Tag: Robert Duvall

ഗോഡ്ഫാദര്‍, അപോകാലിപ്‌സ് നൗ…; ക്ലാസിക് ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച റോബര്‍ട്ട് ഡുവല്‍ വിടവാങ്ങി

വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ ലൂസിയാന ഡുവല്‍ ആണ്...