Tag: us

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട്. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ല. സമയപരിധി...

ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്ത്; റാങ്കിങ്ങിൽ തിളങ്ങി ഏഷ്യൻ രാജ്യങ്ങൾ

പാസ്പോർട്ട് റാങ്കിങ്ങിൽ ആഗോളതലത്തിലെ ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്തായി. ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട റിപ്പോർട്ടിലാണ് യുഎസ് പാസ്‌പോർട്ട് പുറത്തായ വിവരം അറിയുന്നത്....

“സോഷ്യൽ മീഡിയയിൽ സജീവമല്ല”; യുഎസ് വിസ നിഷേധിച്ചു, പിന്നാലെ ജേർണലിസ്റ്റിന് നഷ്ടമായത് 88 ലക്ഷത്തിൻ്റെ സ്കോളർഷിപ്പ്

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്ന് പറഞ്ഞ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് വിസ നിഷേധിച്ചതായി പരാതി. താൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നും, ഗാസ-ഇസ്രയേൽ യുദ്ധം പോലുള്ള...

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും അവതരിപ്പിക്കും. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചു വിടലുകൾ...

എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളര്‍; ബാധിക്കുക പുതിയ അപേക്ഷകരെ

എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം രൂപയായി കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പുതുക്കിയ ഫീസ് ഒറ്റത്തവണ മാത്രം ഈടാക്കുന്നതാണെന്നും പുതിയ...

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്‌സ് ടെസ്റ്റ് നടപ്പാക്കുന്നു

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്‌സ് ടെസ്റ്റ് നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബർ 17 ബുധനാഴ്ച ഒരു ഫെഡറൽ രജിസ്റ്റർ നോട്ടീസ് പോസ്റ്റ്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. ട്രംപുമായി ഒരു ബന്ധവും ഇല്ലെന്ന് ലുല പറഞ്ഞു. ട്രംപ്...

സമ്പദ്‌വ്യവസ്ഥയിലെ ആഘാതം പരിഹരിക്കാൻ താല്‍ക്കാലിക നടപടി; അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്

അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ച് അമേരിക്ക. പുതിയ നിരക്ക് 4 നും 4.25 നും ഇടയിൽ. യുഎസ് ഫെഡറൽ റിസർവ് നൽകുന്ന ഈ വർഷത്തെ...

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന് പുനരാരംഭിക്കും

തീരുവ യുദ്ധത്തിൽ അനിശ്ചിതത്വത്തിലായ ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ഇന്ന് പുനരാരംഭിക്കും. ആറാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ മധ്യസ്ഥ സംഘം ഡൽഹിയിലെത്തി. അധിക തീരുവ പിൻവലിക്കണമെന്ന...

യു.എസ്. ഭരണഘടന ആർക്കും അമിതമായ അധികാരം നൽകിയിട്ടില്ലെന്ന്  ജസ്റ്റിസ് കവനോ

അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ആർക്കും അമിതമായ അധികാരം നൽകുന്നില്ല എന്നതാണെന്ന് യു.എസ്. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോ. തനിക്ക് മുൻപ് ജോലി...

ചാർളി കേർക്കിൻ്റെ ഭാര്യയുടെ വൈകാരിക പ്രസംഗം; “ട്രംപ്, നിങ്ങളെ അയാൾ ഒരുപാട് സ്നേഹിച്ചു! ഈ വിധവയുടെ നിലവിളി ലോകമെമ്പാടും യുദ്ധവിളി പോലെ പ്രതിധ്വനിക്കും”

ട്രംപ് അനുകൂലിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കേർക്കിൻ്റെ മരണത്തിൽ പ്രതികരിച്ച് ചാർളി കേർക്കിൻ്റെ ഭാര്യ എറിക്ക കേർക്ക്. ചാർളിയുടെ പാരമ്പര്യം നശിച്ചുപോകാൻ അനുവദിക്കില്ലെന്ന് യൂട്ടാ വാലി...

യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റും,കടുത്ത ട്രംപ് അനുകൂലിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റും,കടുത്ത ട്രംപ് അനുകൂലിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെയായിരുന്നു ആക്രമണം. മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി...