Tag: Tiki Taka

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ 'ടിക്കി ടാക്ക'. തന്റെ 'കെജിഎഫ്' എന്നാണ് ആസിഫ് അലി ഈ ചിത്രത്തെ...