News Plus

ഭൂമി തട്ടിപ്പ് : അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്രീയ...

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ പ്രീജ ശ്രീധരന്‍ നയിക്കും -

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. 744 പേരുടെ ടീമിനെയാണ് കേരളം ഗെയിംസിന് അണിനിരത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും.391...

ദിലീപ്- മഞ്ജു വിവാഹമോചനം: നടപടി പൂര്‍ത്തിയായി -

ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന്...

ബി.ജെ.പി. നേതാവ് വെട്ടേറ്റ് മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍ -

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാല്‍ (46) വെട്ടേറ്റ് മരിച്ചു. കാലത്ത് ആറു മണിക്ക് വീട്ടില്‍ അലക്കിക്കൊണ്ടിരിക്കുമ്പോള്‍...

യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്ന്‍ ബാലകൃഷ്ണപിള്ള -

താന്‍ തെറ്റ് ചെയ്തിട്ടില്ളെന്നും യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യു.ഡി.എഫില്‍ തുടരുമെന്നും എന്നാല്‍...

കളമശ്ശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം -

കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റിന്റെ പത്താം...

ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ് -

യു.ഡി.എഫില്‍ കലാപക്കൊടി ഉയര്‍ത്തിയ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ്. തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ച്...

ശത്രുക്കള്‍ തനിക്കെതിരെ വ്യാജവാര്‍ത്തകളുണ്ടാക്കുന്നു- കെജ് രിവാള്‍ -

ആം ആദ്മി പാര്‍ട്ടിക്കെതിരെ എതിര്‍പാര്‍ട്ടിയുടെ നേതാക്കള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍. മാധ്യമങ്ങള്‍ക്കിടയില്‍...

അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്ന് ബാലകൃഷ്ണപ്പിള്ള -

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് തിരുത്തുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്നും യു.ഡി.എഫ് യോഗ...

ലിംഗനിര്‍ണയ പരിശോധന ; പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന്‍ സുപ്രീംകോടതി -

ഗര്‍ഭസ്ഥ ശിശുവിന്‍െറ ലിംഗനിര്‍ണയ പരിശോധന സംബന്ധിച്ച പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇന്‍റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകളായ...

എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറി -

യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കറിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സെക്രട്ടറി സുജാത സിങ് വിരമിക്കാന്‍ എട്ടു മാസം ബാക്കിയിരിക്കെയാണ് അവരെ മാറ്റിയത്....

പിള്ളയുടെ നിലപാട് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ് -

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയെ തള്ളി യു.ഡി.എഫ്. ബിജു രമേശുമായി യു.ഡി.എഫിലെ മുതിര്‍ന്ന അംഗത്തിനെതിരെ സംസാരിച്ചത് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍...

മോദിക്കെതിരെ അണ്ണാ ഹസാരെ ജനമുന്നേറ്റത്തിന് ഒരുങ്ങുന്നു -

മുംബൈ: അഴിമതിക്കെതിരെ പൊരുതുമെന്ന വാക്കുപാലിക്കാത്ത പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനമുന്നേറ്റത്തിന് ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. ഭരണത്തിലേറി എട്ടുമാസം...

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വി.എസ് -

തിരുവനന്തപുരം: കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍.ഡി.എഫ്...

മാണിക്ക് പണം നല്‍കാന്‍ പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട് -

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കാന്‍ താന്‍ പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട്. വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം...

1800 കോടി ഡോളറിന്‍െറ ലാഭം കൊയ്ത് ആപ്പിള്‍ -

ന്യൂയോര്‍ക്ക്: ഈ സാമ്പത്തിക വര്‍ഷത്തെ ത്രൈമാസ വിറ്റുവരവില്‍ 1800 കോടി ഡോളറിന്‍െറ ലാഭം കൊയ്ത് ആപ്പിള്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ഡിസംബര്‍ 27 ന്...

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അമര്‍സിങ്ങിനെ ചോദ്യം ചെയ്തു -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുനന്ദയുടെ ദുരൂഹ മരണത്തിനുശേഷം അമര്‍സിങ്...

നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി -

തിരുവനന്തപുരം: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്നും ബാറുകള്‍ തുറന്നില്ലെങ്കില്‍ അവരുടെ പേരുകളും പുറത്തുവിടുമെന്ന് സംസാരിക്കുന്ന ശബ്ദരേഖയുമായി...

കെ.എന്‍ ബാലഗോപാല്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി -

കൊല്ലം: സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെ തിരഞ്ഞെടുത്തു.വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍...

യു.ഡി.എഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി -

യുഡിഎഫ് വിട്ടുവരുന്നവര്‍ക്ക് നേരെ വാതില്‍ അടച്ചിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. യു.ഡി.എഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം...

ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി -

ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.ആര്‍.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ സി.ബി.ഐ....

യു.ഡി.എഫ് യോഗം ഇന്ന് -

ബാര്‍ കോഴ വിവാദവും പിള്ള ഗ്രൂപ്പിന്‍െറ മുന്നണിയിലെ ഭാവിയും ചര്‍ച്ചചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം ബുധനാഴ്ച തലസ്ഥാനത്ത് ചേരും. വൈകീട്ട് 6.30ന് ക്ളിഫ്ഹൗസിലാണ് യോഗം....

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു -

പല്ലശനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. പല്ലശന കൂടല്ലൂര്‍ എരിക്കാട് സ്വദേശി ബാബു(44), മക്കളായ അഭിത (അഞ്ച്), അക്ഷയ(രണ്ട്) എന്നിവരാണ് മരിച്ചത്....

ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി -

ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്ത്. മുന്നണിയില്‍ നിന്നുകൊണ്ട് പിള്ളയും ജോര്‍ജും പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണ്. അനാവശ്യ...

ആരെയും ഭയമില്ല: പി.സി ജോര്‍ജ് -

പരസ്യപ്രസ്താവന പാടില്ളെന്ന മുന്നണിയുടെ താക്കീതിനെ അവഗണിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ആരെയും ഭയന്നല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പി.സി ജോര്‍ജ്...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21040 -

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21040 ആയി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2630 രൂപയാണ് ഗ്രാമിന്റെ വില. 21120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ് -

അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഇന്നലെ രാത്രി 9.30നാണ് ആര്‍.എസ് പുര സെക്ടറില്‍ ആദ്യം വെടിവെപ്പുണ്ടായത്. വെടിവെപ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു....

പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനം -

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്....

പകരംവയ്ക്കാനില്ലാത്ത നടന്‍ യാത്രയായി -

മലയാള സിനിമയിലെ ശുദ്ധഹാസ്യത്തിന്‍റെ രണ്ടക്ഷരം ഇനി ഓര്‍മ്മ മാത്രം. പപ്പു- മാള- ജഗതി കൂട്ടുകെട്ട് മലയാള സിനിമയില്‍ തീര്‍ത്ത ചിരിയുടെ വസന്തത്തിനു മാളയുടെ മരണത്തോടെ വിരാമമാകും. ഒപ്പം...

മാള അരവിന്ദന്‍ അന്തരിച്ചു -

നടന്‍ മാള അരവിന്ദന്‍(70)അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തബലയിലൂടെ തുടക്കം . മുന്നോറോളം സിനിമകളില്‍...