News Plus

വി.എസ് പക്ഷക്കാര്‍ക്ക് പിണറായി വിജയന്‍െറ ശക്തമായ താക്കീത് -

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വി.എസ് പക്ഷക്കാര്‍ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ ശക്തമായ താക്കീത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍...

സുനന്ദയുടെ മരണം കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശി തരൂര്‍ -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണം കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡല്‍ഹി പൊലീസ് ശ്രമിക്കുന്നതായി ശശി തരൂര്‍ എം.പി. തന്‍റെ സഹായിയായ നാരായണ്‍ സിങ്ങിനെ...

പി.പി വാസുദേവന്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി -

പൊന്നാനി: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി പി.പി വാസുദേവന്‍ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയുംസംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനത്തില്‍...

ഇന്ത്യ-പാക് സൗഹൃദ ബസ് സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി -

ലാഹോര്‍: ഡല്‍ഹി-ലാഹോര്‍ സൗഹൃദ ബസ് സര്‍വീസിന് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ തീരുമാന പ്രകാരം വാഗയിലെ സബ് ഓഫീസില്‍ നിന്നുമാകും ഇനി ബസ് സര്‍വീസ് ആരംഭിക്കുക....

സുനന്ദ പുഷ്‌ക്കറിന്‍റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം -

സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. സൗത്ത് ഡി.സി.പിയുടെ...

ഐ.എസ് ആക്രമണം ഉണ്ടാകുമെന്ന കുറിപ്പ് മുംബൈ വിമാനത്താവളത്തില്‍ -

ജനവരി 10 ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ആക്രമണം ഉണ്ടാകുമെന്ന കുറിപ്പ് മുംബൈ വിമാനത്താവള ടെര്‍മിനലിലെ ടോയ്‌ലറ്റ് ഭിത്തിയില്‍ കണ്ടെത്തി. മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ...

സ്വര്‍ണവില പവന് 20,400 രൂപയായി -

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,550 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയായിരുന്നു പവന്‍ വില. ജനുവരി മൂന്നിനാണ് പവന്‍...

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടില്ല - ഡോ. സുധീര്‍ ഗുപ്ത -

സുനന്ദ പുഷ്കറിന്‍െറ മരണം കൊലപാതകമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന്‍ എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത. വിഷം ഉള്ളില്‍ ചെന്നുള്ള മരണമാണെന്നാണ്...

ആന്ധ്രയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 10 മരണം -

ആന്ധ്രപ്രദേശിലെ പെനുകോണ്ടയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു നാല് വിദ്യാര്‍ഥികളടക്കം 10തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റവരെ...

കോഴിക്കോട് കല്ലാച്ചിയില്‍ തീപിടിത്തം -

നാദാപുരത്തിന് സമീപം കല്ലാച്ചിയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാലരയോടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകളും ഒരു ഓഫീസും കത്തിനശിച്ചു. ജാഫര്‍ സ്റ്റേഷനറി ഷോപ്പിന്‍െറ...

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ഒമ്പത് വിമാന സര്‍വീസുകള്‍ റദ്ദാക്കി -

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമ^ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള...

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പ് തുടരുന്നുവെന്ന് സുധീരന്‍. -

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പ് തുടരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. എന്നാല്‍ ഇക്കാര്യത്തിലെ...

ബാര്‍ കോഴ: മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പങ്കെന്ന്പിണറായി -

'ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുംഎക്‌സൈസ് മന്ത്രി കെ.ബാബുവിനും പങ്കുണ്ടെന്ന് പിണറായി വിജയന്‍. സി.പി.എം. ജില്ലാ സമ്മേളനം റാന്നിയില്‍ ഉദ്ഘാടനം...

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജുവും യുവ് രാജുമില്ല -

മുംബൈ: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം...

പാളത്തില്‍ പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ -

കോഴിക്കോട്: കോഴിക്കോട് റെയില്‍പാളത്തില്‍ പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. കുണ്ടായിത്തോട് സ്വദേശിയായ ഹുസൈനാണ് അറസ്റ്റിലായത്. സംഭവം...

ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു -

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ ചര്‍ച്ചയെ...

സുനന്ദയുടെ മരണം പാര്‍ട്ടി കാര്യമല്ലെന്ന്‌ കോണ്‍ഗ്രസ് -

ന്യൂഡല്‍ഹി: സുനന്ദയുടെ മരണം പാര്‍ട്ടി കാര്യമല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കേസ് പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ്. സുതാര്യമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വിശദ...

സരിതയുടെ 'ഗള്‍ഫുകാരന്റെ ഭാര്യ' പ്രദര്‍ശനത്തിനെത്തി -

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ നായികയായ ഹ്രസ്വചിത്രം പ്രദര്‍ശനത്തിനെത്തി. ഗള്‍ഫുകാരന്റെ ഭാര്യ എന്ന പേരില്‍ 15 മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രം...

വെള്ളാപ്പള്ളി വിവരക്കേട് പറയരുതെന്ന് പിണറായി -

ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി നടേശന്‍ വിവരക്കേട് പറയരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി. മതപരിവര്‍ത്തന വിഷയത്തിലെ...

കൊച്ചി മെട്രോ: 470 കോടി രൂപ വായ്പയെടുക്കുമെന്ന് മന്ത്രി -

കൊച്ചി മെട്രോയുടെ നിര്‍മാണത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 470 കോടി രൂപ വായ്പയെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. മെട്രോയ്ക്കായി...

തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്ന് സുബ്രമണ്യന്‍ സ്വാമി -

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ശശി തരൂര്‍ നുണയനാണെന്നും അദ്ദേഹം ആരോപിച്ചു....

ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു -

ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും സ്പിന്നര്‍ അക്ഷര്‍...

പോലിസിന്റെ വെളിപെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ -

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലിസിന്റെ വെളിപെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും സമഗ്രമായ അന്വേഷണം...

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. -

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി കമ്മീഷണര്‍ ബി.എസ്. ബാസിയാണ് ഇക്കാര്യം അറിയിച്ചത്. ഐപിസി 302 പ്രകാരം...

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിവ് തുടരുന്നു -

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നത് തുടരുന്നു. 50 ഡോളറില്‍ താഴെയുള്ള ക്രൂഡ് ഓയിലിന്‍െറ ഏറ്റവും പുതിയ വില ബാരലിന് 49 ഡോളറാണ്. കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് യു.എസ്...

ലഖ്‌വിയുടെ കേസ് പാക് സുപ്രീം കോടതി പ്രത്യേക ബഞ്ച് പരിഗണിക്കും -

മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരതുന്ന തീവ്രവാദി നേതാവ് സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയെ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന വിഷയം പരിഗണിക്കാന്‍ പാകിസ്താന്‍ സുപ്രീം...

എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി -

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ...

ബദായൂന്‍ പീഡനം: പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍ -

ഉത്തര്‍പ്രദേശിലെ ബദായൂനില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പ്രതികളായ രണ്ടു പൊലീസുകാരില്‍ ഒരാളായ കോണ്‍സ്റ്റബ്ള്‍ അവിനാഷ് യാദവിനെ...

ബിഹാറില്‍ കളക്ടറേറ്റ് വളപ്പില്‍ കൂട്ടബലാല്‍സംഗം -

ബിഹാറിലെ മുസഫര്‍പൂരില്‍ 30കാരിയെ കളക്ട്രേറ്റ് വളപ്പില്‍ വെച്ച് കാറിനുള്ളില്‍ കൂട്ട ബലാല്‍സംഗം ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം.ബിഹാറിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍...

സെന്‍സെക്സ് 500 പോയന്‍റ് താഴ്ന്നു -

 അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ ഇടിവ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. മുംബൈ സൂചിക സെന്‍സെക്സ് 588.15 പോയന്‍റ് ഇടിഞ്ഞു 27,254 പോയന്‍റിലേക്ക് കൂപ്പുകുത്തി. വ്യാപാരം...