News Plus

മാണി രാജിവയ്ക്കണമെന്ന് പിണറായി -

ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി...

ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി -

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്ന് നടക്കുന്ന ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ക്രമസമാധാന...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു -

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴ മൂലമാണ് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്.  

ഹൃതിക് റോഷനും സൂസൈന്‍ ഖാനും വിവാഹമോചിതരായി -

ബോളിവുഡ് താരം ഹൃതിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും നിയമപരമായി വിവാഹമോചിതരായി. മുംബൈ ബാന്ദ്രയിലെ കുടുംബക്കോടതിയാണ് വിവാഹ മോചന ഹര്‍ജി തീര്‍പ്പാക്കിയത്. 2013 ഡിസംബര്‍ 14 ന് നല്‍കിയ...

ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കും -

ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്കിയ കത്ത് പരിഗണിച്ച് പ്രാഥമിക...

അമിക്കസ് ക്യൂറിക്കെതിരേ രാജകുടുംബം സുപ്രീംകോടതിയില്‍ -

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാണിച്ച്...

രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിംഗ് -

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയില്‍ നിന്നും നേതൃത്വം ഏറ്റെടുക്കാന്‍...

ബാര്‍: മന്ത്രി രാജിവെയ്ക്കണമെന്ന് വി.എസ് -

 ബാര്‍ തുറക്കാന്‍ ഉടമകളോട് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന്...

വെസ്റ്റ് ഇന്‍ഡീസ് 250 കോടിരൂപ പിഴയടയ്ക്കണമെന്നു ബിസിസിഐ -

വെസ്റ്റ് ഇന്‍ഡീസ് കിക്കറ്റ് ബോര്‍ഡിനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‌ട്രോള്‍ ബോര്‍ഡ്( ബിസിസിഐ) 250 കോടിരൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ...

കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് പിണറായി -

കെ.എം.മാണിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ വിഷയത്തില്‍ അഴിമതിയുണ്‌ടെന്ന് നേരത്തെ...

നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു -

നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ്...

ബാര്‍ തുറക്കാന്‍ 2 ലക്ഷം രൂപ അസോസിയേഷന് നല്‍കിയെന്ന് ബാറുടമ -

പൂട്ടിയ ബാര്‍ തുറക്കാന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതിനായി ബാര്‍ അസോസിയേഷന് 2 ലക്ഷം രൂപ നല്‍കിയെന്ന് വെട്ടൂരിലെ ബാറുടമ റോബിന്‍. തുക അസോസിയേഷന്‍ പ്രതിനിധി മനോഹരനാണ്...

ബാര്‍ വിഷയത്തില്‍ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‍ ടി.എന്‍ പ്രതാപന്‍ -

ബാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ...

മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി -

കെ.എം മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അമ്പത് വര്‍ഷമായി സംസ്ഥാനത്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന മാണിയുടെ പ്രവര്‍ത്തനത്തില്‍...

കതിരൂര്‍ മനോജ് വധക്കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും -

 ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും. കേസില്‍ ക്രൈംബ്രാഞ്ച്...

ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി -

കോഴിക്കോട് ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്നാട് നെയ്വേലി സ്വദേശിയായ കോട്ടീശ്വരനാണ് രണ്ടാണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി...

കെ.പി.സി.സിക്ക് മാണിയില്‍ പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍ -

കെ.പി.സി.സിക്ക് ധനമന്ത്രി കെ.എം മാണിയില്‍ പൂര്‍ണ വിശ്വാസമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അതു തെളിയിക്കേണ്ട ബാധ്യതയെന്നും അദ്ദേഹം...

ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്‌ -

കെ.എം മാണിക്കെതിരായുള്ള കോഴ ആരോപണം അതീവഗുരുതരമാണെന്നും ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ മദ്യനയം...

മാണിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി -

കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബിജു...

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം -

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വന്‍ തീപ്പിടിത്തം. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ ഉപദേവാലയത്തിനുമുന്നിലെ മണ്ഡപവും...

കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മാണി -

തനിക്കെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി. ഗൂഢാലോചനക്ക്...

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു -

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് നാലരക്ക് പ്രശസ്തമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന...

ടി.പി വധം സി.ബി.ഐ അന്വേഷിക്കില്ലെന്ന് കേന്ദ്രം -

ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്ണന്‍ വധക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേന്ദ്ര പേഴ്സനല്‍...

ഇന്ധന വില കുറഞ്ഞു -

ന്യൂഡല്‍ഹി: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില കുറഞ്ഞു. പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും....

ഹൈകോടതി വിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനേറ്റ കനത്തപ്രഹരമാണെന്ന് വി.എസ് -

തിരുവനന്തപുരം: ബാര്‍ പ്രശ്നത്തിലെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനേറ്റ കനത്തപ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യനയത്തിന്‍െറ...

ഹൈകോടതി വിധി ജനതാല്‍പര്യം സംരക്ഷിക്കുന്നതല്ലെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹൈകോടതി വിധി ജനതാല്‍പര്യം സംരക്ഷിക്കുന്നതല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കോടതി വിധിയെ...

ടു ജി കേസില്‍ കനിമൊഴിക്കും രാജക്കുമെതിരെ കുറ്റം ചുമത്തി -

ന്യൂഡല്‍ഹി: ടു ജി കേസില്‍ മുന്‍ ടെലകോം മന്ത്രി എ.രാജ, എം.പി കനിമൊഴി, ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ അടക്കം 16 പേര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം...

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു -

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും തനിച്ച്...

പട്ടിക്കൂട്ടില്‍ അടച്ച വിവാദം: ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ് -

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്‌കൂള്‍ തുറന്നു...

ടു ജികേസില്‍ കനിമൊഴിക്കെതിരെ കുറ്റം ചുമത്തി -

ടു ജി കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍ എന്നിവര്‍ക്കും മറ്റു പതിനാറുപേര്‍ക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പണം...