News Plus

പട്ടാളക്കാര്‍ തീകൊളുത്തിയ പതിനൊന്നുകാരന്‍ മരിച്ചു -

ഹൈദരാബാദില്‍ ഒരുസംഘം പട്ടാളക്കാര്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പതിനൊന്നുകാരന്‍ ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 നാണ് ഗുരുതരമായി...

എ.കെ.ജി സെന്ററിന് ബോംബ് ഭീഷണി, വ്യാജമെന്ന് പോലീസ്‌ -

എ.കെ.ജി സെന്ററിന് ഫോണിലൂടെ ബോംബ് ഭീഷണി. ഭീഷണി വ്യാജമെന്ന് പോലീസ്. പുലര്‍ച്ചെ നാലിനാണ് രണ്ടുതവണ ലാന്റ് ഫോണിലേക്ക് രണ്ടുതവണ ഭീഷണി കോള്‍ വന്നത്. ആദ്യം മലയാളത്തില്‍. പിന്നീട്...

ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെന്ന ആവശ്യവുമായി പ്രമുഖ പാര്‍ട്ടികള്‍ -

ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാല തുറക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍...

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.വി കമ്മത്ത് അന്തരിച്ചു -

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രസാര്‍ഭാരതി മുന്‍ ചെയര്‍മാനുമായ എം.വി കമ്മത്ത് (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നുരാവിലെയാണ് അന്ത്യം...

പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ പ്രതിരോധ ശേഷി തിരിച്ചറിയണമെന്ന് അരുണ്‍ ജയ്റ്റ്ലി -

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ പ്രതിരോധ ശേഷി തിരിച്ചറിയണമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്ലി. പാകിസ്താന്‍ അതിര്‍ത്തിയില്‍...

ഷഹീദ് ബാവ വധക്കേസ്: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം -

ചെറുവാടി തേലീരി വീട്ടില്‍ കത്താലിയുടെ മകന്‍ ഷഹീദ് ബാവ മര്‍ദനമേറ്റു മരിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഒന്നാംപ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍...

കണ്ണൂര്‍ പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു -

കണ്ണൂര്‍ പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശികളായ സുമതി(35), ഹംസ (38) എന്നിവരാണ് മരിച്ചത്....

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം -

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹുഡ് ഹുഡ് എന്നു പേരിട്ടിരിക്കുന്ന കാറ്റ് ശനിയാഴ്ച വൈകിട്ടോടെ ആന്ധ്രപ്രദേശിലെ...

ശശി തരൂരിനെ പിന്തുണച്ച് ദിഗ് വിജയ് സിങ് -

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് ദിഗ് വിജയ് സിങ്. സ്വച്ഛ് ഭാരത് അഭിയാന്‍റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല....

അമേരിക്കയില്‍ ആദ്യ എബോള മരണം -

അമേരിക്കയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗി ഡാലസിലെ ആസ്പത്രിയില്‍ മരിച്ചു. ലൈബീരിയ പൗരന്‍ തോമസ് എറിക് ഡങ്കന്‍ (42) ആണ് മരിച്ചത്. ഡങ്കനുമായി അടുത്ത് ഇടപഴകിയ 50 പേര്‍...

മെക്‌സിക്കോയില്‍ 43 വിദ്യാര്‍ഥികളുടെ തിരോധാനം: പ്രതിഷേധം ശക്തമാകുന്നു -

 43 വിദ്യാര്‍ഥികളുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ മെക്‌സിക്കോ സിറ്റിയില്‍ പ്രതിഷേധറാലി നടത്തി. സപ്തംബര്‍ 26 നാണ്...

കൊച്ചി ഏകദിനം:ഇന്ത്യക്ക് വന്‍തോല്‍വി -

കൊച്ചി: ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 124 റണ്സിനാണ് ഇന്ത്യ തോറ്റത്.  197 റണ്സെടുത്ത ഇന്ത്യ ഓള്‍ ഔട്ട് ആകുകയായിരുന്നു. കൊച്ചിയില്‍...

നാവിക അക്കാദമിയില്‍ പരിശീലനത്തിനിടെ നാവികന്‍ ഷോക്കേറ്റ് മരിച്ചു -

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനത്തിനിടെ ഒരു നാവികന്‍ ഷോക്കേറ്റ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സത്വീര്‍ സിങ് റാണ(21) ആണ് മരിച്ചത്. വൈഭവ് സിംഗ്,...

'യാഹൂ' ലേ ഓഫ് പ്രഖ്യാപിച്ചു -

ബംഗളൂരു: കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി ഇന്‍റര്‍നെറ്റ് കമ്പനിയായ യാഹൂ ലോഓഫ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വളരെ കുറച്ച് പ്രവര്‍ത്തനങ്ങള്‍...

ഫ്ളക്സ് നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് -

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളക്സുകള്‍ പൂര്‍ണമായി നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫ്ളക്സ്...

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം;ശ്രീജേഷിന് സര്‍ക്കാര്‍ ജോലി -

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ വെള്ളിയും  4X400 റിലേയില്‍...

നികുതി വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നു കോടിയേരി -

കോഴിക്കോട്: കുടിവെള്ളത്തിന് 60% നികുതി വര്‍ധിപ്പിച്ച തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. വര്‍ധിപ്പിച്ച കരം ജനങ്ങള്‍...

ഇന്ത്യക്ക് ജയിക്കാന്‍ 322 റണ്‍സ് -

കൊച്ചി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്‌ഷ്യം. മാര്‍ലണ്‍ സാമുവല്‍സിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിന് മികച്ച...

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി മുലായം വീണ്ടും -

 സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി മുലായം സിംഗ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്റെ ആദ്യ ദിനത്തിലാണ് തുടര്‍ച്ചയായ ഒന്‍പതാം തവണയും മുലായം...

ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നു വി.എസ് -

ചെയ്ത അഴിമതികള്‍ ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ജയലളിതയുടെ അവസ്ഥയാണ് കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്...

നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് ബാലകൃഷ്ണപിള്ള. -

വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍...

കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ -

 കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. 'തനിക്കെതിരായ വിവാദത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സന്തോഷം. റിപ്പോര്‍ട്ട് തയാറാക്കാനെങ്കിലും...

ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട്‌ കെ..പി.സി.സി -

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി ശുപാര്‍ശ. വിഷയത്തില്‍ ഉചിത നടപടി...

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ വിലക്കിഴിവ് -

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആദായ വില്‍പ്പന നടക്കുന്നു. മദ്യപരെ ആകര്‍ഷിക്കുന്നതിനായി അന്‍പത് ശതമാനം വരെ വിലക്കിഴിവിലാണ് മദ്യവില്‍പന. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍...

സൂര്യനെല്ലി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് -

സൂര്യനെല്ലി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തില്ളെന്ന്...

അതിര്‍ത്തിയില്‍ വെടിവെപ്പ്: സൈനികനും ആറ് ഗ്രാമീണര്‍ക്കും പരിക്കേറ്റു -

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം ചൊവ്വാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരു സൈനികനും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. 63 സൈനിക പോസ്റ്റുകള്‍...

തരൂരിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം -

ശശി തരൂരിന്‍െറ മോദിപ്രശംസക്കെതിരെ സ്വീകരിക്കേണ്ട നടപടിസംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇന്ന്‍ ധാരണയിലത്തെും. കര്‍ശന താക്കീത് നല്‍കണമെന്ന അഭിപ്രായം...

വിന്‍ഡീസ് ടീം കൊച്ചി ഏകദിന മത്സരം ബഹിഷ്കരിച്ചേക്കുമെന്ന് സൂചന -

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി നില നില്‍ക്കുന്ന വേതന തര്‍ക്കത്തെ തുടര്‍ന്ന് ടീം കൊച്ചി ഏകദിന മത്സരം ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന്...

നീല എല്‍.ഇ.ഡി. വികസിപ്പിച്ച ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ -

നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ...

മുഖ്യമന്ത്രി നവംബര്‍ വരെ തുടരുമെന്ന് ഉറപ്പില്ലെന്ന് ചീഫ് വിപ്പ്‌ -

1977 മുതല്‍ നല്‍കാമെന്നുപറയുന്ന പട്ടയം നവംബര്‍ ഒന്നിന് നല്‍കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നതെന്നും എന്നാല്‍ അതുവരെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുമോയെന്ന്...