News Plus

മഹാരാഷ്ട്ര: സത്യപ്രതിജ്ഞ ചടങ്ങിന് ഉദ്ദവ് താക്കറെ എത്തും -

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചടങ്ങിന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഉദ്ദവ്...

ബാര്‍: ഉത്തരവ് ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തു -

ഫോര്‍ സ്റ്റാറിനു കീഴിലുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി പ്രവര്‍ത്തനം...

മോട്ടറോള മൊബൈല്‍ ലെനോവോ ഏറ്റെടുത്തു -

ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ലെനോവോ, മോട്ടറോള മൊബൈല്‍ ഏറ്റെടുത്തു. യു.എസിലും മറ്റ് വികസിത മാര്‍ക്കറ്റുകളിലും ചുവടുറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ലെനോവോയുടെ നീക്കം. ഇതോടെ...

മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്‍കി -

പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്‍കി. ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നീട്ടിയത്.അഭിഭാഷകരുടെ...

ഭോപ്പാല്‍ ദുരന്തക്കേസ് പ്രതി വാറന്‍ ആന്‍ഡേഴ്സണ്‍ അന്തരിച്ചു -

 യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ (92) അന്തരിച്ചു. സെപ്റ്റംബര്‍ 29ന് യു.എസ് ഫ്ളായിലെ വെറോ ബീച്ചിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. എന്നാല്‍, മരണ...

മദ്യനയം: കോടതിവിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി കെ.ബാബു -

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് വകുപ്പ്മന്ത്രി കെ.ബാബു. ഇപ്പോള്‍ അടച്ചുപൂട്ടിയവയില്‍ ഫോര്‍...

പേമെന്റ് സീറ്റ് വിവാദം അമിക്കസ് ക്യൂറി അന്വേഷിക്കും -

ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനു പിന്നില്‍ അഴിമതി നടന്നുവെന്ന ആരോപണം അമിക്കസ് ക്യൂറി അന്വേഷിക്കും....

സ്വര്‍ണവില പവന് 20,000 രൂപയായി -

സ്വര്‍ണവില പവന് വീണ്ടും 160 രൂപ കുറഞ്ഞ് 20000 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 2500 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന്റെ വില 160 രൂപ കുറഞ്ഞ് 20160 ലെത്തിയിരുന്നു. ആഗോള വിപണിയില്‍...

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു -

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രാവിലെ ഒമ്പതരയോടെ ശബരി എക്സ് പ്രസില്‍ പെരിഞ്ഞാട് ചെമ്മക്കാട് ഓവര്‍ ബ്രിഡ്ജിന്...

പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനെന്ന് മോദി -

പട്ടേലിനെ കൂടാതെയുള്ള ഗാന്ധിജി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്‍മദിനത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടത്തില്‍...

ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018ല്‍ -

ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലെത്തിയതിന് പിന്നാലെ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. തയ്യാറെടുക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യത്തോടെയായിരിക്കും രണ്ടാം...

ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ശിവസേന -

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ശിവസേന. വെള്ളിയാഴ്ചയാണ് 44കാരനായ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

‘കിസ് ഓഫ് ലൗവ്’പരിപാടിക്ക് പിന്തുണ അറിയിച്ച് യുവനേതാക്കള്‍ -

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവമോര്‍ച്ചയുടെ സദാചാര പൊലീസ് നടപടിക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്ത ചുംബനസമരത്തിന് പിന്തുണയുമായി...

മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നു തൊഴില്‍ മന്ത്രി -

കൊല്ലം: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോടതി വിധിയെ നയത്തിലെ തിരുത്തലായാണു കാണേണ്ടത്. ബാറുകളിലും...

ബാറുകള്‍ പൂട്ടാന്‍ എക്സൈസ് മന്ത്രിയുടെ നിര്‍ദേശം -

കൊച്ചി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ നാളെ പൂട്ടും. ബാറുകള്‍ പൂട്ടാന്‍ എക്സൈസ് മന്ത്രി കെ. ബാബു...

കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് കെ.ബാബു -

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. കേസില്‍ എ പ്ളസ് കിട്ടിയില്ലെങ്കിലും മികച്ച വിജയമാണ് സര്‍ക്കാരിന് ലഭിച്ചത്....

സര്‍ക്കാറിന്‍റെ മദ്യനയം പാളിപ്പോയെന്ന് വി.എസ് -

കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ മദ്യനയം പാളിപ്പോയതായി ഇന്നത്തെ കോടതി വിധിയിലൂടെ തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തീര്‍ത്തും...

ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍. പ്രതാപന്‍ -

കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭാഗികമായി ശരിവച്ച ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. വിധിക്കെതിരെ...

മദ്യപാനം ഇനി ഫോര്‍ സ്റ്റാര്‍ മുതല്‍ -

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമല്ല, സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ...

മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം -

തിരുവനന്തപുരം: മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം.2, 3 സ്റ്റുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ശരിവച്ചു. രിച്ചില്ല. ഫോര്‍ സ്റ്റാറുകള്‍ക്ക് ബാറുകള്‍ കൂടി ഈ സാന്പത്തിക...

കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അമ്പതിനായിരം രൂപ പിഴ -

വിദ്യാര്‍ഥിനിയെ കവിളില്‍ നുള്ളിയ ചെന്നൈയിലെ ഒരു സ്‌കൂള്‍ അധ്യാപിക പിഴയായി നല്‍കേണ്ടിവന്നത് അമ്പതിനായിരം രൂപയാണ്. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ...

സി.പി.എം പ്രവര്‍ത്തകന്‍റെ കൊല: ഒരാള്‍ കൂടി പിടിയില്‍ -

കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകനായ മുരളീധരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കുതിരപ്പാടി സ്വദേശി വരദരാജനാണ് പിടിയിലായത്. സംഭവസമയത്ത് പ്രതികള്‍...

ഗവര്‍ണര്‍ ചാന്‍സലറാകേണ്ടതില്ല - വക്കം പുരുഷോത്തമന്‍ -

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലറാകേണ്ടതില്ല. സര്‍വകലാശാലയുടെ ആഭ്യന്തര...

മുംബൈ- അമരാവതി എക്സ്പ്രസ് പാളം തെറ്റി -

മുംബൈ- അമരാവതി എക്സ്പ്രസ് പാളം തെറ്റി. മുംബൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി -

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിന്‍്റെ ശിപാര്‍ശ സുപ്രീംകോടതി...

പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കുറവ് വരുത്തിയേക്കും -

അസംസ്‌കൃത എണ്ണവില ഇടിഞ്ഞതിനെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപ കുറവ് വരുത്തിയേക്കും. ഇതോടെ രാജ്യത്തെ പെട്രോള്‍ വില 16 മാസത്തെ ഏറ്റവും താഴ്ന്ന...

മഹാരാഷ്ട്ര: മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം വേണമെന്ന് ശിവസേന -

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ബി.ജെ.പി.ക്ക് മുന്‍ സഖ്യകക്ഷിയായ ശിവസേന അന്ത്യശാസനം...

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വര്‍ധിക്കും -

വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.) വര്‍ധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ തര്‍ക്കവ്യവസ്ഥകളില്‍...

നാസയുടെ ബഹിരാകാശ പേടകം വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം തകര്‍ന്നു -

നാസയുടെ കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം തകര്‍ന്നു. പേടകവും വഹിച്ച് പറന്നുപൊന്തിയ ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പ്പറേഷന്റെ ആന്റാരസ് റോക്കറ്റ് ആറു...

ഗിന്നസ് പക്രുവിന്റെ കുടുംബത്തെ ആക്രമിച്ചയാള്‍ കീഴടങ്ങി -

പ്രമുഖ സിനിമാനടന്‍ അജയകുമാറിന്റെ (ഗിന്നസ് പക്രു) കുടുംബത്തെ ആക്രമിച്ച ആള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന...