News Plus

സുധീരന്‍ ആറാംകൂലിയാണെന്ന് വെള്ളാപ്പള്ളി -

കെപിസിസി അധ്യക്ഷനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുധീരന്‍ ആറാംകൂലിയാണെന്ന് തെളിയിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു. സുധീരന്റെ അഭിപ്രായം മൂലം എ,ഐ ഗ്രൂപ്പുകള്‍...

മദ്യനയം: കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് പി.സി ജോര്‍ജ്. -

 മദ്യനയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്ള പിന്തുണ വളരെക്കുറവാണ്....

മണിപ്പൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു -

മണിപ്പൂരില്‍ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഇംഫാലിലെ തിരക്കേറിയ ചന്തയിലാണ് സ്‌ഫോടനം...

ഡ്രൈ ഡേ: വിലക്ക് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി -

ഞായറാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ചത്തെ ഡ്രൈ ഡേ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു.  ഇന്നു മുതലുള്ള ഞായറാഴ്ചകളില്‍...

ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണ് മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയത് -മുഖ്യമന്ത്രി -

കോഴിക്കോട്: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണ് മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാറ്റത്തില്‍ താനും തൃപ്തനല്ലെന്നും അദ്ദേഹം...

കേരളത്തെ വീഴ്ത്തി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി -

മുംബൈ: ഇന്ത്യന്‍ ഫുട്ബാളിന്‍െറ സ്വപ്നങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമകിരീടം അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക്. കാല്‍പന്തുകളിയെ...

സുധീരന്‍െറ പ്രസ്താവനയല്ല, മദ്യനയത്തില്‍ വരുത്തിയ മാറ്റമാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുക -പ്രതാപന്‍ -

തൃശൂര്‍: വി.എം സുധീരന്‍െറ പ്രസ്താവനയല്ല, മദ്യനയത്തില്‍ വരുത്തിയ മാറ്റമാണ് സര്‍ക്കാറിനെ പ്രതിസന്ധിലാക്കുകയെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. കെ.പി.സി.സി എക്സിക്യൂട്ടിവും ജനറല്‍...

ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി റിച്ചാര്‍ഡ് വര്‍മ ചുമതലയേറ്റു -

ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ജോണ്‍ കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ് ജനവരിയില്‍ വര്‍മ...

സുധീരന്‍റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് ഹസന്‍ -

മദ്യനയം സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം.എം ഹസന്‍. മദ്യനയത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല,...

മദ്യനയം ;കോണ്‍ഗ്രസ്സിന്‍റെ ആശയത്തോട് ലീഗിന് യോജിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി -

മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തപ്പോള്‍ അതിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീംലീഗ് രംഗത്തെത്തി. ഘട്ടംഘട്ടമായ മദ്യനിരോധനം എന്ന കോണ്‍ഗ്രസ്സിന്റെ ആശയത്തോട്...

റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയില്‍ ഹര്‍ത്താല്‍ -

റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്...

കള്ളപ്പണം: ശക്തമായ നടപടിയെന്ന് വെങ്കയ്യനായിഡു -

ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു പറഞ്ഞു. ഇതിന്റെ...

ഗണേഷ്‌കുമാറിന്‍റെ നീക്കം വിലയിരുത്തിയ ശേഷം നിലപാട് വ്യക്തമാക്കാമെന്ന് വി.എസ് -

യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഇനിയുള്ള നീക്കം വിലയിരുത്തിയ ശേഷം...

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു -

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ നാലുഘട്ടങ്ങളിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കം 213...

ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് താലിബാന്‍ -

പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ശേഷം ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രിയുടെ ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും...

സുധീരനു മറുപടിയുമായി മന്ത്രി കെ. ബാബു -

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയതിനെ വിമര്‍ശിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക്...

ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനം -കെ. മുരളീധരന്‍ -

പത്തനംതിട്ട: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷന്‍ സ്വന്തം അഭിപ്രായം മാത്രമാണ്...

മദ്യനയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ആഗസ്റ്റ് 21 ലെ യു.ഡി.എഫ്...

ഗണേഷ് ഒരിടത്തേക്കും പോകില്ലെന്ന്‌ ബാലകൃഷ്ണപിള്ള -

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ ഒരിടത്തേക്കും പോകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ബി.ജെ.പി എന്നല്ല മറ്റൊരു പാര്‍ട്ടിയിലേക്കോ...

നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം -

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. സുഭാഷ് ചന്ദ്രന്‍റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനാണ് പുരസ്കാരം....

വി.എം സുധീരന്‍ രാജിവെക്കണമെന്ന് വി.എസ് -

തിരുവനന്തപുരം: മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷപദവി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമ്പൂര്‍ണ...

വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് ലീഗ് -

ബാറുകളിലൂടെ വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് മുസ്ലിം ലീഗ്. മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ തിരികെ പോയി. സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍...

അമിത് ഷാ പാലക്കാട്ടെത്തി -

ബി.ജെ.പി. ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത് ഷാ പാലക്കാട്ടെത്തി. ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം...

മതപരിവര്‍ത്തന വിവാദം: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം -

 മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാജ്യസഭയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സഭയില്‍ ഹാജരാകാത്തതാണ്...

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു -

ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി...

ബാര്‍ ലൈസന്‍സ്: ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം -

പത്ത് ബാറുകള്‍ക്ക് കൂടി ഈ സമ്പത്തിക വര്‍ഷം ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം. എക്‌സൈസ് കമ്മീഷണറെയും നികുതി...

ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് -

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ജയിലില്‍ കഴിയുന്ന കൊടുംഭീകരരെ മോചിപ്പിക്കാനാണ്...

ഓസ്‌ട്രേലിയയില്‍ ഒരുവീട്ടിനുള്ളില്‍ എട്ടു കുട്ടികള്‍ മരിച്ച നിലയില്‍ -

ഓസ്‌ട്രേലിയയിലെ കെയിന്‍സ് നഗരത്തിലെ ഒരുവീട്ടിനുള്ളില്‍ എട്ടു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. അവര്‍ക്കൊപ്പമുണ്ടായിരുന്ന സത്രീയെ അതീവഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍...

ഗണേഷിനെതിരെ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം -

യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. ഗണേഷും കാവി കൂടാരത്തിലേക്കോ? എന്ന തലക്കെട്ടോടെ...

കെ.എസ്.ആര്‍.ടി.സി. സെസ് ബില്‍ പാസാക്കി; ടിക്കറ്റ് നിരക്ക് കൂടും -

യാത്രക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകളുമായി 2014 ലെ കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍...