സംസ്ഥാനത്ത് ട്രോളിങ് നിരോധനകാലം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ പണം നൽകാതെ സർക്കാർ. പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട 4500 രൂപയിൽ, 1500 രൂപ മാത്രമാണ്...
കേരള ആർട്ടിസൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിലെ വമ്പൻ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ കബളിപ്പിച്ചു എന്നാണ് പരാതി. ക്രമക്കേട് കണ്ടെത്തിയ...
സംസ്ഥാനത്ത് സർക്കാർ കാത്ത് ലാബുകളിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്നപരിഹാരം കാണാതെ സർക്കാർ. 158 കോടി രൂപയാണ് ഉപകരണ വിതരണക്കാർക്ക് നൽകാനുള്ളത്....
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു....
ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുന്ന കാര്യത്തിൽ നിലപാടെടുക്കാൻ യുഡിഎഫ് യോഗം അൽപ്പസമത്തിനകം തുടക്കാമാകും. ക്ഷണിക്കാൻ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല....
എം.ആർ.അജിത് കുമാറിനായി വീണ്ടും സർക്കാർ. മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി. ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റവാഡ...
ഉരുൾപ്പൊട്ടൽ ഭീഷണിയാലും വന്യമൃഗ ശല്യത്താലും സ്വര്യജീവിതം വഴിമുട്ടിയ മലക്കപ്പാറയിലെ 41 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം പ്രതിസന്ധിയിൽ. പുനരധിവാസ പദ്ധതിയിൽ നിന്നും തന്ത്രപരമായി പിന്മാറാൻ സംസ്ഥാന സർക്കാർ...
ആരോഗ്യവകുപ്പിലെ ശുദ്ധീകരണം ലക്ഷ്യമിട്ട് വിജിലൻസ് സെൽ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. 2018ൽ ഇറങ്ങിയ ഉത്തരവ് ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്. സ്വകാര്യ പ്രാക്ടീസ്, കൈക്കൂലി...