News Plus

48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പാക് കരസേനാ മേധാവി -

അടുത്ത 48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം...

മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്‍റെ പിന്തുണയില്ല -

തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്‍െറ പിന്തുണയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തീരുമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്...

ഞായറാഴ്ചകള്‍ ഇനി ഡ്രൈ ഡേ അല്ല -

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കിയിരുന്ന ഡ്രൈഡേ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഞായറാഴ്ച ഡ്രൈ ഡേ നടപ്പാക്കിയപ്പോള്‍ ശനിയാഴ്ച ദിവസം 60...

അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഗണേഷ് കുമാര്‍ -

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി ഗണേഷ്...

ബാര്‍ കോഴ :നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രക്ഷുബ്ധമായ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ധനവിനിയോഗ ചര്‍ച്ചക്കിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി....

മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്‍ -

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് പ്രതിയാക്കിയ ധനമന്ത്രി കെ.എം മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്‍. മുഖ്യമന്ത്രി ഇടപെട്ട് മാണിയെ വിശുദ്ധനായി...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി -

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി. 2515രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസമായി പവന്റെ വില 20200ല്‍ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

അമേരിക്കയും ക്യൂബയും നയന്ത്രബന്ധം പുനസ്ഥാപിച്ചു -

അരനൂറ്റാണ്ടിന് ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിച്ചു. ഹവാനയിലെ അമേരിക്ക എംബസി വീണ്ടും തുറന്നു. ചാരവൃത്തി നടത്തിയെന്ന...

ലഡാക്കില്‍ വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം -

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുഷുല്‍ മേഖലയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നുഴഞ്ഞുകയറിയിരിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള...

കടല്‍ക്കൊല: അംബാസഡറെ തിരിച്ചുവിളിക്കുമെന്ന് ഇറ്റലി -

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ തള്ളിയ ഇന്ത്യന്‍ സുപ്രീംകോടതി വിധിക്കെതിരെ ഇറ്റലിയും യൂറോപ്യന്‍ യൂനിയനും രംഗത്ത്. ഇന്ത്യയിലെ അംബാസഡറെ...

ജയലളിതയുടെ ജാമ്യം ഏപ്രില്‍ വരെ നീട്ടി -

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജയലളിത ജാമ്യ വ്യവസ്ഥകള്‍ കൃത്യമായി...

അതിശൈത്യം ; ഉത്തരാഖണ്ഡില്‍ 24 പേര്‍ മരിച്ചു -

ഉത്തരാഖണ്ഡില്‍ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും 24 പേര്‍ മരിച്ചു. ഹല്‍ദ്‌വാനിയില്‍ രണ്ടുപേരും നൈനിറ്റാളില്‍ മൂന്നുപേരും ബിമിറ്റാളില്‍ ആറുപേരും മരിച്ചു. കുമാവോണ്‍...

അതിര്‍ത്തിയില്‍ വെടിവെപ്പ്; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു -

കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. പോരാട്ടം...

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം -

ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു...

സിറിയയില്‍ ഐ.എസ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. -

സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. ദിയര്‍ അല്‍ സൂര്‍ പ്രവിശ്യയിലാണ് വലിയ ശവക്കല്ലറ...

കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്‌ -

കശ്മീര്‍ അതിര്‍ത്തിയിലെ കുപ് വാരയില്‍ വെടിവെപ്പ്. ഇന്നുപുലര്‍ച്ചെയാണ് സൈനികരും തീവ്രവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. പോരാട്ടം തുടരുകയാണ്.

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ന് -

ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന്...

ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ രക്ഷപ്പെടുത്തി -

ന്യൂഡല്‍ഹി: ലിബിയയിലെ സംഘര്‍ഷബാധിത മേഖലയില്‍ കുടുങ്ങിയ 34 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ടുണിഷ്യയിലെത്തിച്ച നഴ്‌സുമാരില്‍ പന്ത്രണ്ടു പേര്‍ നാളെ കൊച്ചിയിലെത്തും. 22...

നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണ -

ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി...

ആദിവാസി പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം -

തിരുവനന്തപുരം: ആദിവാസികളുടെ നില്‍പ് സമരം ഒത്തുതീര്‍ക്കാനുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ബാര്‍ ലൈസന്‍സ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ...

തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ലെന്ന്‌ ദലൈലാമ -

ലഹാസ: തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ലെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. തിബത്തിന്‍െറ പേര് ഉയര്‍ത്തി പിടിക്കുന്ന അവസാനത്തെ നേതാവ് താനായിരിക്കാമെന്നും ജനകീയ...

ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് ബാലകൃഷ്ണപിള്ള -

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഒരു പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ...

പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കെ.പി മോഹനന്‍ -

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്‍. കോഴി, താറാവ് എന്നിവയുടെ മാംസവും മുട്ടയും ഉപയോഗിക്കാം. രോഗബാധിത...

സാമ്പത്തിക പ്രതിസന്ധി:സ്പൈസ് ജെറ്റ് സര്‍വീസുകള്‍ മുടങ്ങി -

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം ലഭിക്കാതിനാല്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എണ്ണകമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക...

ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു -

വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നിലമ്പൂരിനടുത്ത് മുണ്ടേരി കുമ്പളപ്പാറ ആദിവാസി കോളനിയിലെ മൂപ്പന്‍ ചാത്തന്‍റെ മകന്‍ അനില്‍(18)ആണ്...

ബോക്‌സിങ് താരം സരിതദേവിക്ക് ഒരുവര്‍ഷത്തെ വിലക്ക് -

ന്യൂഡല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി....

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ സാക്ഷിയായി വിസ്തരിക്കും. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനാണ് മുഖ്യമന്ത്രിയെ...

ഇന്ത്യന്‍വംശജന്‍ അമിത് മെഹ്ത യുഎസ് ഫെഡറല്‍ ജഡ്ജ്‌ -

ഇന്ത്യന്‍വംശജനായ അമിത് പ്രിയവദന്‍ മെഹ്ത യുഎസ്സിലെ കൊളംബിയ ഫെഡറല്‍ ജഡ്ജായി നിയമിതനായി. പ്രസിഡന്റ് ഒബാമയാണ് ജൂലായില്‍ ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ...

മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന എ.ജിയെ പുറത്താക്കണം: വി.എസ്‌ -

ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ബാര്‍ക്കോഴ...

പെഷവാര്‍ ആക്രമണം: ഇന്ത്യയിലെ സ്കൂളുകളില്‍ ഇന്ന് മൗനം ആചരിക്കും -

പെഷാവറിലെ താലിബാന്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ സ്കൂളുകളില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു. തന്‍െ...