News Plus

പാചക വാതകത്തിനും വില കൂട്ടി -

പെട്രോള്‍- ഡീസല്‍ വിലകൂടിയതിന് പിന്നാലെ സംസ്ഥാനത്ത് പാചക വാതകത്തിനും വില കൂട്ടി. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനു നാലു രൂപയാണ് വര്‍ധന. സര്‍ക്കാരിന്റെ സര്‍ച്ചാര്‍ജ് ഇനത്തിലാണു വില...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ കൊലപാതകം ഐ.ജി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി -

കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുല്‍ ഷരീഫ് കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ ഐ.ജി അന്വേഷിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ...

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍ -

വൈക്കം ഉദയനാപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്, ഭാര്യ സൗമ്യ, ഇവരുടെ നാലര വയസ്സുള്ള മകന്‍ ശിവകാര്‍ത്തിക് എന്നിവരെയാണ്...

മുകേഷ് അംബാനി 4ജി ലൈസന്‍സ് നേടിയതില്‍ ക്രമക്കേട് -

മുകേഷ് അംബാനി 4ജി ലൈസന്‍സ് നേടിയതില്‍ ക്രമക്കേടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ബ്രോഡ് ബാന്‍റ്...

കായംകുളത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു -

ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ തിങ്കളാഴ്ച രാത്രി പത്തിന് നടന്ന വാഹനാപകടത്തില്‍ മരിച്ചവരുടെയെണ്ണം അഞ്ചായി. ആലപ്പുഴ വട്ടയാര്‍ തൈപ്പറമ്പില്‍ ആന്റണി, ഭാര്യ ടെല്‍മ,...

പാചകവാതകവിലയിലും വര്‍ധന -

പെട്രോള്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വര്‍ധന. സബ്‌സിഡിയുള്ള സിലിണ്ടറിന് നാലുരൂപയും സബ്‌സിഡിയില്ലാത്തതിന് 24 രൂപവയും വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള...

സ്ഥലം ലഭിച്ചയിടത്തും ദേശീയപാത വികസനം വൈകുന്നതെന്തു കൊണ്ടെന്ന് ഹൈക്കോടതി -

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം ലഭിച്ചയിടത്തുപോലും വീതി കൂട്ടാത്തതെന്തെന്ന് ഹൈക്കോടതി. കൊല്ലം-തിരുവനന്തപുരം, ആലപ്പുഴ-ഹരിപ്പാട് മേഖലകളില്‍...

കടല്‍ക്കൊല: ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി -

കടല്‍ക്കൊലക്കേസില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. യു പി എ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ ഇറ്റലിക്കുവേണ്ടി ഹാജരായ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലായ...

ചെല്ലിനിയെ കടിച്ചതിന് സുവാരസ് മാപ്പുപറഞ്ഞു -

ഇറ്റലി ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് ഫിഫ വിലക്കേര്‍പ്പെടുത്തിയ യുറുഗ്വായ് സ്‌ട്രൈക്കര്‍ ലീയിസ് സുവാരസ് ട്വിറ്ററിലൂടെ മാപ്പുപറഞ്ഞു. കളിയ്ക്കിടെ ഇനി ആരെയും...

ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 24 ആയി -

ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 24 ആയി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം...

സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ തൃണമൂല്‍ എം.പിയുടെ ആഹ്വാനം -

കൊല്‍ക്കത്ത: സിപിഎമ്മിലെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് തൃണമൂല്‍ എം.പിയുടെ ആഹ്വാനം. ബംഗാളിലെ മുന്‍നിര ചലചിത്ര നടനും എം.പിയുമായ താപാസ്...

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം പുനഃപരിശോധന ഹരജി നല്‍കി -

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കി. കേസില്‍ സുപ്രീംകോടതിക്ക് അശ്രദ്ധ മൂലമുളള തെറ്റ് പറ്റിയെന്ന് കേരളം ഹരജിയില്‍...

പെട്രോളിനും,ഡീസലിനും വില കൂട്ടി -

ന്യൂഡല്‍ഹി: ഡീസലിന്‍്റെയും പെട്രോളിന്‍െറയും വില കൂട്ടി. ഡീസല്‍ ലിറ്ററിന് 50 പൈസയും പെട്രോള്‍ ലിറ്ററിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍...

കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ -

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ സമരം നടത്തിയ യു.ഡി.എഫ്-ബി.ജെ.പി നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. അഴിമതി...

ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവച്ചു -

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച നാരായണന്‍ അടക്കമുള്ള ഗവര്‍ണര്‍മാരുടെ രാജി ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണില്‍...

ഇറാഖ് : അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വിമതര്‍ ഖലീഫയായി പ്രഖ്യാപിച്ചു -

വിമതര്‍ പിടിച്ചെടുത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളുടെ ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഐ എസ് ഐ എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ്) പ്രഖ്യാപിച്ചു....

നെല്ലിന്‍െറ കുടിശ്ശിക വൈകുന്നു; പ്രതിപക്ഷം സഭ വിട്ടു -

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി...

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്ന് പ്രധാനമന്ത്രി -

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച...

കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികക്ക് മോഡല്‍ സ്കൂളിലേക്ക് മാറ്റം -

കോട്ടണ്‍ ഹില്‍ സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിളാ ദേവിയെ തിരുവനന്തപുരം മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും തമ്മില്‍...

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയട്ടിച്ച് രണ്ടു പേര്‍ മരിച്ചു -

മംഗലപുരം തോന്നയ്ക്കലിന് സമീപം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും ഒമ്നി വാനും കൂട്ടിയിടിച്ച് കാര്‍...

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു -

കാഞ്ഞങ്ങാട് പാണത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പരിയാരം ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഷരീഫാണ് (23) മരിച്ചത്. പാണത്തൂരില്‍ ബസ് സ്റ്റോപിന് പിന്നിലെ കടയില്‍...

കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിന് വീണ്ടും കത്തയച്ചു -

സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറിന് വീണ്ടും കത്തയച്ചു. രാജ്യത്തെ...

ചെന്നൈ കെട്ടിട അപകടം; മരണം 17 ആയി -

ചെന്നൈ പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അതേസമയം അപകടമുണ്ടായി രണ്ടു ദിവസം കഴിയുമ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍...

പി.എസ്.എല്‍.വി-സി 23 വിജയകരമായി വിക്ഷേപിച്ചു -

അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി 23 വിക്ഷേപണം നടന്നു. തിങ്കളാഴ്ച രാവിലെ 9.52ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു...

ഇറാഖ്: 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച്ചക്കകം എത്തിക്കും -

ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുടെ ഉന്നതതല യോഗം വിദേശമന്ത്രി സുഷമാ...

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് കെ.ടി.തോമസ് -

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം...

പി.എസ്.എല്‍.വി - 23 സി വിക്ഷേപണം ഇന്ന് -

 പി.എസ്.എല്‍.വി - 23 സി ഇന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ സുഗമമായി പുരോഗമിക്കുന്നതായി ഐ. എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.52-ന്...

വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് പിണറായി -

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം...

നാലു അണക്കെട്ടുകളും കേരളത്തിന്‍റെ: ഉമ്മന്‍ ചാണ്ടി -

അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ അടക്കം കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത തമിഴ്‌നാട് മുഖ്യമന്ത്രി...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്തു ഞെരിച്ച് കൊന്നു -

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. മലപ്പുറം നിലമ്പൂര്‍ സ്വദേശി സിദ്ധീഖ് (46) ആണ്...