News Plus

ഇമ്രാന്‍ഖാന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു -

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിക്ക് -ഇ- ഇന്‍സാഫിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍...

സ്വച്ഛ ഭാരത പദ്ധതിയുമായി സഹകരിക്കുമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ് -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യല്‍ വെബ്സൈറ്റ് ഫെയ്സ്ബുക്കിന്‍െറ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സ്വച്ഛ ഭാരത പദ്ധതിയെ...

തരൂരിനോട് വിശദീകരണം തേടാന്‍ കോണ്‍ഗ്രസ്‌ അച്ചടക്കസമിതിയുടെ തീരുമാനം -

നരേന്ദ്രമോദി അനുകൂല പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിയ വിഷയത്തില്‍ ശശി തരൂരിനോട് വിശദീകരണം തേടാന്‍ കോണ്‍ഗ്രസ്‌ അച്ചടക്കസമിതി യോഗം തീരുമാനിച്ചു. കെ പി സി സി നല്‍കിയ...

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറിനും പത്തിനും ഇടയില്‍ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ 200 മെഗാവാട്ടിന്‍െറ കുറവുണ്ടായ...

മോദി പ്രശംസ: തരൂരിനെ പിന്തുണച്ച് ഹര്‍ഷ വര്‍ധന്‍ -

ന്യൂഡല്‍ഹി: ശുചിത്വ പദ്ധതിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ശശി തരൂര്‍ എം.പിക്കു പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്ത്. ശുചിത്വത്തിനു...

ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം -

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍...

ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നു -

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍നിന്നു വരുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍, വിശാഖപട്ടണം...

സുനന്ദ പുഷ്‌കറുടെ മരണം:സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ -

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിതമായ...

വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് നവാസ് ഷെരീഫ് -

നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇസ്‌ലാമാബാദില്‍ ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് ഷെരീഫ്...

മോദി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു -

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അന്വേഷണസംഘം...

കാലിക്കറ്റ് സര്‍വകലാശാല അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. -

കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി....

ഇന്ത്യക്കാരനായ കൈലാസ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍ -

ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാസ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പാക് ബാലിക മലാല യുസുഫ്‌സായിക്കും...

യൂറോപ്പില്‍ എബോള പടരുന്നു -

എബോള യൂറോപ്പില്‍ പടരുന്നു. ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന്...

കശ്മീര്‍ വെടിവെപ്പ്: ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി -

ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തി...

കോടതി ആവശ്യപ്പെട്ടാല്‍ ജയിലിലേക്ക് മടങ്ങും -ചൗതാല -

ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം ഓംപ്രകാശ് ചൗതാല ഡല്‍ഹി ഹൈകോടതിയില്‍ ഹാജരായി. ജാമ്യവ്യവസ്ഥ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍...

ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ് -

ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുന്ന ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ ഹുദുദ് ഗോപാല്‍പൂരിനും...

കോഴിക്കോട്തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു -

തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേരി എലന്തൂര്‍ സ്വദേശി ഷൈനി (30) ആണ് മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന എല്ലാവരും...

പോത്തന്‍കോട് സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു -

പോത്തന്‍കോട് വീണ്ടും സി.പി.എം ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കണ്ണനാണ് വെട്ടേറ്റത്. പ്രദേശത്ത് സംഘര്‍ഷം...

സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം ഇന്ന്‍ -

കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ...

സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നതുമൂലമെന്ന് പരിശോധനാഫലം -

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നതുതന്നെയാണെന്ന് വ്യക്തമാക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. രണ്ടാംവട്ടവും ആന്തരികാവയവങ്ങളുടെ...

മാണിക്ക്‌ കേരള കോണ്‍ഗ്രസ്‌ പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന്‌ ബാലകൃഷ്‌ണപിള്ള -

കോട്ടയം:ധനമന്ത്രി കെ.എം മാണിക്ക്‌ കേരള കോണ്‍ഗ്രസ്‌ പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. കേരള കോണ്‍ഗ്രസ്‌ ബിയുടെ...

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പാട്രിക് മൊദിയാനോക്ക് -

സ്റ്റോക്ഹോം: ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മൊദിയാനോക്ക് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. മിസിംഗ് പേഴ്സണ്‍, ഒൗട്ട് ഓഫ് ദി ഡാര്‍ക്, ലാകോംബെ ലൂസിയന്‍ എന്നിവയാണ്...

ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി -

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈകോടതി ജാമ്യം നിഷേധിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കഴിഞ്ഞദിവസമാണ് ഹൈകോടതി...

ഇന്ത്യന്‍ ആക്രമണം നേരിടാന്‍ തയാറെന്ന് പാകിസ്താന്‍ -

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറാണെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം. അതിര്‍ത്തിയിലെ സംഘര്‍ഷം രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍...

തരൂരിന്‍െറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ. രാജഗോപാല്‍ ഹൈകോടതിയില്‍ -

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ...

നാളെ മുതല്‍ സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും -

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വില വര്‍ധന സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം...

ഇന്‍റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് -

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്‍െറ ദ്വിദിന ഉച്ചകോടിയില്‍...

2015ല്‍ കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമാകും:അബ്ദുറബ്ബ് -

മലപ്പുറം: അടുത്ത വര്‍ഷം ഏപ്രില്‍ 18ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. എല്ലാവര്‍ക്കും...

ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് കരുണാനിധി -

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. അവര്‍...

പ്ലസ്ടു കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് -

തിരുവനന്തപുരം: പ്ലസ്ടു കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആവശ്യകത പരിഗണിച്ചാണ് അധിക...