Tag: LDF UK-Ireland

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ആവേശകരമായ പ്രചാരണത്തിന് സന്നദ്ധമായി എൽഡിഎഫ് യുകെ – അയർലണ്ട് ഘടകം; പുതിയ കമ്മിറ്റി നിലവിൽ വന്നു

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ - അയർലണ്ട് കമ്മിറ്റി...