Tag: P. Prasad

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരും; നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല: പി. പ്രസാദ്

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. കൃഷി സംസ്ഥാന വിഷയം...