Tag: Oman

ഗാസയുടെ മണ്ണിൽ നിന്നും പലായനം;  ഒമാൻ മണ്ണില്‍ സ്ട്രോബറി വസന്തം തീർത്ത് അഭയാർഥി കുടുംബം

യുദ്ധം തകർത്ത ഗാസയുടെ മണ്ണിൽ നിന്നും ഓടിയെത്തി ഒമാനിലെ മണ്ണില്‍ സ്ട്രോബറി വസന്തം തീര്‍ക്കുകയാണ് അഭയാര്‍ഥി കുടുംബം. യുദ്ധത്തിൽ എല്ലാം നഷ്ടമായപ്പോഴും ഒമാൻ്റെ മണ്ണിൽ നടത്തിയ...