Tag: vidhya jyothi education foundation

വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷൻ ലീഡര്‍ഷിപ്പ് അവാര്‍ഡ്:ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്

വിദ്യാജ്യോതി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ 2025-ലെ ലീഡര്‍ഷിപ്പ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലഭിച്ചു. അമേരിക്കയിലും ഇന്ത്യയിലുമുള്ള രണ്ടായിരത്തിലധികം...