Usa News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍ -

ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള പ്രമുഖ ഇടവകദേവാലയങ്ങളിലൊന്നായ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ 2015-2016 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ്...

ന്യുജേഴസിയില്‍ ഒരു ലക്ഷ്വറി ബ്രൈഡല്‍ ഷോ -

ഫിലിപ്പ് മാരേട്ട്       വിവാഹത്തിന്  ഒരുങ്ങികൊണ്ടിരിക്കുന്ന  യുവതികള്‍ക്ക് അവര്‍ക്കാവശ്യമായ  എല്ലാ വസ്തുവകകളും തിരഞ്ഞെടുക്കാന്‍  അവസരമൊരുക്കികൊണ്ട്  ഒരു...

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ പെരുന്നാള്‍ കൊണ്ടാടി -

  ഹൂസ്റ്റണ്‍. വി. സ്തേഫാനോസ് ശ്ലീഹായുടെ നാമധേയത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാള്‍ ജനുവരി 4 മുതല്‍ 11 വരെ തീയതികളില്‍...

ഫോമായുടെ സമ്മര്‍ റ്റു കേരള പദ്ധതിക്ക് ക്യാപിറ്റല്‍ റീജിയണില്‍ ആരംഭം -

  മേരിലാന്‍ഡ്. കൈരളി ഓഫ്  ബാള്‍ട്ടിമോറിന്റെ  ക്രിസ്ത്മസ്-നവത്സരാഘോഷങ്ങള്‍  ജനുവരി  10  സു വര്‍ണോജ്വലമായി  അരങ്ങേറി.  വൈവിധ്യമാര്‍ന്ന  കലാ പരിപാടികള്‍ക്ക്  ശേഷം ...

ബ്രോങ്ക്സ് ഫൊറോന ഇടവകയില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു -

  ന്യൂയോര്‍ക്ക് . ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയുടെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 21 നു കൂടി 2015-16 വര്‍ഷത്തേക്കുളള ഭരണ സമിതിക്ക് അന്തിമ രൂപം നല്‍കി. വികാരി ഫാ. ജോസ്...

ഫോമായിലേക്ക് 5 പുതിയ സംഘടനകള്‍ -

മയാമി. അഞ്ചു  സംഘടനകള്‍  കൂടി  പുതുതായി  ചേര്‍ന്നതോടെ,  ഫെഡറേഷന്‍  ഓഫ്  മലയാളി  അസോസിയേഷന്‍സ്  ഓഫ്  അമേരിക്കാസില്‍  ഇപ്പോള്‍   63 സംഘടനകളായി.  നോര്‍ത്ത് ...

ന്യൂയോര്‍ക്കിലെ ക്‌നാനായ യുവജന സംഗമം ശ്രദ്ധേയമായി -

സാബു തടിപ്പുഴ   ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ട്രൈസ്റ്റേറ്റിലെ ക്‌നാനായ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച...

പുണ്യംപേറി ഗീതാമണ്ഡലത്തില്‍ തിരുവാതിര രാവ് -

ഷിക്കാഗോ: ഷിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ ശ്രദ്ധേയമായി. പോയകാലത്തിന്റെ പുനര്‍ജനിയായിരുന്നു ആഘോഷങ്ങളുടെ സവിശേഷത....

ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ 2015 സമാപന സമ്മേളനം കേരളാ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും -

    ന്യൂയോര്‍ക്ക്: ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലിലാണ് ഈവര്‍ഷത്തെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നടക്കുക. രാവിലെ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന...

ഫൊക്കാന കേരള കണ്‍വന്‍ഷന് പമ്പയുടെ ആശംസകള്‍ -

ജോര്‍ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന ജനുവരി 24ന് (ശനി) കോട്ടയത്ത് സംഘടിപ്പിക്കുന്ന കേരള കണ്‍വന്‍ഷനെ നയിക്കുന്ന ജോണ്‍ പി....

ക­ലിഫോര്‍ണിയായില്‍ മലയാളി യുവതി കാറപകടത്തില്‍ മരിച്ചു -

ജയിംസ് വര്‍ഗീസ് കലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലെ സാലിനാസില്‍ മലയാളി യുവതി കാറപ­കടത്തില്‍ മരിച്ചു. പത്തനംതിട്ട സ്വദേശിയായ ആശാ നിത്യ നന്ദന്‍(30) ആണ് അപകടത്തില്‍...

റവ.ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് മുഖ്യപ്രാസംഗികന്‍ -

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രാസംഗീകനായി ഡാളസില്‍ എത്തുന്നത് റവ.ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍...

പോള്‍ പറമ്പിയെ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു -

ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ എക്‌സ്‌പോര്‍ട്ട് ഡിവിഷന്‍ ഡയറക്ടറായി നിയമിതനായ പോള്‍ പറമ്പിയെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ്...

മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ ഭാര്യാ മാതാവ് മേരി ജോസഫ് (84) നിര്യാതയായി -

കുറുപ്പന്തറ: മുന്‍ ഫോമാ പ്രസിഡന്റ് മാഞ്ഞൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ ജോര്‍ജ് മാത്യുവിന്റെ ഭാര്യാ മാതാവും ഇടശേരിപ്പറമ്പില്‍ പരേതനായ വര്‍ക്കി ജോസഫിന്റെ ഭാര്യയുമായ മേരി ജോസഫ് (84)...

യോങ്കേഴ്‌സില്‍ ജെ.എഫ്.എ.യുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം -

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയും (ഐ.എ.എം.സി.വൈ), ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) യും സംയുക്തമായി ജനുവരി 17-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി...

വാട്ടര്‍ഫോര്‍ഡ് മല­യാളി കമ്മ്യൂ­ണിറ്റി ക്രിസ്തു­മ­സ്­-­പു­തു­വല്‍സരം ആഘോ­ഷി­ച്ചു -

ഹ്യൂസ്റ്റന്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ മിസൗറി സിറ്റി­യി­ലുള്ള വാട്ടര്‍ഫോര്‍ഡ് മല­യാളി കമ്മ്യൂ­ണി­റ്റി­യുടെ ക്രിസ്തു­മ­സ്­-­പു­തു­വല്‍സര...

വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി -

മയാമി: വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി. ഭാര്യ സൂസമ്മ കണ്ണങ്കര പൂത്തറയില്‍ കുടുംബാംഗമാണു.   മക്കള്‍: ബോബി, ബിജി   മരുമക്കള്‍: മെര്‍ലിന്‍,...

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി -

ഷിക്കാഗോ . ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനൊയിസിന്‍െറ (ണ്ടSല്‍ക്കണ്ട) സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്‍െറ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഫണ്ട്...

കേരള അസോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 17 ന് ഡാലസില്‍ -

ഡാലസ് . ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാര്‍ 2015 ജനുവരി 17 ന് വൈകിട്ട്  3.30 മുതല്‍ ഡാലസില്‍...

മന്നത്ത് പദ്മനാഭന്റെ സംഭാവനകളെ 'നാമം' അനുസ്മരിച്ചു -

  ന്യൂജഴ്സി. ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 138 ാമത് ജന്മദിനമായിരുന്നു ജനുവരി 2. ഇതോടനുബന്ധിച്ച് നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേറ്റഡ് മെംബേര്‍സ്) ജനുവരി 9ന് കൂടിയ...

ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു -

ഡാലസ് . ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍, എംബസി ബ്യൂട്ടില്‍ 2015 ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന 13-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരാവഹികളെ  തിരഞ്ഞെടുത്തു. ...

'മിത്രാസ് ഫെസ്റ്റിവല്‍ 2015' ഒരുക്കങ്ങള്‍ തുടങ്ങി -

നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2015നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ടില്‍ പുതിയ ആരാധന സമയം -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി ഇരുപത്തിഅഞ്ചാം തിയതിമുതല്‍ ഞായറാഴ്ച രാവിലെ ഒബ്ബതരമണിക്കായിരിക്കും വിശുദ്ധ...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനൊന്നാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, shkcparish.us എന്ന...

വിവാഹം, ഭവന കൂദാശ സല്‍ക്കാരങ്ങളില്‍ മദ്യവും പുകവലിയും നിരോധിക്കണം : ഡോ. ജോസഫ് മാര്‍ത്തോമ -

ന്യുയോര്‍ക്ക് . വിവാഹം, ഭവന കൂദാശ ആദിയായ സല്‍ക്കാരങ്ങളിലും പളളിവക ഹാളുകളിലും പരിസരങ്ങളിലും മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ...

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് -

ഡാലസ്. 2015 ജൂലൈ 2 മുതല്‍ 5 വരെ ഡാലസില്‍  നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  8-ാമത് കണ്‍വന്‍ഷന്‍െറ സുഗമമായ നടത്തിപ്പിലേക്ക് പ്രസന്നന്‍ പിളളയെ എക്സിക്യൂട്ട് വൈസ്...

അമേരിക്കന്‍ അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയം -

  ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുളള ഡാലസ് മേഖലയിലെ കിക്ക് ഓഫ് ജനുവരി  4നു ഞായറാഴ്ച ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍...

സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് ആഘോഷം -

ബീന വള്ളിക്കളം ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പിറവിത്തിരുന്നാള്‍ അത്യധികം ഭക്തിസാന്ദ്രമായി കൊണ്ടാടി. ഡിസംബര്‍ 24-ന് വൈകിട്ട് കരോള്‍ ഗാനാലാപനത്തോടെ...

മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ സമ്മേളനം സൗത്ത് ഫ്‌ളോറിഡയില്‍ -

ഫോര്‍ട്ട് ലോഡര്‍ഡെയില്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍...

വൈകിവന്ന മഞ്ഞു വീഴ്ചക്ക് ശേഷം അതി ശൈത്യം -

സുമോദ് നെല്ലിക്കാല, ഫിലാഡെല്‍ഫിയ     ഫിലാദെൽഫിയ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഞ്ഞു വീഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്ങിലും ഫിലാദെൽഫിയായിലും അമേരിക്കയുടെ നോർത്ത് ഈസ്റ്റ്‌...