Tag: lpg

രാജ്യത്ത് എൽപിജി പ്രതിസന്ധി; വാണിജ്യ ഉപയോഗത്തിന് നിയന്ത്രണം

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്....