലിന് എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ വ്യാഴാഴ്ച്ച തിരി തെളിയുന്നു. വൈകുന്നേരം 7  മണിക്ക് മീറ്റ് ആൻഡ് ഗ്രീറ്റ്.  ഫൊക്കാന-ഫോമാ  കൺവന്‍ഷനുകള്‍ കഴിഞ്ഞാല്‍...