Tag: psc

കെഎസ്ആർടിസിയിൽ സ്ഥിര നിയമനം നടന്നിട്ട് 12 വർഷം; സർവീസ് നടത്തുന്നത് ദിവസ വേതനക്കാർ; ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല

കഴിഞ്ഞ 12 വർഷത്തിനിടെ ഒരു സ്ഥിരനിയമനം പോലും നടത്താതെ കെഎസ്ആർടിസി. 2013ന് ശേഷം മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തിയത് ദ​ദിവസ വേതന അടിസ്ഥാനത്തിൽ. ഓരോ വർഷവും...