Tag: sanju samson

From God’s Own Country to Lion’s Own Den! സ്വാഗതം… സഞ്ജു ചെന്നൈയിലേക്ക്; സ്വാഗതം ചെയ്‌ത്‌ CSK

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Den! സ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ...

‘സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത്, ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് ഞാൻ കണ്ടത്’: സഞ്ജു സാംസൺ

ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് സഞ്ജു സാംസൺ. സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത് ഏത് പൊസിഷനിലും കളിക്കാൻ താൻ തയ്യാറായിരുന്നു ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ...

“വില്ലനാകാനും ജോക്കറാകാനും റെഡി”; ഇത് സഞ്ജു ‘മോഹന്‍ലാല്‍’ സാംസണ്‍

സഞ്ജു സാംസണിന്റെ മോഹന്‍ലാല്‍ റഫറന്‍സ് മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വിജയം കൈവരിക്കുന്നതിന് ഏതു വേഷവും കൈകാര്യം ചെയ്യാന്‍ തയ്യാറാകണമെന്നാണ് മലയാളത്തിന്റെ ഇതിഹാസ നടനെ...

ഏഷ്യ കപ്പ്: ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും; സഞ്ജു കളിക്കുമോ?

ഏഷ്യ കപ്പ് ക്രിക്കറ്റിൽ ജയത്തുടക്കമിടാൻ ഇന്ത്യ ഇന്നിറങ്ങും. ദുബായിൽ ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികൾ. ദുർബലരായ എതിരാളികൾക്കെതിരെ ടീമിൻ്റെ ആദ്യ ഇലവനിൽ മലയാളി താരം...

യുഎഇ ഒരുങ്ങി; ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കം

ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ചൊവ്വാഴ്ച യുഎഇയിൽ തുടക്കമാകും. ഇന്ന് രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അഫ്​ഗാനിസ്ഥാനും...

സഞ്ജുവിൻ്റെ മികവിൽ കൊച്ചിയ്ക്ക് വിജയം; പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

കെസിഎല്ലിൽ വീണ്ടും വീജയവഴിയിലേക്ക് മടങ്ങിയെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൺഡ്രം റോയൽസിനെ ഒൻപത് റൺസിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ...

ഇന്ത്യൻ ടീമിലും സഞ്ജുവിൻ്റെ ഓപ്പണർ സ്ഥാനം തട്ടിയെടുക്കാൻ 14കാരൻ വൈഭവ് സൂര്യവംശി

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസിൻ്റെ യുവ ഓപ്പണറും ഇന്ത്യയുടെ അണ്ടർ 19 താരവുമായ വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന് മുൻ...

ഏഷ്യ കപ്പിൽ സഞ്ജുവിന് ഇടം കിട്ടുമോ? 15 അംഗ ഇന്ത്യൻ ടീമിനെ ഇന്നറിയാം

ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും. ബിസിസിഐയുടേയും ചീഫ് സെലക്ടർമാരുടേയും നേതൃത്വത്തിലുള്ള യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ...