News Plus

ബാര്‍കോഴ: ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ -

ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ. ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും...

രാജഗോപാലും കൈലാസനാഥനും ഗവര്‍ണര്‍ സാധ്യതാ പട്ടികയില്‍ -

 രാജഗോപാലും മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. കൈലാസനാഥനും ഗവര്‍ണര്‍ പദവികളിലേക്ക് പരിഗണനയില്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍...

കൊല്ലത്ത് കോഴികള്‍ ചത്തത് എച്ച് 5 എന്‍1 മൂലം -

കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് എച്ച് 5 എന്‍1 മൂലമാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത...

റെയില്‍പാളത്തില്‍ വിള്ളല്‍; തിരുവല്ല - ചെങ്ങന്നൂര്‍ ഗതാഗതം തടസ്സപ്പെട്ടു -

റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു.തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ഓതറ ഭാഗത്താണ് പുലര്‍ച്ചെ പാളത്തില്‍ വിള്ളല്‍...

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍ -

പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ...

പ്രകൃതിയുടെ സംരക്ഷണം ഏറ്റവും പ്രധാനം: ഗവര്‍ണര്‍ -

കേരളത്തിന്റെ അതിസുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന മുഖവുരയോടെ ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്തെ അഭിസംബോധനചെയ്തു.പരിസ്ഥിതിയെ...

ധനമന്ത്രി രാജിവെക്കണ്ട: സുകുമാരന്‍ നായര്‍ -

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.കുറ്റം തെളിയുന്നത് വരെ അദ്ദേഹം...

രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു -

ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനംആഘോഷിച്ചു.ഒരു അമേരിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡില്‍ ഡല്‍ഹി കനത്ത സുരക്ഷയിലാണ്....

മിഷേലിനു തീപ്പെട്ടിക്കൂടില്‍ ഒന്നാന്തരം ഒരു സാരി സമ്മാനം -

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം വക മിഷേലിനു ഒരു സമ്മാനം .തീപ്പെട്ടിക്കൂടില്‍ മടക്കി സൂക്ഷിക്കാവുന്ന സില്‍ക്കില്‍ തുന്നിയെടുത്ത ഷാളും സാരിയും. നാലരമീറ്റര്‍ നീളത്തില്‍ തെലങ്കാനയുടെ...

വേഷത്തില്‍ തിളങ്ങി മോദി -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒബാമയെ വരവേല്‍ക്കാന്‍ എത്തിയത്‌ മഞ്ഞകലര്‍ന്ന വെള്ള നിറമുള്ള കുര്‍ത്തയും ഇളം ബ്രൗണ്‍ നിറമുള്ള ജാക്കറ്റും ചുവപ്പു...

മുട്ടോളമെത്തുന്ന നീല പൂക്കള്‍ ആലേഖനം ചെയ്‌ത ഫ്രോക്ക്‌ ധരിച്ച്‌ മിഷേല്‍ -

ന്യൂഡല്‍ഹി: ബരാക്ക്‌ ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേല്‍ ഇന്ത്യയിലെത്തിയത്‌ ഒഡീഷയിലെ റൂര്‍ക്കല സ്വദേശിയായ മൊഹപത്ര പ്രത്യേകമായി ഡിസൈന്‍ ചെയ്‌ത ഫ്രോക്ക്‌ ധരിച്ച്‌. മുട്ടോളമെത്തുന്ന...

കിഴക്കെ കോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മാണിക്കെതിരേ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധം -

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മന്ത്രി കെ.എം. മാണിക്കെതിരേ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം.ഇന്നലെ രാത്രി ഏഴുമണിയോടെ അതീവ രഹസ്യമായിട്ടാണു...

ഒബാമയുടെ ബഹുമാനര്‍ത്ഥം രാഷ്ട്രപതി നല്കിയ സ്വീകരണ പരിപാടിക്കിടയില്‍ നായ് -

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ബഹുമാനര്‍ത്ഥം രാഷ്ട്രപതി നല്കിയ സ്വീകരണ പരിപാടിക്കിടയില്‍ കടന്ന് വന്ന നായ് അല്പനേരം പരിഭ്രാന്തി പരത്തി. സുരക്ഷാ ഭടന്മാരെ വെട്ടിച്ചാണ്‌ നായ്...

മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ള രാജിവച്ചു -

തിരുവനന്തപുരം :ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഈ മാസം 28ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം രാജിയുടെ കാര്യത്തില്‍...

അഡ്വാനി,അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ -

ന്യൂഡല്‍ഹി: എല്‍.കെ അഡ്വാനിഅമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സുപ്രീംകോടതിയിലെ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍.സംവിധായകന്‍ ജാനു ബറുവ, സ്വാമി...

കിരണ്‍ ബേദിക്കും കെജ്രിവാളിനും അണ്ണാ ഹസാരെയുടെ പിന്തുണ -

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്രിവാളിനും കിരണ്‍ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരില്‍ ആരു മുഖ്യമന്ത്രിയായാലും തനിക്ക്...

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് -

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെവീണ്ടും പാക് വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആര്‍.എസ് പുരയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ...

കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി -

ധനകാര്യമന്ത്രി കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. പാലായില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളാണ് റദ്ദാക്കിയത്. ഒരു ബാങ്കിന്‍റെ ഉദ്ഘാടനത്തിലും ഒപ്പം ഒരു സ്വകാര്യ...

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍ -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വെയില്‍ കാര്യമില്ല. കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ...

ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് ഒബാമയും മോദിയും -

ന്യൂഡല്‍ഹി: ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ - യു.എസ് സംയുക്ത പ്രസ്താവനയില്‍ ഒബാമയും മോദിയും.ആഗോള ഭീകരതയ്‌ക്കെതിരെയും ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ....

ഔദ്യോഗിക വാഹനം ആര്‍ ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു -

തിരുവനന്തപുരം :മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ആര്‍ ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു. രാജിക്കത്ത് തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി...

അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ മാണി രാജിവെക്കേണ്ടി വരും: പി.സി ജോര്‍ജ് -

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്‍റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം ചെയ്യുന്നത്...

തിരുനെല്ലിയില്‍ മാവോവാദി ആക്രമണം: കെ ടി ഡി സി ഹോട്ടല്‍ തകര്‍ത്തു -

വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോവാദികളുടെ ആക്രമണം. കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്.റിസ്പഷന്‍ കൗണ്ടറും...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു -

രാഷ്ട്രപതിയുടെപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍ക്കും മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ്,...

ഇന്നും ഇന്ത്യയെ നയിക്കുന്നത് ഗാന്ധിദര്‍ശനം: ഒബാമ -

'മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് ഇന്നും ഇന്ത്യയെ നയിക്കുന്നത്. പണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്- ഗാന്ധിദര്‍ശനം ലോകത്തിന് ലഭിച്ച...

അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് നാട്ടുകാര് പിരിച്ച് കൊടുക്കണം -

കോട്ടയം: പ്രമുഘ സംവിധായകന്‍ ആഷിക്‌ അബു "അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ " എന്ന ഫെയ്സ് ബുക്ക്...

അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ മാണിയുടെ രാജി അനിവാര്യമാകുമെന്ന് പി.സി ജോര്‍ജ് -

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്‍റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം...

പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ് -

ന്യൂഡല്‍ഹി: തനിക്ക് പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ്. ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം മറ്റൊരാളെ പുരസ്കാരത്തിന്...

വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീട് പിണറായി സന്ദര്‍ശിച്ചു -

വടകര: തൂണേരിയില്‍ വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. നാദാപുരത്തിനടുത്ത് തൂണേരിയില്‍...