News Plus

കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി -

നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറ്റ...

കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി -

നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറ്റ...

കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് സി.ബി.ഐ -

അന്യസംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയെ...

മരിയാ ഷറപ്പോവക്ക് സച്ചിനെ അറിയില്ലെന്ന്.. -

ലണ്ടന്‍: ഇന്ത്യയുടെ ഇതിഹാസതാരം സചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ളെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ. സചിന്‍ ആരാണെന്നതിനെക്കുറിച്ച് തനിക്ക് യാതൊന്നും തന്നെ അറിയില്ളെന്ന്...

ശശി തരൂരിനെതിരായ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു -

ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടതായ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര...

പാചക വാതക വില വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു -

ന്യൂഡല്‍ഹി: പാചക വാതക വിലയിലുണ്ടായ വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ നീട്ടി വെച്ചു. കേരളം,കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലടക്കം കഴിഞ്ഞ ദിവസമുണ്ടായ വില വര്‍ദ്ധനവാണ്...

സുനന്ദയുടെ മരണം :ഡോക്ടറുടെ ആരോപണം ‘എയിംസ്’ നിഷേധിച്ചു -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് സ്വാധീനിക്കാന്‍ ശശി തരൂര്‍ ശ്രമം നടത്തിയെന്ന ഫോറന്‍സിക് സര്‍ജന്‍ സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ്...

സോംഗ്‌സാ ഇനി ഗൂഗിളിലൂടെ പാടും -

മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് സോംഗ്‌സാ ഇനി ഗൂഗിളിന്. ഓണ്‍ലൈന്‍ മ്യൂസിക്ക് ബിസിനസിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് കമ്പനിയായ ഗൂഗിള്‍ സോംഗ്‌സ...

സുനന്ദയുടെ മരണം: വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്ന് ശശി തരൂര്‍ -

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കണമെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം താന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം...

മദ്യനയം: ആറാഴ്ചത്തെ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. -

മദ്യനയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

ഇതാണ് മാലാഖ -

അവസാന നിമിഷം.രണ്ടു മിനിട്ടിന്റെ വേഗം മാത്രം. ലോകം മുഴുവന്‍ അര്‍ജന്റീന- സ്വിറ്റ്സർലാന്‍ഡ് മത്സരത്തിന്റെ ആകാംഷയില്‍. കളി സമയം കഴിഞ്ഞു എക്സ്ട്രാ ടൈമിലേക്ക്. അധിക സമയവും കഴിയാറായി....

മോഡിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഫ്രാന്‍സിന്‍റെ പിന്തുണ -

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസ്. പ്രതിരോധം,...

സുനന്ദയുടെ മരണത്തിനു പിന്നില്‍ റോബര്‍ട്ട് വധ്ര: സുബ്രഹ്മണ്യം സ്വാമി -

സുനന്ദ പുഷ്കരുടെ മരണം കൊലപാതകമാണെന്നും ഗൂഡാലോചനയ്ക്കു പിന്നില്‍ റോബര്‍ട്ട് വധ്രയാണെന്നും ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയുടെ മരണം കൊലപാതകം...

കുട്ടിക്കടത്ത് സിബിഐ അന്വേഷിച്ചേക്കും -

അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ എത്തിച്ച കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. പോലീസ് അന്വേഷണത്തിന് പരിമിതികളുണെ്ടന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ...

സുനന്ദയുടെ മരണം: തെറ്റായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ഡോക്ടര്‍ -

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന്...

വിവാദ സ്ഥലംമാറ്റം: അധ്യാപിക മോഡല്‍ സ്‌കൂളില്‍ ചുമതലയേറ്റു -

വിദ്യാഭ്യാസമന്ത്രിയെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍നിന്ന് സ്ഥലംമാറ്റപ്പെട്ട ഊര്‍മിളാദേവി നഗരത്തിലെ തൈക്കാട് മോഡല്‍ സ്‌കൂളില്‍...

ചെന്നൈ കെട്ടിട ദുരന്തം: മരണം 42 ആയി -

ചെന്നൈ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുയെണ്ണം 42 ആയി. 27 പേരെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടത്തിന്റെ...

ബുറൈദയില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു -

ബുറൈദയില്‍ നടന്ന വാഹനാപകടത്തില്‍ കണ്ണുര്‍ കോയോട് ബാങ്ക്മുക്ക് പി കെ ഹൗസില്‍ അബ്ദള്‍റഹുമാന്റെ മകന്‍ അബ്ദള്‍റാഷിദ് (40) അന്തരിച്ചു. ബുറൈദ അല്‍ഉദൈബ് മിഠായി വിതരണ കമ്പനിയിലെ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ്: മേല്‍നോട്ട സമിതി രൂപവത്കരിച്ചു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മേല്‍നോട്ട സമിതി രൂപവത്കരിച്ചു....

സുനന്ദ പുഷ്കറിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടന്നതായി ഡോക്ടര്‍ -

സുനന്ദ പുഷ്കറിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറിനടന്നതായി പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍. ശശിതരൂരും മുന്‍ ആരോഗ്യമന്ത്രി ഗുലാം നബി ആസാദും സമ്മര്‍ദം...

ചെന്നൈ കെട്ടിടദുരന്തം: മരണം 33 ആയി -

ചെന്നൈയില്‍ ശനിയാഴ്ച വൈകീട്ട് തകര്‍ന്നുവീണ കെട്ടിടഅപകടത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ഇതില്‍ ആറ് ആന്ധ്രസ്വദേശികളും നാല് ഒഡിഷക്കാരും ആറ് തമിഴ്‌നാട്ടുകാരും...

ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരൊഴിവാക്കല്‍ തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ് -

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഒഴിവാക്കിയത് തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ...

കൊല്ലം ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസായി -

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ആര്‍.എസ്.പിയിലെ ഗോപിനാഥനെതിരെയാണ് എല്‍.ഡി.എഫ് അവിശ്വാസം...

വിവാദ പരാമര്‍ശം; തപസ് പാല്‍ നിരുപാധികം മാപ്പു പറഞ്ഞു -

കൊല്‍ക്കത്ത: വിവാദ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാല്‍ നിരുപാധികം മാപ്പു പറഞ്ഞു. പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി...

മോദി സര്‍ക്കാരിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് -

ന്യൂഡല്‍ഹി:ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതിരുന്ന തീരുമാനം ഏകപക്ഷീയമായായെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ. തന്‍റെ അറിവോ സമ്മതമോ കൂടാതെയായിരുന്നു...

'ഓര്‍ക്കൂട്ട്' ഇനി ഓര്‍മയിലേക്ക് -

ന്യൂഡല്‍ഹി: ഓര്‍ക്കൂട്ടിനെ ഓര്‍മയില്ളേ? ‘ഫേസ്ബുക്ക്’ എന്ന ‘പുസ്തകം’ നവ ലോകത്തിന്‍റെ സാമൂഹ്യ ഇടത്തില്‍ ഉദിച്ചുയരുന്നതിനും മുമ്പെ സൈബര്‍ ലോകത്തിന്‍റെ ഓമനയായിരുന്നു ഈ...

തപസ് പാലിന്‍െറ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് ഖേദമുണ്ടെന്ന് പാര്‍ട്ടി -

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിന്‍െറ വിവാദ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് അതിയായ ഖേദമുണ്ടെന്നും പാര്‍ട്ടി നടപടി ഉടനുണ്ടാകുമെന്നും പാര്‍ട്ടി നേതാവ്...

മദ്യവില്‍പ്പന കുറഞ്ഞുവെന്ന് ടി.എന്‍ പ്രതാപന്‍ -

തിരുവനന്തപുരം: ബാറുകള്‍ പൂട്ടിയ ശേഷം ബിവറേജസില്‍ മദ്യവില്‍പ്പന കുറഞ്ഞുവെന്ന് ടി.എന്‍ പ്രതാപന്‍ നിയമസഭയില്‍ പറഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളില്‍ 75,000 കെയ്സിന്‍റെ വില്‍പന കുറയുകയാണ്...

തരുണ്‍ തേജ് പാലിന് ജാമ്യം അനുവദിച്ചു -

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ് പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മെയ് 19 ന് സുപ്രീം കോടതി അദ്ദേഹത്തിന്...

കേരളത്തിലെ അഞ്ച് എം.പിമാര്‍ക്ക് എതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി -

ശശി തരൂര്‍, കെ.വി. തോമസ്, പി. കരുണാകരന്‍, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി  എന്നീ കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്കെതിരെ ഹൈകോടതിയില്‍...