News Plus

ഡിഎംകെ സ്വയം തിരുത്താന്‍ തയാറാകണമെന്ന് അഴഗിരി -

ഡിഎംകെ സ്വയം തിരുത്താന്‍ തയാറാകണമെന്ന് അഴഗിരി. ഇതിന് പാര്‍ട്ടി തയാറായാല്‍ പാര്‍ട്ടിയിലേക്ക് തിരികെ പോകാന്‍ തയാറാണെന്നും അഴഗിരി പറഞ്ഞു. സ്റ്റാലിന്‍ രാജി സന്നദ്ധത...

മതപരിവര്‍ത്തന പരിപാടിക്കെതിരെ മുക്താര്‍ അബ്ബാസ് നഖ്‌വി -

രാജ്യത്ത് നടക്കുന്ന ഘര്‍ വാപസി മതപരിവര്‍ത്തന പരിപാടിക്കെതിരെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. കേന്ദ്ര സര്‍ക്കാര്‍ ഘര്‍ വാപസിക്കെതിരാണെന്ന് നഖ്‌വി...

എയര്‍ ഇന്ത്യക്ക് ഭീകര ഭീഷണി; റാഞ്ചുമെന്ന് മുന്നറിയിപ്പ് -

എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്നു ഭീഷണി.വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം വന്നത് ബംഗാളില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏതു വിമാനമാണ് റാഞ്ചുന്നതെന്ന്...

ഡിഎംകെ ഭാരവാഹിത്വം ഒഴിയാന്‍ തയാറാണെന്ന് സ്റ്റാലിന്‍ -

പാര്‍ട്ടി ഭാരവാഹിത്വം ഒഴിയാന്‍ തയാറാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് കരണാനിധിയുടെ മകന്‍ കൂടിയായ സ്റ്റാലിന്‍. സ്റ്റാലിനെ പാര്‍ട്ടിയുടെ...

ദേശീയ ഗെയിംസ്:വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്ന് പാലോട് രവി -

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്ന് പാലോട് രവി എംഎല്‍എ. ഗെയിംസ് നടത്തിപ്പില്‍ വലിയ വീഴ്ചയുണ്ട്. ദേശീയ ഗെയിംസ് സാംസ്‌കാരിക സമിതി ചെയര്‍മാനായി...

പഴയ ബാറില്‍ നാളെ മുതല്‍ ബിയറും വൈനും -

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ തിങ്കളാഴ്ച ബിയര്‍-വൈന്‍ വില്‍പന തുടങ്ങും. ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ്...

ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാന്‍ സംഘടിത ശ്രമം നടന്നതായി പി.ടി.തോമസ് -

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ തോല്‍പിക്കാന്‍ സംഘടിത ശ്രമം നടന്നതായി മുന്‍ എം.പി പി.ടി. തോമസ്. താനും ഗാഡ്ഗില്‍...

രാജ്യത്തിന്‍റെ വികസനം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അജണ്ട -അമിത് ഷാ -

ബംഗളൂരു: രാജ്യത്തിന്‍െറ സമഗ്ര വികസനം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്‍െറ അജണ്ടയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തുശേഷം...

പാകിസ്താനുമായി ഇന്ത്യ സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്നാഥ് സിങ് -

ന്യൂഡല്‍ഹി: പാകിസ്താനുമായി സൗഹൃദം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍, തുടര്‍ച്ചയായി പാകിസ്താന്‍ നടത്തുന്ന...

ഗെയിംസിന്റെ സംഘാടക സമിതിയില്‍ ഗണേഷ്‌കുമാര്‍ പിന്‍മാറി -

കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ പിന്‍മാറി. ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമുണ്‌ടെന്നും ഗെയിംസിന്റെ...

ശബരിമലയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി -

മാവോയിസ്റ്റ് ആക്രണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ ജനുവരി ഒമ്പതിന് തന്റെ നേതൃത്വത്തില്‍...

സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റി വിഎസ് പക്ഷത്തിന് -

സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റി വിഎസ് പക്ഷം പിടിച്ചു. സെക്രട്ടറിയായി വിഎസ് പക്ഷത്തെ കോട്ടാത്തല ബേബിയെ തെരഞ്ഞെടുത്തു.

എയര്‍ഏഷ്യ വിമാനത്തിന്റെ നാലു വലിയ ഭാഗങ്ങള്‍ കണ്‌ടെത്തി -

കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ നാലു വലിയ ഭാഗങ്ങള്‍ കണ്‌ടെത്തി. ജാവകടലിലാണ് വിമാന ഭാഗങ്ങള്‍ കണ്‌ടെത്തിയതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന സംഘത്തലവന്‍ ബാംബാഗ് സോലിസ്റ്റോ...

ഇന്ത്യക്ക് സമാധാനത്തിന്റെ ഭാഷയറിയില്ല: പാക് പ്രതിരോധമന്ത്രി -

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനിടെ ഇന്ത്യക്കെതിരെ പ്രസ്താവനയുമായി പാക് പ്രതിരോധമന്ത്രി. ഇന്ത്യക്ക് സമാധാനത്തിന്റെ ഭാഷയറിയില്ലെന്നണ്...

ഡല്‍ഹി:കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷീല ദീക്ഷിത് -

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷീല ദീക്ഷിത് നേതൃത്വം നല്‍കും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവില്ല. മുതിര്‍ന്ന...

കെഎഫ്‌സി റസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു -

പാലക്കാട്ട് കെഎഫ്‌സി റസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ ആവശ്യം തിങ്കളാഴ്ച...

ഇന്ത്യന്‍ തീരത്ത് വീണ്ടും പാക് ബോട്ട് -

ഇന്ത്യന്‍ തീരത്ത് വീണ്ടും പാക് ബോട്ട് കണ്‌ടെത്തി. കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി പാക്കിസ്ഥാനില്‍നിന്നെത്തിയ മത്സ്യബന്ധന ബോട്ടുകളില്‍ ഒന്നാണ് ഗുജറാത്തിലെ പോര്‍ബന്തര്‍...

കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ രണ്ട് ഭാഗങ്ങള്‍ കണ്ടെടുത്തു -

കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ട് അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. ജാവാ കടലില്‍ ബോര്‍ണിയോ ദ്വീപിനടുത്താണ് എണ്ണപ്പാടകള്‍ക്കൊപ്പം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാലാവസ്ഥ...

കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച 135 ചാക്ക് റേഷനരി പിടികൂടി -

കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച 135 ചാക്ക് റേഷനരി പോലീസ് പിടികൂടി. കൊല്ലത്തെ ഗോഡൗണില്‍ നിന്ന് കൊണ്ടുപോവും വഴി ദേശീയപാതയില്‍ കാവനാട് വെച്ചാണ്...

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം -

പാകിസ്താന്‍ വെള്ളിയാഴ്ചയും വെടിനിര്‍ത്തല്‍ ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്‍ ആറ് നാട്ടുകാര്‍ക്ക് പരിക്ക്. കത്തുവ, സാംബ ജില്ലകളിലെ 13 ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെനടത്തിയ...

സ്വര്‍ണത്തിന് 80 രൂപ കൂടി -

സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ചു. പവന് 80 രൂപ കൂടി 20,160 രൂപയിലാണ് വ്യാപരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2520 രൂപയായി. പുതുവത്സര ദിനത്തില്‍ പവന് 20,080 രൂപയിലും ഗ്രാമിന് 2510...

സി.കെ ശശീന്ദ്രന്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി -

സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ ശശീന്ദ്രനെ തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ശശീന്ദ്രന്‍ വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പുതുതായി അഞ്ച് പേരെ...

സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളില്‍ സമവായമായില്ല -

സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളില്‍ ഇതുവരെ സമവായമായില്ല. സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമതും ചര്‍ച്ചകള്‍...

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു. -

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്‍...

നൈജീരിയയില്‍ 40 പേരെ ബോകോ ഹറാം തീവ്രവാദികള്‍ തട്ടികൊണ്ടുപോയി -

വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടുപോയി. തോക്കുധാരികളായ സംഘം മലാരി എന്ന ഗ്രാമത്തില്‍ അതിക്രമിച്ചു കയറി 40 ഓളം ആണ്‍കുട്ടികളെ...

മോക്ഡ്രില്‍: ഉത്തരവാദികള്‍ക്കെതിരെ നടപടിയെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി -

 ഗുജറാത്ത് പോലീസിന്‍െറ മോക്ഡ്രില്ലുകളില്‍ തീവ്രവാദികളെ മുസ്ലിങ്ങളായി ചിത്രീകരിച്ച സംഭവങ്ങളില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗുജറാത്ത്...

സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാക്‌ബോട്ട് തീരസേന തകര്‍ത്തു -

പുതുവത്സരത്തലേന്ന് ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാകിസ്താനി ബോട്ട് തീരരക്ഷാസേന തടഞ്ഞു. തുടര്‍ന്ന് പൊട്ടിത്തെറിച്ച ബോട്ട്...

സി.പി.എം നടത്തിയ സോളാര്‍ സമരം ചരിത്ര വിജയമായിരുന്നു -പിണറായി -

ആലപ്പുഴ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ സോളാര്‍ സമരം ചരിത്രവിജയമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമരം പാര്‍ട്ടി വേണ്ട രീതിയില്‍...

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടും -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കൂടും. പെട്രോളിന്‍െറയും ഡീസലിന്‍െറയും വില്‍പന നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാലാണ് വില കൂടുന്നത്. പെട്രോളിന് ലിറ്ററിന് 61...

ഓഹരി വിപണി നേട്ടത്തില്‍; നിഫ്റ്റി റെക്കോഡ് ഉയര്‍ച്ചയില്‍ -

മുംബൈ: വര്‍ഷാരംഭത്തിന്‍െറ രണ്ടാം ദിനത്തില്‍ രാജ്യത്തെ ഓഹരി സൂചികകളില്‍ നേട്ടം. മുംബൈ സൂചിക സെന്‍സെക്സ് 216.11 പോയന്‍റ് ഉയര്‍ന്ന് 27,723.65 പോയന്‍റിലെത്തി. 0.79 ശതമാനമാണിത്. ദേശീയ സൂചിക...