News Plus

'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റ് എം.പി തുടരും -

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റ് എം.പി തുടരും. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനമെടുത്തത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്‍റ്...

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു -

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ തുടങ്ങി 2015 ജൂലായില്‍ അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആഞ്ച്...

ഇറാഖില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഇറാഖി സര്‍ക്കാര്‍ ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി -

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നേഴ്‌സ്മാര്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ...

വിംബിള്‍ഡണ്‍: സെറീന വില്യംസ് പുറത്തായി -

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് പുറത്തായി. 25ാം സീഡ് ഫ്രാന്‍സിന്‍െറ ആലിസ് കോര്‍നെറ്റിനോടാണ് സെറീന...

രാഹുലിന് ഭരണപാടവമില്ലെന്ന്‍ ദിഗ് വിജയ് സിങ് -

ഭരണബെഞ്ചിനനുയോജ്യമായ ഗുണവിശേഷം രാഹുല്‍ ഗാന്ധിക്കില്ലെന്ന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. ഗോവ കേബ്ള്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന...

ഇറാഖില്‍നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്രം വിമാനടിക്കറ്റ് നല്‍കും -

സംഘര്‍ഷമേഖലക്ക് പുറത്തുള്ളവരുള്‍പ്പെടെ ഇറാഖില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമെങ്കില്‍ വിമാനടിക്കറ്റിനുള്ള സാമ്പത്തിക സഹായം ചെയ്യാന്‍ കേന്ദ്ര...

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു -

പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇരുപത്തഞ്ചോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്....

അരുണാചല്‍ തങ്ങളുടെതെന്നു ചൈന -

അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി.ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം...

ബ്രസീല്‍...രക്ഷപ്പെട്ടു; ചിലി കരഞ്ഞു -

ലോകകപ്പ് ഫുട്ബോളില്‍ ചിലിയെ തോല്‍പ്പിച്ചു ബ്രസീല്‍ ക്വാര്‍ട്ടറില്‍.  ബ്രസീലിനായി ഡേവിഡ് ലൂയിസും (18) ചിലിക്കായി അലക്‌സിസ് സാഞ്ചസുമാണ് (32) ഗോളടിച്ചത്. അധികസമയത്തും ഇരു ടീമുകളും...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൈന ഫൈനലില്‍ -

ഓസ്‌ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ഇന്ത്യന്‍താരം സൈന നേവാള്‍ ഫൈനലില്‍. സെമിയില്‍ രണ്ടാം സീഡായ ചൈനീസ് താരം...

സ്വാശ്രയ കോളേജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളതാണെന്ന് എന്‍എസ്എസ് -

കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോളജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളതാണെന്നും ഇത്തരം കോളജുകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന എന്‍എസ്എസിനു...

കോട്ടണ്‍ഹില്‍: സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി -

കോട്ടണ്‍ഹില്‍ സ്‌കൂളിലെ സംഭവത്തില്‍ സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യാപികയുടെ പരാതി ലഭിച്ചിട്ടുണ്ട്....

ഗുജറാത്തില്‍ കപ്പല്‍ പൊളിശാലയില്‍ സ്‌ഫോടനം: അഞ്ചു മരണം -

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ അലാംഗിലുള്ള കപ്പല്‍ പൊളിശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ...

എം.കെ. നാരായണന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും. -

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം എം.കെ. നാരായണന്‍ രാജിവയ്ക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ചൊഴിയണമെന്ന് ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു....

മുല്ലപ്പെരിയാര്‍: കെ.ടി തോമസിനെതിരെ വിഎസ് -

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി തോമസിന്‍്റെ പ്രസ്താവന കേരള ജനതയുടെ നേര്‍ക്കുള്ള വെല്ലുവിളിയും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണെന്ന്പ്രതിപക്ഷ...

മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കണമെന്ന് എം.പിമാരോട് മോദി -

വിവാദ സംഭാഷണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. താനും ആദ്യമായി പാര്‍ലമെന്‍്റില്‍ എത്തിയ ആളാണെന്നും...

സോളാര്‍: രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍ -

സോളാര്‍ കേസിലുള്‍പ്പെട്ട രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. അഭിഭാഷകന്‍ മുഖേന രണ്ടുദിവസത്തിനകം പേര് വെളിപ്പെടുത്തുമെന്നും ബിജു...

ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു -

കൊയിലാണ്ടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാലക്കുളം സ്വദേശി ഷിജില്‍, ഗുരുകുലം ബിച്ച് റോഡില്‍ ഹിഷാം എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയില്‍...

കിളിമാനൂരില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. -

കിളിമാനൂര്‍ ചാരൂപ്പാറയില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലറ പള്ളിമുക്ക് പി.എം.വി ഹൗസില്‍ സാബിറിന്‍െറ ഭാര്യ ജസ്ന (26), ഏക മകന്‍...

തിക്രിതില്‍ ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം -

ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു....

ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസില്‍ നാല് പ്രതികള്‍ കുറ്റക്കാര്‍ -

കണ്ണൂര്‍ ഇരിട്ടിയില്‍  ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസിലെ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കുമെന്ന് തലശേരി ജില്ലാ...

ദേവസ്വം റിക്രൂട്ട്മെന്‍റ്‌ ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് -

കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം. എന്‍.എസ്.എസിന്‍െറ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍...

വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദം -ജി. സുകുമാരന്‍ നായര്‍ -

വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി മുസ് ലിം ലീഗിന്‍െറ കുഴപ്പം...

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി -

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ സൗദിയില്‍ നിന്ന് ഇന്‍റര്‍നെറ്റ് ഫോണ്‍വഴി എയര്‍ട്രാഫിക്...

മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേക്ഷനില്‍ തീപിടുത്തം -

മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ളെന്നും തീ...

കോട്ടണ്‍ ഹില്‍ സ്കൂളിലെ അധ്യാപികയുടെ പരാതി പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി -

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ഊര്‍മിള ദേവിയുടെ സ്ഥലംമാറ്റ വിഷയം ഒത്ത് തീര്‍പ്പിലേക്ക്. അധ്യാപിക നല്‍കിയ പരാതി പരിഗണിക്കുമെന്ന് വിദ്യഭ്യാസ...

ദേശീയപാത 45 മീറ്ററില്‍ തന്നെ: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് -

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്..ദേശീയപാത 45 മീറ്ററില്‍. 45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയപാത...

ഹെലികോപ്ടര്‍ ഇടപാട്: എം.കെ നാരായണനെ ചോദ്യംചെയ്തു -

വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ എം.കെ നാരായണനെ സി.ബി.ഐ ചോദ്യംചെയ്തു. 'ഫിന്‍മെക്കാനിക്ക' എന്ന ഇറ്റലിയിലെ ആയുധക്കമ്പനിയില്‍ നിന്ന്...

കോട്ടണ്‍ഹില്‍സ്: അധ്യാപിക മുഖ്യമന്ത്രിയെ കണ്ട് ഖേദം പ്രകടിപ്പിച്ചു -

കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചു. വി. ശിവന്‍കുട്ടി...

നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു -

ജമ്മുകശ്മീരിലെ മേന്ധാര്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍...