Tag: WORLD FOOD DAY

ഇന്ന് ലോകഭക്ഷ്യ ദിനം!

ഇന്ന് ഒക്ടോബര്‍ 16, ലോകമെമ്പാടും ഭക്ഷ്യദിനം ആചരിക്കുകയാണ്. പല നാട്ടിലും സംസ്‌കാരത്തിലുമുള്ള ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ഭക്ഷണം. ബന്ധങ്ങള്‍ തമ്മില്‍ ഊട്ടി ഉറപ്പിക്കാനുള്ള...