News Plus

സിരിസേനക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം -

 ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സിരിസേനയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും...

കരുണാനിധിയെ ഡി.എം.കെ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തു -

ഡി.എം.കെ നേതാവ് കരുണാനിധിയെ വീണ്ടും പാര്‍ട്ടി പ്രസിഡന്‍റായി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞടുത്തു. ഇത് പതിനൊന്നാം തവണയാണ് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്...

ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും -

ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍്റായി മൈത്രിപാല സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയറില്‍ വൈകുന്നേരം ആറിനാണ് സത്യാപ്രതിജ്ഞ ചടങ്ങുകള്‍...

സി.പി.എം കാസര്‍കോട്, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി -

സി.പി.എം കാസര്‍കോട്, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ക് ഇന്ന് തുടക്കം. ഇടുക്കി ജില്ലാ സമ്മേളനം മൂന്നാറിലും കാസര്‍കോട് സമ്മേളനം ഉദുമ ഏരിയയിലെ കോളിയടുക്കത്തുമാണ് നടക്കുന്നത്. വിവിധ...

സുനന്ദയുടെ മരണം: തരൂരിനെതിരെ സഹായിയുടെ മൊഴി -

സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ സഹായിയുടെ മൊഴി. വ്യാഴാഴ്ച്ച തരൂരിന്‍െറ സഹായി നാരായണ്‍ സിങ്ങാണ് ഡല്‍ഹി പൊലീസിന്‍െറ...

എയര്‍ ഏഷ്യ: ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു -

അപകടത്തില്‍പെട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന്‍...

സ്വര്‍ണവില കുറഞ്ഞു; പവന് 20,200 രൂപയായി -

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു 2,525 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയും വ്യാഴാഴ്ച 20,280 രൂപയുമായിരുന്നു...

സ്കൂള്‍വാന്‍ ഇടിച്ചുകയറി നാലു പേര്‍ക്ക് പരിക്ക് -

ചേര്‍ത്തല റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുവാനായി കുട്ടികളുമായി പോയ സ്വകാര്യ സ്കൂള്‍വാന്‍ വെയിറ്റിങ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി നാലു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ...

ശ്രീലങ്ക: രാജപാക്‌സെ തോല്‍വി സമ്മതിച്ചു -

ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ പരാജയം സമ്മതിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വന്‍ഭൂരിപക്ഷം നേടിയ...

ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം -

കോട്ടയം: ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വെള്ളി മെഡലിന് മൂന്ന് ലക്ഷവും...

സുനന്ദ പുഷ്കറിന്‍റെ മരണം:തരൂരിന്‍െറ സഹായിയെ ചോദ്യം ചെയ്തു -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ സഹായിയെ പൊലീസ് ചോദ്യം ചെയ്തു. നാരായണ്‍ സിങ്ങിനെയാണ് പൊലീസ് മണിക്കൂറുകളോളം ചോദ്യം...

തീവ്രവാദം അമര്‍ച്ചചെയ്യാന്‍ മുസ്ലിം നേതാക്കളുമായി സഹകരിക്കുമെന്ന് യു.എസ് -

വാഷിങ്ടണ്‍: ലോകത്തുടനീളമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം നേതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ്ഹൗസ്. ഫ്രാന്‍സിലെ തീവ്രവാദ ആക്രമണത്തിന്...

നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നെന്ന് അമിത് ഷാ -

ഹൈദരാബാദ് : നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സംയമനം പാലിക്കണമെന്ന്...

മൂത്ത അഴിമതി വീരന്‍ കൊച്ചഴിമതി വീരനെ ഉദ്യോഗസ്ഥനായി നിയമിക്കുകയാണെന്ന് വി.എസ് -

തിരുവനന്തപുരം: മൂത്ത അഴിമതി വീരന്‍ കൊച്ചഴിമതി വീരനെ ഉദ്യോഗസ്ഥനായി നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള...

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി -

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ആനുകൂല്യങ്ങള്‍...

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു -

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. സാംബാ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനമുണ്ടായത്.

കെ.പി ഉദയഭാനു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി -

കെ.പി ഉദയഭാനുവിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഉദയഭാനു. അടിയന്തരാവസ്ഥ കാലത്ത് ശൂരനാട് ഭൂസമരത്തില്‍ ജയില്‍...

ബാര്‍ വിഷയത്തില്‍ തര്‍ക്കം അവസാനിച്ചുവെന്ന് ചെന്നിത്തല -

ബാര്‍ വിഷയത്തില്‍ തര്‍ക്കം അവസാനിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ചുവെന്നും അദ്ദേഹം...

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ് -

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമോയില്‍ കേസിലെ പ്രതിയെ ഉന്നത പദവിയില്‍ ഇരുത്തരുതെന്ന് വിഎസ് ആവശ്യപ്പെട്ടു. ജിജി തോംസണെ ചീഫ്...

പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി തള്ളി -

പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി...

വാര്‍ത്തകള്‍ ചിലര്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ടി എന്‍ പ്രതാപന്‍ -

കോണ്‍ഗ്രസ് - സര്‍ക്കാര്‍ ഏകോപന സമിതി യോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചിലര്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ....

ഡല്‍ഹിയില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി -

 ഡല്‍ഹിയിലെ ഗാസിയബാദില്‍ പതിനാറുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന 10ാം ക്ളാസ്...

സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും -

 സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എ. പത്മകുമാര്‍, ഉദയഭാനു...

മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും -

 മഹാരാഷ്ട്രയില്‍ റെയില്‍പാളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും. പനവേലിനും റോഹക്കുമിടക്ക് പകല്‍ 11.50 മുതല്‍...

വാട്സ്ആപ്പിന് ഇറാനില്‍ വിലക്ക് -

ഇറാനില്‍ വാട്സ്ആപ്പ് അടക്കം മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ക്ക് വിലക്ക്. ഇറാന്‍ കോടതിയുടേതാണ് ഉത്തരവ്. വാട്സ്ആപ്പിനെ കൂടാതെ ലൈന്‍, ടാങ്കോ എന്നിവയാണ്...

സുനന്ദയുടെ മരണം: ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തരൂരിന് ഡല്‍ഹി പൊലീസിന്‍െറ നോട്ടീസ് -

സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് നോട്ടീസ്. ഡല്‍ഹി പൊലീസ് അയച്ച നോട്ടീസില്‍...

വാഹനാപകടങ്ങളില്‍ രണ്ടു മരണം; 20 പേര്‍ക്ക് പരിക്ക്. -

സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു മരണം. 20 പേര്‍ക്ക് പരിക്ക്. കാസര്‍കോട് ആടൂരിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആടൂര്‍ സ്വദേശികളായ കടമ്മ...

പാരീസ് ഭീകരാക്രമണം: ഒരാള്‍ കീഴടങ്ങി -

ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ആക്ഷേപഹാസ്യ വാരികയായ 'ഷാര്‍ലി എബ്ദോ'യുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന മൂന്നുപേരില്‍ ഒരാള്‍...

മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ -

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു സി.പി.എം പ്രവര്‍ത്തകനെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.പി.എം കതിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രനെയാണ് സി.ബി.ഐ അറസ്റ്റ്...

ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റേഡിയങ്ങളുടെ പണികള്‍ പൂര്‍ത്തിയായി. ഇനി മിനുക്കുപണികള്‍ മാത്രമാണ്...