News Plus

മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ. മാണി -

കോട്ടയം: മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ.മാണി എം.പി. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം.മാണിയുടെ രാജിയെ കുറിച്ച് ചര്‍ച്ച...

റിപബ്ലിക്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്;ക്ഷണം ലഭിക്കാത്തത് അറിയില്ലെന്ന് കെജ് രിവാള്‍ -

ന്യൂഡല്‍ഹി: തലസ്ഥാനത്തെ റിപബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാള്‍. എന്നാല്‍...

ജോസ് കെ.മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ് -

കോട്ടയം: ധനമന്ത്രി കെ.എം മാണി രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ മകന്‍ ജോസ് കെ. മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ സി.എഫ് തോമസിനെ പോലെ...

പി.ജെ ജോസഫ് ധനമന്ത്രി ? -

കെ.എം മാണി രാജി വെച്ച് പി.ജെ ജോസ്ഫിനെ ധനമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേരള കോണ്‍ ഗ്രസ്സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.ജലസേചനവും നിയമ വകുപ്പും നല്കി...

ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന്‌ എല്‍.ഡി.എഫ്‌. പിന്തുണ -

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന്‌ എല്‍.ഡി.എഫ്‌. പിന്തുണ നല്‍കുമെന്ന്‌ സി.പി.എം. നേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍. ബാര്‍ കോഴ വിവാദത്തിലെ...

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു -

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. അമേരിക്കയിലെ ആന്‍ഡ്രൂസ്‌ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന്‌ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലാണ്‌ ഒബാമയും...

കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നു : കെ.എം മാണി -

തിരുവനന്തപുരം: കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. വല്ലവനും വല്ലതും പറഞ്ഞാല്‍ തെളിവാകുമോ, അത് ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും...

തിരുവനന്തപുരത്ത് യുവമോര്‍ച്ച മാച്ചില്‍ സംഘര്‍ഷം -

മന്ത്രി മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും...

പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട് -

ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്....

കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ കടിയേറ്റ് 15 ഓളം പേര്‍ക്ക് പരിക്ക് -

തൃശൂരിലെ കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ പരിക്കേറ്റ് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍, ആനാപ്പുഴ, കോട്ടപ്പുറം, പടാകുളം, യു ബസാര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ...

കൈക്കൂലി: വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍ -

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍. മുണ്ടക്കയം സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ കാഞ്ഞിരപ്പള്ളി കപ്പാട് തൈപറമ്പില്‍ മാനുവല്‍ (52) ആണു...

ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന. -

മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെ ത്തുന്ന അമേരിക്കന്‍ പ്രിസഡന്‍്റ് ബറാക് ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന. റിപ്പബ്ളിക് ദിനാഘോഷത്തില്‍...

എ.സി. മൊയ്തീന്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി -

സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീന്‍ തുടരും. ഇരിങ്ങാലക്കുടയില്‍ ഇന്ന് സമാപിക്കുന്ന ജില്ലാ സമ്മേളനമാണ് മൊയ്തീനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്....

സ്വര്‍ണവില പവന് 21,120 രൂപ -

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് പവന്‍ വില 80 രൂപ കുറഞ്ഞു 21,120 രൂപയിലെത്തിയത്. ബുധനാഴ്ചയും...

റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ -

പുതുക്കാട് രാപ്പാളില്‍ റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ മൂന്നിന് മുംബൈ ^കന്യാകുമാരി ട്രെയിനിലെ ജീവനക്കാരാണ് ഇതു കണ്ടത്. തൃശൂരില്‍...

കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലായില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ -

ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്...

ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല -

'ക്ഷമിക്കണം, ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെ എത്തിയിട്ടുണ്ട്. ദയവു ചെയ്ത് ഈ ക്രൂരത അവസാനിപ്പിക്കുക എനിക്ക്...

കരീനാ കപൂര്‍ രണ്ടു ബോഡി ഗാര്‍ഡുകളെ കൂടി വാടകയ്‌ക്ക് എടുത്തു -

ബോളിവുഡ്‌ താരം കരീനാ കപൂര്‍ രണ്ടു ബോഡി ഗാര്‍ഡുകളെ കൂടി വാടകയ്‌ക്ക് എടുത്തു.2012 ഒക്‌ടോബറില്‍ വിവാഹം കഴിക്കുന്നതിന്‌ തൊട്ടുമുമ്പും കരീനയ്‌ക്കും ഭര്‍ത്താവ്‌ സെയ്‌ഫ് അലിഖാനും വധ...

ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി -

തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാരസ്ഥാനങ്ങള്‍ക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്‍െറ നടപടി ആരംഭിച്ചു. ഇതുപ്രകാരം ഓണ്‍ലൈന്‍ വമ്പന്‍മാരായ ഫ്ളിപ്കാര്‍ട്ടിന് 47.15 കോടി രൂപയും...

പത്മ പുരസ്കാരം:രാംദേവ്,അമൃതാനന്ദമയി,ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ പട്ടികയില്‍ -

ന്യൂഡല്‍ഹി: ബാബാ രാംദേവ്, അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കര്‍ എന്നിവരെ ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടുത്തിയതായി സൂചന. മോദി...

മെഹര്‍ തരാര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നു സുനന്ദ തന്നോട്‌ പറഞ്ഞിരുന്നുവെന്ന്‌ നളിനി സിംഗ്‌ -

ന്യൂഡല്‍ഹി :മൂന്ന്‌ രാത്രിയും പകലും ശശി തരൂരും മെഹര്‍ തരാറും ഒന്നിച്ചു കഴിഞ്ഞിരുന്നതായും മെഹര്‍ തരാര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും സുനന്ദ തന്നോട്‌ പറഞ്ഞിരുന്നുവെന്ന്‌ മാധ്യമ...

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നളിനി സിങ്ങിനെ ചോദ്യം ചെയ്തു -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തക നളിനി സിങ്ങിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐ.പി.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുനന്ദ പറഞ്ഞ...

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ സൗദി ഭരണാധികാരി -

റിയാദ്: സൗദി അറേബ്യയുടെ പുതിയ ഭരണാധികാരിയായി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേല്‍ക്കും. അന്തരിച്ച അബ്ദുല്ല രാജാവിന്‍െറ...

സംരക്ഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്‍െറ കത്തുകിട്ടിയില്ല -ആഭ്യന്തര മന്ത്രി -

തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ബാറുടമ ബിജു രമേശിന്‍െറ കത്തുകിട്ടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കത്തുകിട്ടിയാല്‍ ബിജുവിന് ആവശ്യമായ...

കെ.എം മാണിയില്‍ നിന്നും ജോസ്‌ കെ. മാണിയിലേയ്‌ക്ക് നേതൃമാറ്റം നടക്കില്ല -

തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌. കെ.എം മാണിയില്‍ നിന്നും ജോസ്‌ കെ. മാണിയിലേയ്‌ക്ക് നേതൃമാറ്റം നടക്കില്ലെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌....

മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു :മനോഹര്‍ പരീക്കര്‍ -

മുംബൈ: ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ചില നിര്‍ണായക ഘട്ടത്തില്‍ രാജ്യസുരക്ഷ സന്ധി...

ബിഹാറിലെ ആരയില്‍ കോടതിവളപ്പില്‍ സ്‌ഫോടനം -

പടിഞ്ഞാറന്‍ ബിഹാറിലെ ബോജ്പുര്‍ ജില്ലയിലെ ആരയില്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ സ്‌ഫോടനമായിരുന്നുവെന്നും...

മദ്യനയം: കോടതിവിധി നിര്‍ഭാഗ്യകരമെന്ന് സുധീരന്‍ -

മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നയങ്ങളെ...

അത് ലറ്റിക് മീറ്റില്‍ കിരീടം ഉറപ്പിച്ച് കേരളം -

 ദേശീയ അത്ലറ്റിക് മീറ്റില്‍ കിരീടം ഉറപ്പിച്ച് കേരളം മുന്നേറുന്നു. വെള്ളിയാഴ്ച കേരളത്തിന് നാല് സ്വര്‍ണം കൂടി ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്‍,...

ഒബാമയുടെ സന്ദര്‍ശനം: ഇടതു പ്രതിഷേധം നാളെ -

ഒബാമ ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധികാര റിപ്പബ്ളിക്കായ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതാണ് റിപ്പബ്ളിക്ദിന...