News Plus

സ്വര്‍ണവില പവന് 20,320 രൂപയായി -

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 160 രൂപ വര്‍ധിച്ച് 20,320 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,540 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്....

പാക് വെടിവെപ്പ് : അതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു -

 ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക്...

പാക് ബോട്ടിലെത്തിയത് ഭീകരരാണെന്ന് സംശയിക്കത്തക്ക തെളിവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി -

ഗുജറാത്ത് തീരത്തിനടുത്ത് തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവര്‍ ഭീകരരാണെന്ന് സംശയിക്കത്തക്ക സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇവര്‍...

എല്ലാവരും മുസ് ലിംകളായാണ് ജനിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി -

ഹൈദരാബാദ്: എല്ലാവരും മുസ് ലിംകളായാണ് ജനിക്കുന്നതെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എം.ഐ.എം) ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. ജനനത്തിന് ശേഷമാണ് മറ്റു മതങ്ങളിലേക്ക്...

ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷണസേനകള്‍ തമ്മില്‍ വെടിവെപ്പ് -

ജമ്മു: കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷണസേനകള്‍ തമ്മില്‍ വെടിവെപ്പ്. പാകിസ്താന്‍സേനയുടെ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഹീരാനഗര്‍ സെക്ടറില്‍...

വി.എസിന് തന്നോട് വിരോധമാണെന്ന് രമേശ് ചെന്നിത്തല -

തൃശൂര്‍: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്തതിലുള്ള വിരോധമാണ് തനിക്ക് നേരെയുള്ള വി.എസിന്‍റെ ആരോപണത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാണിയെ...

എയര്‍ ഇന്ത്യ റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ -

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ എസ്ടിഎഫ് (സ്‌പെഷല്‍ ടാസ്‌ക് പൊലീസ്) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ പ്രശാന്ത് ബിശ്വാസ് (35) ആണ്...

ബിഹാര്‍ മുഖ്യമന്ത്രിക്കെതിരേ ഷൂ എറിഞ്ഞയാളെ അറസ്റ്റ് ചെയ്തു -

ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കെതിരേ പൊതു പരിപാടിക്കിടെ ഷൂ എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. സരണ്‍ ജില്ലയിലെ ഛാപ്ര സ്വദേശിയായ അമിതേഷ് കുമാറാണ്...

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സര്‍വത്ര അഴിമതി: പിണറായി -

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിന്റെ സങ്കുചിത താല്‍പര്യങ്ങളാണ് കുഴപ്പങ്ങള്‍ക്കു...

ഐസ്‌ക്രീം കേസില്‍ വി.എസ് സത്യവാങ്മൂലം നല്‍കി -

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. കേസ് ദുര്‍ബലപ്പെടുത്താന്‍ പ്രതികള്‍ ബിനാമികളെ...

പത്മഭൂഷണ്‍: സൈനയെ പുരസ്‌കാരത്തിനായി ശിപാര്‍ശ ചെയ്തു -

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തു. പത്മഭൂഷണിനായി സൈന അപേക്ഷ നല്‍കിയിരുന്നെങ്കിലും നേരത്തെ കായിക...

കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാബു -

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മറുപടിയുമായി എക്‌സൈസ് മന്ത്രി കെ.ബാബു രംഗത്ത്. ബാറുടമകളില്‍ നിന്നും താന്‍ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാബു...

പാക് ആക്രമണം വീണ്ടും; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു -

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഹിരാനഗറിലെ സാംബ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. വെടിനിര്‍ത്തല്‍...

പൊതുമരാമത്ത് വകുപ്പിനെതിരെ തെളിവ് നല്‍കാന്‍ തയാറെന്ന് ഗണേഷ്കുമാര്‍ -

പൊതുരാമത്ത് വകുപ്പിനെതിരായ അഴിമതിയാരോപണത്തില്‍ ലോകായുക്തക്ക് തെളിവ് നല്‍കാന്‍ തയാറാണെന്ന് കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എ. ആരോപണം സംബന്ധിച്ച് ലോകായുക്തക്ക് നല്‍കിയ...

സോളാര്‍ ബിസിനസ് വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍ -

സോളാര്‍ ബിസിനസ് താന്‍ വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍. സരിത നായികയായ "ഗള്‍ഫുകാരന്‍െറ ഭാര്യ" എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ...

പാലക്കാട് മങ്കര റെയില്‍വേ സ്റ്റേഷനില്‍ ദമ്പതികള്‍ തീവണ്ടി തട്ടി മരിച്ചു -

മങ്കര റെയില്‍വേ സ്റ്റേഷനില്‍ ദമ്പതികള്‍ ട്രെയിനിടിച്ച് മരിച്ചു. മാത്തൂര്‍ ബംഗ്ളാവ് എല്‍.പി സ്കൂളിന് സമീപം ശ്രുതി നിലയത്തില്‍ ശിവപ്രകാശ്(54), ഭാര്യ പാര്‍വ്വതി ദേവി (50) എന്നിവരാണ്...

ബാര്‍ കോഴ: വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല -

ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണെന്ന്...

ചെന്നിത്തലയും കെ. ബാബുവും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന്‍ വി.എസ് -

 ബാറുടമകളില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ധനമന്ത്രി കെ.എം മാണിയെ കൂടാതെ കോഴ...

പാക് ബോട്ടിലുണ്ടായിരുന്നത് തീവ്രവാദികളെന്ന്‍ പ്രതിരോധമന്ത്രി -

ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്നതിനേത്തുടര്‍ന്ന് പൊട്ടിത്തെറിച്ച മീന്‍പിടിത്ത ബോട്ടുകളിലുണ്ടായിരുന്നത് തീവ്രവാദികളെന്ന് പ്രതിരോധ മന്ത്രി. അവര്‍...

ദേശീയ ഗെയിംസ്: അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി -

ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസ് നടത്തിപ്പിലെ...

ഷൊര്‍ണ്ണൂരില്‍ ബിവറേജസ് വില്‍പനശാലയില്‍ തീപിടുത്തം -

ഷൊര്‍ണൂരില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ വന്‍തീപിടുത്തം. ഇന്നുപുലര്‍ച്ചെയാണ് കുളപ്പുള്ളിയിലുള്ള കെട്ടിടത്തില്‍...

ഐ.എസ് ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു -

ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു. ബാഗ്ദാദിന് 70 കിലോമീറ്റര്‍ അകലെയുള്ള അല്‍ ദുയാലി നഗരത്തിന്...

കശ്മീരില്‍ ബി.ജെ.പി.യുമായി സഖ്യം വേണ്ടെന്ന് പി.ഡി.പി. എം.എല്‍.എ.മാര്‍ -

ജമ്മുകശ്മീരില്‍ ബി.ജെ.പി.യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടെന്ന് പി.ഡി.പി. എം.എല്‍.എമാര്‍. ബി.ജെ.പി.യുമായുള്ള ബന്ധത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇത്...

ഗാന്ധിജിയെ ബിയര്‍ ബ്രാന്‍ഡാക്കി വില്‍പന;കമ്പനി മാപ്പു പറഞ്ഞു -

വാഷിങ്ടണ്‍: ഗാന്ധിജിയെ ബ്രാന്‍ഡ് നെയിമാക്കി ബിയര്‍ വില്‍പന നടത്തിയ അമേരിക്കന്‍ കമ്പനി പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പുപറഞ്ഞു. 'ഗാന്ധി ബോട്ട്' എന്ന പേരില്‍ അമേരിക്കയിലെ ന്യൂ...

പാര്‍ട്ടി ട്രഷറര്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത നിഷേധിച്ച് സ്റ്റാലിന്‍ -

ചെന്നൈ: പാര്‍ട്ടി ട്രഷറര്‍ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രംഗത്ത്. വാര്‍ത്ത നിഷേധിച്ച സ്റ്റാലിന്‍,...

ദേശീയ ഗെയിംസ് നടത്തിപ്പിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി -

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കായികമേളയുടെ...

മോദിയുടെ ആഗ്രഹം എന്തുതന്നെയായാലും നിറവേറ്റും -സുരേഷ് ഗോപി -

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം എന്തുതന്നെയായാലും നിറവേറ്റുമെന്ന് നടന്‍ സുരേഷ്ഗോപി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി ഇങ്ങനെ പ്രതികരിച്ചത്....

ആലപ്പുഴയില്‍ ചുംബന സമരം നടന്നില്ല -

ആലപ്പുഴയില്‍ ചുംബന സമരം നടന്നില്ല. സദാചാര പോലീസിംഗിനെതിരായും ഫാസിസത്തിനെതിരായും ആലപ്പുഴ ബീച്ചില്‍ നടത്താനിരുന്ന ചുംബനസമരമാണ് പോലീസ് ഇടപെടല്‍ മൂലം നടക്കാതെപോയത്....

അമേരിക്കന്‍ സെനറ്റിലെ ആദ്യ കറുത്തവര്‍ഗക്കാരന്‍ അന്തരിച്ചു -

അമേരിക്കന്‍ സെനറ്റിലെ ആദ്യ കറുത്തവര്‍ഗക്കാരന്‍ എഡ്വേര്‍ഡ് ബ്രൂക്ക് (95) അന്തരിച്ചു. സ്തനാര്‍ബുധത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വക്കീലായിരുന്ന ബ്രൂക്ക് 1967 മുതല്‍ 1979 വരെയാണ്...

റോബര്‍ട്ട് വദേര നടത്തിയ ഭൂമിയിടപാട് രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദുചെയ്തു -

റോബര്‍ട്ട് വദേര നടത്തിയ ഭൂമിയിടപാട് രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദുചെയ്തു. ബിക്കാനറില്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി വാങ്ങിയ ഭൂമിയുടെ കൈമാറ്റമാണ്...