Tag: us

AI പണി തെറിപ്പിക്കും! അടുത്ത ഒന്നര വർഷത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് യുഎസ് സംരംഭകൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ദ്രുതഗതിയിലുള്ള പുരോഗതി കാരണം അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് സംരംഭകനും മുൻ...

യുഎസ് വിമാനം ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; ഇടിച്ചു കയറിയത് കാറുകൾക്ക് മേലെ

അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി ചെറു വിമാനം . തിങ്കളാഴ്ചയാണ് ജോർജിയയിലെ ഗെയ്‌ൻസ്‌വില്ലെയിലെ തിരക്കേറിയ റോഡിൽ സിംഗിൾ എഞ്ചിൻ...

‘ഉടൻ ഇറാൻ വിടണം’; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്

ഇറാനിലുള്ള തങ്ങളുടെ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.യുഎസ് സർക്കാരിൻ്റെ സഹായത്തിന് കാത്തുനിൽക്കാതെ രാജ്യം വിടാനാണ് ഇറാനിലെ വെർച്വൽ യുഎസ് എംബസി യുഎസ് പൗരന്മാരോട്...

അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

അഞ്ചു പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ  ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടങ്ങൾ...

അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസ്: നിയമക്കുരുക്കുകൾ നീങ്ങുന്നു

അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ തട്ടിപ്പ് കേസിൽ നോട്ടീസ് കൈപ്പറ്റാൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു. ഇതോടെ ഒരു...

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ്; തകർത്തത് ലഹരി മരുന്ന് കേന്ദ്രമെന്ന് ട്രംപ്

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മേഖല മുഴുവൻ ബോംബിട്ടെന്നും...

“ഇന്ത്യയും യുഎസും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കും”; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ...

അയയാതെ പുടിൻ; യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തും

അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ. ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്,...

ഇന്ത്യക്ക് 93 മില്യൺ ഡോളറിൻ്റെ സൈനിക വിൽപ്പനയ്ക്ക് യു.എസ്. അനുമതി

ഇന്ത്യക്ക് ഏകദേശം 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 773 കോടി ഇന്ത്യൻ രൂപ) സൈനിക വിൽപ്പനയ്ക്ക് നവംബർ 19-ന് ട്രംപ് ഭരണകൂടം അനുമതി നൽകി. ഇരു...

“ശതകോടീശ്വരന്മാരല്ലാത്ത മുസ്ലീങ്ങളോടൊക്കെ ട്രംപിന് വെറുപ്പ്”; സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ബെര്‍ണി സാന്‍ഡേഴ്‌സ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. ട്രംപിന് മുസ്ലീങ്ങളോടൊക്കെ വെറുപ്പാണെന്നും...

ട്രംപിന്റെ ശത്രു, ഡെമോക്രാറ്റുകളുടെ വഴികാട്ടി; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി നാന്‍സി പെലോസി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും, ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും പെലോസി...

ആണവ ചര്‍ച്ചയില്‍ ഇറാന് ഒരു തിരക്കുമില്ല; യുഎസ് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ അന്യായം: അബ്ബാസ് അരാഗ്ചി

ആണവ പദ്ധതി സംബന്ധിച്ച് യുഎസുമായി തിരക്കിട്ട ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പരസ്പര താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു തുല്യ പദവിയില്‍ നിന്ന് സംസാരിക്കാന്‍...