Usa News

അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്ക് മാധ്യമ ദൗത്യ­വു­മായി പി. പി.ചെറി­യാന്‍ -

ഡാലസ്: പ്രവാസി മാധ്യ­മ­രം­ഗത്ത് വാര്‍ത്ത­യുടെ വാതാ­യ­ന­വു­മായി അമേ­രി­ക്കന്‍ മല­യാ­ളി­യായ പിപി.­ചെ­റി­യാന്‍. വാര്‍ത്ത­ക­ളുടെ ചൂടാ­റും­ മുമ്പേ...

ഒക്കലഹോമയില്‍ വിന്‍റര്‍ ഗാതറിങ്ങും റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും -

ഒക്കലഹോമ സിറ്റി: ഒക്കലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍' ആഭിമുഖ്യത്തില്‍ നടന്ന വിന്‍റര്‍ ഗാതറിങില്‍ പുതിയതായി വികാരിയായി ചുമതലയേറ്റ റവ. ഡോ....

ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍ -

- ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക് : ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ 2014­ലെ വാര്‍ഷിക പൊതുയോഗം വാലി കോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 10­ാം തിയ്യതി...

എന്‍.ബി.എ. സെന്ററില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഭജനയ്ക്ക് സമാപനം കുറിച്ചു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്­ : ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡല കാലാരംഭമായ വൃശ്ചികം ഒന്നാം തീയതി മുതല്‍ എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം നടന്നു...

പ്രവാസി ഭാരതി കേരള പുരസ്‌കാരം സജി തോമസ് ഡാനിയേലിന് സമ്മാനിച്ചു -

പ്രവാസി ഭാരതി കേരള പുരസ്‌കാരം ദുബായ് ആസ്ഥാനമായ കാര്‍ഗോ കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സജി തോമസ് ഡാനിയേലിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എന്‍.കെ....

ഫൊക്കാനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി -

തിരുവനന്തപുരം: ഫൊക്കാനാ നേതാക്കള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനെക്കുറിച്ച് ആരായുകയും നടത്തിപ്പിനെപ്പറ്റി...

ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച മിസ്സ് ഫോമാ ബ്യൂട്ടി പേജെന്റ് -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യ നാടുകളിലെ വിശേഷങ്ങളും കാഴ്ചകളും അതിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ലോക മലയാളികളുടെ മുന്നില്‍ അമേരിക്കന്‍ കാഴ്ചകളിലൂടെ അവതരിപ്പിക്കുകയാണ്...

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന പിആര്‍ഒ -

ന്യൂയോര്‍ക്ക്. ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്‍.ഒ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന...

ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ഡാലസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം -

ഫോര്‍ട്ട്വര്‍ത്ത് . ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ഡാലസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഹ്രസ്വ സന്ദര്‍ശനത്തിനായി ലബക്കിലേക്കുളള യാത്രയ്ക്കിടയില്‍ ഡാലസ്...

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പിരിച്ചെടുത്ത അധിക തുക ഇന്ത്യയില്‍ ടോയ്ലറ്റ് നിര്‍മ്മാണത്തിന് -

  ന്യൂയോര്‍ക്ക് . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണി ഫൌണ്ടേഷന്‍ പിരിച്ചെടുത്ത 1.8 മില്യണ്‍...

ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65­ ­-മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും ­­ -

ഡാലസ്: പ്രവാസി മനസുകളില്‍ കേരള തനിമ വരച്ചു കാട്ടിയ ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65­ മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി....

സൗത്ത് വെസ്റ്റ്­ റീജണല്‍ ഭദ്രാസന കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതീകരണം -

ഡാലസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി ജനറല്‍...

എസ്.എം.സി.സി ബ്രോങ്ക്‌സ് ചാപ്റ്റര്‍ ടാക്‌സ് സെമിനാര്‍ നടത്തുന്നു -

ന്യൂയോര്‍ക്ക്: ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായിട്ടുള്ള നിയമങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാര്‍...

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം -

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2015­ ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞടുത്തു.റോജന്‍ തോമസ് (പ്രസിഡന്റ്), ശ്രീകുമാര്‍ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം...

കണ്‍വെന്‍ഷന്‍: ഫൊക്കാനാ പ്രതിനിധികള്‍ കേരളത്തിലേക്ക് -

ശ്രീകുമാര്‍ ഉണ്ണിത്താന്‍   ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും എഴുപത്തഞ്ചോളം പേരും, കാനഡയില്‍ നിന്നും അമ്പതോളം ഡെലിഗേറ്റ്‌സും...

മൂന്ന് വയസ്സുള്ള ഇന്ത്യന്‍- അമേരിക്കന്‍ കുട്ടിക്ക് വേള്‍ഡ് റിക്കാര്‍ഡ്! -

ന്യൂയോര്‍ക്ക് : ജിയോഗ്രാഫിയിലുള്ള മുതിര്‍ന്നവരുടെ അറിവിനെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ലോകഭൂപടത്തിലെ നൂറ്റിതൊണ്ണൂറ്റി ആറു രാജ്യങ്ങളുടെയും, സ്വതന്ത്ര ടെറിറ്ററികളുടേയും( ആകെ 202)...

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് (ഐഎഎംസിസി ) കേരളത്തില്‍ ബിസിനസ്സ് സമ്മേളനങ്ങള്‍ നടത്തുന്നു. ജനുവരി 21ന് കൊച്ചിയിലും 28ന് തിരുവനന്തപുരത്തുമാണ്...

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ പുതിയ ഭാരവാഹികള്‍ -

സാന്‍ അന്റോണിയോ: സാന്‍അന്റോണിയോ ക്‌നാനായ പള്ളിയില്‍ 2015- 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ബിനു സിറിയക് വാഴക്കാലായില്‍, തോമസ്...

അരിസോണയില്‍ മണ്ഡല മകരവിളക്ക് പൂജ ജനുവരി 17ന് -

മനു നായര്‍     അരിസോണ: അരിസോണയില്‍ ജനുവരി 17-ന് ശനിയാഴ്ച വിപുലമായ രീതിയില്‍ അയ്യപ്പമകരവിളക്ക് ആഘോഷിക്കുന്നു. മാരികോപ്പസിറ്റിയിലെ മഹാഗണപതിക്ഷേത്രത്തോടനുബന്ധമായി സ്ഥി...

സന്നദ്ധ സുവിശേക സംഘം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി -

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേക സംഘത്തിന്റെ 12-മത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ഹൂസ്റ്റണ്‍...

അരിസോണയില്‍ സിവിക്‌സ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രം ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ -

ഫോനിക്‌സ്:- ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സിവിക്‌സ് പരീക്ഷ പാസാകണമെന്ന നിബന്ധന അമേരിക്കയില്‍ ആദ്യമായി അരിസോണ സംസ്ഥാനത്തു നിലവില്‍...

Double speak of Modi Government: Is it an excuse for non-performance! -

The first six months of Modi Government has given us a glimpse of his style of governance, which appears to be encouraging double speak to camouflage either its true intentions or administrative failures due to ineptitude. However, Modi has clearly succeeded in confusing the people of India and many in the Diaspora who have pinned their hopes on the much heralded development agenda (Achhe Din) that was promised during the high voltage campaign of 2014. Through their assessment, the...

നായര്‍ ബനവലന്റ് അസോസിയേഷന്‍ മന്നം ജയന്തി ആഘോഷിച്ചു -

ന്യൂയോര്‍ക്ക്. മന്നത്ത് പത്മനാഭന്‍ 138-ാം ജന്മദിനവും എന്‍.എസ്.എസ്സിന്റെ ശതവാര്‍ഷികവും ജനുവരി 2-നു ആഘോഷിക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് ജനുവരി 3 ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍ നായര്‍...

നരേന്ദ്ര മോദിക്കെതിരായ കേസ് യുഎസ് ഫെഡറല്‍ ജഡ്ജി തളളി -

  ന്യുയോര്‍ക്ക് . ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു മുസ്ലിമുകള്‍ക്കെതിരെ ഉണ്ടായ ആക്രമണം തടയുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെടുകയും ആയിരത്തിലധികം ജനങ്ങള്‍...

അഭിമാനമികവില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം -

  ഡോവര്‍ (ന്യുജഴ്സി) . മലങ്കരസഭ അതിന്‍െറ ദാര്‍ശനിക ഭാവത്തിനായി അമേരിക്കന്‍ ഭദ്രാസനത്തിലേക്ക് ഉറ്റ് നോക്കുന്നതില്‍ ഭദ്രാസന ജനങ്ങള്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും...

മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍­ട്രല്‍ ഫ്‌ളോറിഡയുടെ ­പുതുവത്സരാഘോഷവും, കുരുത്തോല പ്രകാശനവും -

താമ്പ (ഫ്‌ളോറിഡ): തിരുപ്പിറവിയുടെയും പുതുവര്‍ഷത്തിന്റെയും ഊഷ്മളതയില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍­ട്രല്‍ ഫ്‌ളോറിഡ (MACF) താമ്പയില്‍ പ്രൗഢഗംഭീരമായ സദസ്സില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ...

കുമ്പനാട് -പുല്ലാട് സൗഹൃദ സംഗമത്തിന് വര്‍ണ്ണാഭമായ തുടക്കം -

സജി പുല്ലാട് ഹൂസ്റ്റണ്‍: സൗഹാര്‍ദ്ദത്തിന്റെ പുതിയ ചേരുവകളെ സമന്വയിപ്പിച്ചും, ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടും അമേരിക്കയിലെ ഹൂസ്റ്റണില്‍...

കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഏഴിന് -

മയാമി, ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഏഴിന് 11.30-ന് വിഭവസമൃദ്ധമായ...

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ ഒന്‍പതുപേര്‍ നോര്‍ക്ക എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യും -

കൊച്ചി: ജനുവരി 16, 17 ദിവസങ്ങളില്‍ കൊച്ചിയിലുള്ള ലെ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക എന്‍.ആര്‍.കെ മീറ്റില്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി...

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമണ്‍സ് ഫോറത്തിന്റെ ആശംസകള്‍ -

ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച് നടക്കുന്ന നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന് ആശംസകള്‍ അര്‍പ്പിക്കുന്നതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്...