News Plus

ജൈവകൃഷിയുടെ ഗുഡ്വില്‍ അംബാസഡറായി മഞ്ജുവാര്യര്‍ ചുമതലയേറ്റു -

തിരുവനന്തപുരം: കുടുംബശ്രീ ജൈവകൃഷി പദ്ധതിയുടെ ഗുഡ്വില്‍ അംബാസഡറായി നടി മഞ്ജുവാര്യര്‍ ചുമതലയേറ്റു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.കെ....

കേരള പിഎസ്‌സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു -

കേരള പിഎസ്‌സി സെക്രട്ടറി പി സി ബിനോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാന്‍ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനെ...

മഴപെയ്യാന്‍ പ്രാര്‍ഥിച്ച് കെഎസ്ഇബി -

വേണ്ടത്ര മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ ഒരുമാസം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ...

തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ ബിജെപി -

തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നു ബിജെപി ദേശീയ നേതൃത്വം. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു ദേശീയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി...

നഴ്‌സുമാര്‍ ശനിയാഴ്ച നാട്ടിലെത്തിയെക്കും -

ഇറാക്കിലെ വിമതസേനയുടെ പിടിയിലുള്ള നഴ്‌സുമാര്‍ ശനിയാഴ്ച നാട്ടിലെത്തിയെക്കും പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്....

സി.പി.എം നേതാവ് സി.കെ ഭാസ്കരന്‍ അന്തരിച്ചു -

സി.പി.എം നേതാവും കഞ്ഞിക്കുഴി മുന്‍ ഏരിയ സെക്രട്ടറിയുമായ സി.കെ ഭാസ്കരന്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

ജഡ്ജിമാരുടെ നിയമനം: അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസിന്റെ കത്ത് -

ജഡ്ജിമാരുടെ നിയമനപട്ടികയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതിലുള്ള അതൃപ്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം...

പ്രധാനമന്ത്രിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു -

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. മാതാ...

നഴ്സുമാരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി -

ഇറാഖില്‍ സുന്നി സായുധ വിമതരുടെ പിടിയിലായ മലയാളി നഴ്സുമാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുന്നി വിമതര്‍ മൂസിലെത്തിച്ച നഴ്സുമാര്‍...

ബിഹാറില്‍ മാവോവാദി ആക്രമണത്തില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു -

ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണത്തില്‍ സി ആര്‍ പി എഫ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് എച്ച് കെ ഝാ കൊല്ലപ്പെട്ടു. മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയ സി ആര്‍ പി എഫിന്റെയും...

അണക്കെട്ടുകളില്‍ 35 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെളളംമാത്രം -

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35 ദിവസത്തേക്കുവേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളതെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. മഴ ലഭിച്ചില്ലെങ്കില്‍ വന്‍...

നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് ഭീകരര്‍ -

ഇറാഖിലെ തിക്രിത്തിലുള്ള ആസ്പത്രിയില്‍നിന്ന് മൊസൂള്‍ നഗരത്തിലേക്ക് കൊണ്ടുപോയ 46 മലയാളി നഴ്‌സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് ഭീകരരുടെ വാഗ്ദാനം....

സുഡാനില്‍ ഗോത്രസംഘങ്ങള്‍ ഏറ്റുമുട്ടി 150 മരണം -

സുഡാനിലെ അല്‍ദിബൈബ് മേഖലയിലുണ്ടായ ഗോത്രസംഘങ്ങളുടെ ആക്രമണങ്ങളില്‍ 150 പേര്‍ മരിച്ചതായി സുഡാനീസ് മീഡിയ സെന്റര്‍ റിപ്പോര്‍ട്ടുചെയ്തു. മെസിരിയ ഗോത്രത്തിലെ അല്‍സിയൗദ്,...

ഹര്‍ത്താലിലുണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി -

ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി.ക്കും മറ്റ് പൊതുസ്ഥാപനങ്ങള്‍ക്കുമുണ്ടാവുന്ന നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി....

മലയാളി നഴ്‌സുമാരെ ഭീകരര്‍ മൊസൂള്‍ നഗരത്തിലേക്ക് മാറ്റി -

ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാഖിലെ തിക്രിത്തിലുള്ള ആസ്പത്രിയില്‍ കുടങ്ങിയ 46 മലയാളി നഴ്‌സുമാരെ ഭീകരര്‍ മൊസൂള്‍ നഗരത്തിലേക്ക് മാറ്റി. മൂന്നുപേര്‍ക്ക് നിസാര...

സാങ്കേതിക തടസ്സം: ബി.എസ്.ഇയില്‍ മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തനം മുടങ്ങി -

മുംബൈ: ദേശീയ ഓഹരി വിണിയുമായി കടുത്ത മല്‍ത്സം നടത്തുന്ന ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് തിരിച്ചടിയായി സങ്കേതിക തടസം. വ്യാഴാഴ്ച്ച സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്നു...

സുനന്ദയുടെ മരണം: പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുധീര്‍ ഗുപ്ത -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഇക്കാര്യത്തില്‍ ഒരു നടപടിയെയും ഭയക്കുന്നില്ളെന്നും 'എയിംസി'ലെ...

ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് ഉമ്മന്‍ചാണ്ടി -

ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യത്തില്‍ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ല. നഴ്സുമാര്‍...

കോണ്‍ഗ്രസിന്‍റെ മതേതര നിലപാടില്‍ സംശയമുണ്ട് :വെള്ളാപ്പള്ളി നടേശന്‍ -

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍െറ മതേതര നിലപാടില്‍ സംശയമുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എ.കെ ആന്‍റണി പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട്....

ചെന്നൈ കെട്ടിട ദുരന്തം: മരണം 54 ആയി -

ചെന്നൈ: പോരൂരില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങളുടെ ദുര്‍ഗന്ധം...

സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭാചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു -

സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭാചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു. നോട്ടീസ് അയച്ചിട്ടും സാമാജികര്‍ തെളിവു നല്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. മാധ്യമങ്ങള്‍ക്കും തെളിവു...

നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി -

നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്കണം. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം നികത്താന്‍ നിയമം വേണം. ഇതു സംബന്ധിച്ച്...

തിക്രിതില്‍ സ്ഫോടനം: മലയാളികള്‍ക്ക് പരുക്ക് -

തിക്രിതില്‍ സുന്നി വിമതരുടെ പിടിയിലായ ഇറാക്കിലുള്ള മലയാളി നഴ്‌സുമാരില്‍ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ട്. തിക്രത്തിലെ ആശുപത്രിയില്‍ നിന്നും...

ബ്രസീലിനു കപ്പുനേടാന്‍ ഇനിയും സമയമുണ്ട്: ബെന്റില ഡിക്കോത്ത -

അശ്വമേധത്തില്‍ പ്രമുഖരുടെ കളിയെഴുത്ത് തുടരുന്നു.ഇന്ന് ഇന്ത്യന്‍ ഫുട്ബോള്‍ വനിതാ താരം ബെന്റില ഡിക്കോത്തയുടെ ലോകകപ്പ് അവലോകനം ഫുട്‌ബോള്‍ എന്നത്‌...

ഷെറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ രോഷപ്രകടനം -

യുഎസ് ടെന്നീസ് താരം ഷെറാപോവയുടെ ഫേസ്ബുക്കില്‍ സച്ചിന്‍ ആരാധകരുടെ രോഷപ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍റിനെ അറിയില്ലെന്ന്...

മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് ആന്റണി ഉദ്ദേശിച്ചതെന്ന് സുധീരന്‍ -

മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉദ്ദേശിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍....

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കും : മുഖ്യമന്ത്രി -

 കൊച്ചിയില്‍ കായല്‍ കൈയേറി ഡി.എല്‍.എഫ്. ഫ്ലാറ്റ് നിര്‍മിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച്...

ജനാധിപത്യ പ്രക്ഷോഭം: ഹോങ്കോങ്ങില്‍ 500 പേര്‍ അറസ്റ്റില്‍ -

ചൈനാവിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ അഞ്ഞൂറിലേറെ ജനാധിപത്യ പ്രക്ഷോഭകരെ ഹോങ്കോങ്ങില്‍ അറസ്റ്റുചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.1984-ലെ ഉടമ്പടിപ്രകാരം...

പാചകവാതക വിലവര്‍ധന മരവിപ്പിച്ചു -

പ്രാദേശികനികുതികളിലെ ഏറ്റക്കുറച്ചിലുകളെത്തുടര്‍ന്ന് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും ചില്ലറവില്പനവിലയില്‍ വന്ന വര്‍ധന കേന്ദ്ര പെട്രോളിയം മന്ത്രാലയം...