News Plus

ആധാര്‍, ജനസംഖ്യ രജിസ്‌ട്രേഷന്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം -

ആധാര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയിലേക്ക് പേരുകള്‍ ചേര്‍ക്കുന്നത് അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. വിവിധ...

റായിഡുവിന്‍റെ സെഞ്ച്വറിയില്‍ ഇന്ത്യക്ക് ജയം -

അഹ്മദാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് രണ്ടാം ജയം. അഹ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. 275 റണ്‍സ്...

ബി.ജെ.പിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാ ഗ്രൂപ്പുകളുടെ തീരുമാനം -

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാ ഗ്രൂപ്പുകളുടെ തീരുമാനം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ബി.ജെ.പിക്കെതിരെ ഒന്നിക്കാന്‍...

ബാര്‍ കോഴ:ബിജു രമേശിന് ബാറുടമകളുടെ പിന്തുണ -

കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിനെ പിന്തുണക്കാന്‍ ബാറുടമകളുടെ സംഘടന തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബാര്‍...

ചുംബന സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ നടപടി -

കണ്ണൂര്‍: ചുംബന സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍ക്കാര്‍ അധ്യാപികക്കെതിരെ നടപടിക്ക് നീക്കം. ചെറുതാഴം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍...

കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് യോഗ്യതയില്ലെന്ന് ആന്‍റണി രാജു -

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ വിമര്‍ശിക്കാന്‍ സി.പി.ഐക്ക് യോഗ്യതയില്ലെന്ന് ജനറല്‍ സെക്രട്ടറി ആന്‍റണി രാജു. കോടികള്‍ക്ക് ലോക്സഭ സീറ്റ് നല്‍കിയ പാര്‍ട്ടിയാണ്...

രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് -

ചെന്നൈ: രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ഇ.വി.കെ.എസ് ഇളങ്കോവന്‍. ഇത് തന്‍െറ വ്യക്തിപരമായ...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു -

സൗദിയിലെ ത്വയിഫിനടുത്ത ദുലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ഫാറൂഖ്, സഹല്‍, കോഴിക്കോട് സ്വദേശി ആഷിഖ് എന്നിവരാണ് മരിച്ചത്. രണ്ടു...

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി -

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ 19680 രൂപയായിരുന്ന പവന്റെവില ഇന്നലെ 80 രൂപ കുറഞ്ഞ് 19600...

ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനം -

ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 15ാം സ്ഥാനം. മോദിയെ ഹിന്ദു ദേശീയവാദിയെന്നാണ് ഫോബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസിലെ വാണിജ്യ...

ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി -

ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസിന് ഉചിതമായ അന്വേഷണം...

ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് സുധീരന്‍ -

ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനപക്ഷ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ...

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇസ്രായേലിലത്തെി -

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇസ്രായേലിലത്തെി. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന്‍,...

കെ.എം മാണി രാജിവെക്കണമെന്ന് പന്ന്യന്‍ -

ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരോപണ വിധേയനായ മാണി രാജിവെച്ചില്ലെങ്കില്‍...

എന്‍.സി.സി ക്യാമ്പിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു -

കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി. ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം. കോളേജ്...

സിറിയയില്‍ 17 പേരെ ഐ.എസ് തലയറുത്ത് കൊലപ്പെടുത്തി -

സിറിയയില്‍ സുന്നി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) 17 പേരെ തലയറുത്തുകൊലപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യാ സംസ്ഥാനമായ ദൈര്‍ അല്‍ സൂറില്‍ മൂന്നു ദിവസങ്ങളിലായാണ്...

മാണിക്കെതിരായ ഗൂഢാലോചന പാര്‍ട്ടി അന്വേഷിക്കുമെന്ന് കേരള കോണ്‍ഗ്രസ് -

തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരായ ബാര്‍കോഴ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന പാര്‍ട്ടി അന്വേഷിക്കുമെന്ന് കേരള കോണ്‍ഗ്രസ്. പാര്‍ട്ടി...

സച്ചിന്‍െറ ആത്മകഥയുടെ ആദ്യകോപ്പി നല്‍കിയത് അമ്മക്ക് -

മുംബൈ: വിവാദ വെളിപ്പെടുത്തലുകളുള്ള ആത്മകഥയുടെ ആദ്യകോപ്പി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നല്‍കിയത് അമ്മക്ക്. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം ഇക്കാര്യം...

ബാര്‍ കോഴ:മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി. തെളിവുകള്‍ പര്യാപ്തമല്ലെന്നും വിഷയത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ്...

ഫേസ്ബുക്കിലൂടെ മാണിക്ക് പിന്തുണയുമായി ജോസഫ് ഗ്രൂപ്പ് -

തിരുവനന്തപുരം: കെ.എം മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന്‍െറ ഫേസ്ബുക്ക്...

ഡല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍െറ ശിപാര്‍ശ അംഗീകരിച്ചാണു രാഷ്ട്രപതിയുടെ നടപടി. അടുത്ത വര്‍ഷം...

മുല്ലപ്പെരിയാര്‍:ആശങ്കപ്പെടേണ്‌ടെന്ന് പി.ജെ.ജോസഫ്. -

 മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്‌ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ നടപടികള്‍...

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അരുണ്‍ ജെയ്റ്റിലി -

പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി വീണ്ടും. ഓരോ പ്രകോപനത്തിനും ഇന്ത്യതിരിച്ചടിച്ചാല്‍ പാക്കിസ്ഥാന് അത് താങ്ങാനാവില്ല. അതിര്‍ത്തിയില്‍ സമാധാനം...

.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ -

ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ. ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാട് ആവര്‍ത്തിച്ചു....

മാണി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി -

ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം.മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാവിലെ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭായോഗത്തിന് മുന്‍പാണ് മാണി മുഖ്യമന്ത്രിയെ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട -

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട. ആറര കിലോ ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 1.59 കോടി രൂപ വില വരും. ഇന്നു രാവിലെ ദോഹയില്‍ നിന്നും എത്തിയ ഖത്തര്‍ എയര്‍വെയ്‌സ്...

അച്യുതാനന്ദന്റെ നിലപാടിനെ തള്ളി പിണറായി -

ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെ സിപിഎം തള്ളി. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

വി.എസ്.ശിവകുമാറിനെതിരേ യുവമോര്‍ച്ചയുടെ പ്രതിഷേധം -

ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരേ യുവമോര്‍ച്ചയുടെ പ്രതിഷേധം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.  

വി.എസ്. വീണ്ടും നേതൃത്വത്തിനെതിരെ -

 ബാര്‍ കോഴ വിഷയത്തില്‍ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും. ആരോപണത്തെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രിക്കും...

പാക് ഇന്ത്യക്കെതിരെ തീവ്രവാദികളുടെ സഹായം തേടുന്നതായി അമേരിക്ക -

ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെ സഹായം തേടുന്നതായി അമേരിക്ക. കഴിഞ്ഞ ആറു മാസത്തെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് പെന്റഗണ്‍...