News Plus

അന്യസംസ്ഥാന രജിസ്‌ട്രേഷന്‍: വാഹനങ്ങള്‍ പിടിച്ചെടുക്കും -

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ കേരള റോഡ് നികുതി ഒഴിവാക്കുന്നതിനായി പോണ്ടിച്ചേരി, മാഹിപോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും രജിസ്റ്റര്‍...

ബ്രിട്ടീഷ് ദമ്പതികള്‍ ആഗ്രയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ -

ആഗ്രയിലെ ഒരു ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. അമിതമായി മരുന്ന് ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു....

മഹാരാഷ്ട്രയില്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് നാല്‍പതോളം എം എല്‍ എമാര്‍ -

മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളെ കണ്ടെത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നില്‍ക്കെ, കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന്...

പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം -

ബുധനാഴ്ച ഉച്ചവരെ പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം. ആര്‍എസ്എസ് നേതാവ് അനൂപ് മാസ്റ്ററെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ആര്‍എസ്എസ്...

108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ -

ജെയ്പൂര്‍: കോണ്‍ഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട 108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ നീക്കം. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജ...

അമേത്തിക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം -

ലഖ്നോ: അമേത്തി ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം. 15,000 സാരികളാണ് ദീപാവലി സമ്മാനമായി നല്‍കാന്‍ മന്ത്രി...

ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു -

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു. സ്പോര്‍ട്സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്പോര്‍ട്സ്...

ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ വിരാട്​കോഹ്ലി നായകനാവും -

മുംബൈ: അടുത്തമാസം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന ​ക്രിക്കറ്റ്​ പരമ്പരയിലെ ആദ്യ മൂന്ന്​ മത്സരങ്ങളില്‍ വിരാട്​ കോഹ്​ലി ഇന്ത്യന്‍ നായകനാവും. ധോനിക്ക്​ വിശ്രമം അനുവദിക്കാന്‍...

നെടുമ്പാശ്ശേരിയില്‍ 1.8 കിലോഗ്രാം സ്വര്‍ണം പിടികൂടി -

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്നും എമിറേറ്റ്സ്...

ഹരിയാണയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രി -

ഹരിയാണയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജാട്ട് വിഭാഗക്കാരനല്ലാത്ത രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ഘട്ടര്‍. 4ാം വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന...

സാഹിത്യകാരന്‍ എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്. -

പ്രമുഖ സാഹിത്യകാരന്‍ എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നടന്നുപോകും വഴി അദ്ദഹേത്തെ കാറിടിച്ച്...

ബ്ളാക്മെയില്‍ പെണ്‍വാണിഭ കേസ്: പ്രതി ജയചന്ദ്രന് ജാമ്യം -

അനാശാസ്യത്തിന് പ്രേരിപ്പിച്ചശേഷം കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി വി. ജയചന്ദ്രന്‍ ജാമ്യം. ഹൈകോടതിയാണ് ജയചന്ദ്രന്...

ട്രെയിനിലെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു -

 കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീയെ മദ്യമൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതിയുടെ പ്രായം...

നെടുമ്പാശ്ശേരിയയില്‍ സ്വര്‍ണ വേട്ട -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്നും എമിറേറ്റ്സ് ഫ്ളൈറ്റില്‍...

കള്ളപ്പണത്തിന്‍റെ ഉടമകളായ ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാ -

വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന കള്ളപ്പണത്തിന്‍റെ ഉടമകളായ ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ദീപാവലിക്ക് ശേഷം ^രാജനാഥ് സിങ് -

 മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യത്തിന്‍്റെ സര്‍ക്കാര്‍ രൂപീകരണം ദീപാവലിക്ക് ശേഷം നടക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സര്‍ക്കാര്‍ രൂപവത്കരണത്തിനും...

കണ്ണൂരില്‍ തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു -

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി...

ആന്ധ്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി -

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ 14 പേരും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ആറ്...

മുഹമ്മദന്‍സ് കളി നിര്‍ത്തുന്നു -

കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് പിരിച്ചുവിടുന്നു. കനത്ത സാമ്പത്തികബാധ്യതയെത്തുടര്‍ന്നാണ് രാജ്യത്തിന്റെ അഭിമാനമായ ക്ലബ്ബ് അടച്ചുപൂട്ടാന്‍ തിങ്കളാഴ്ച...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി -

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന ഉത്തരവ് ഹൈകോടതി റദ്ദാക്കി. നടപടിയെടുക്കാത്ത സര്‍ക്കാര്‍...

ധൗലാകോന്‍ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം -

ന്യൂഡല്‍ഹി: ധൗലാകോന്‍ കൂട്ടബലാത്സംഗ കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം. 2010 ല്‍ ഡല്‍ഹിയിലെ കോള്‍ സെന്‍്ററില്‍ ബി.പി.ഒ ആയി ജോലി ചെയ്തിരുന്ന യുവതിയെ തട്ടികൊണ്ടുപോയി...

പേയ്മെന്‍റ് സീറ്റ് വിവാദം സംബന്ധിച്ച അന്വേഷണത്തിന് ലോകായുക്ത ഉത്തരവ് -

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ ബെന്നറ്റ് ഏബ്രഹാമിന്‍റെ സീറ്റ് സംബന്ധിച്ച വിവാദം അന്വേഷിക്കുന്നതിന് ലോകായുക്ത ഉത്തരവ്. ബെന്നറ്റിനെ...

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്കൂള്‍ തുറക്കുന്നതിന് ഹൈകോടതി സ്റ്റേ -

കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയിലെ ജവഹര്‍ സ്കൂള്‍ തുറക്കാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ. ജസ്റ്റിസ് ദാമ ശേഷാദ്രി...

പാക്കിസ്ഥാന്‍ വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് ഇമ്രാന്‍ ഖാന്‍ -

 പാക്കിസ്ഥാന്‍ വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍. പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാന്‍ പാര്‍ലമെന്റിനു മുമ്പില്‍...

സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി -

ചൊവ്വാ ഗ്രഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന...

മെട്രോ നിര്‍മാണ പ്രവര്‍ത്തന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു -

മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ആലുവയിലെ പുളിഞ്ചുവട്, കുസാറ്റിന് സമീപം മെട്രോ സ്റ്റേഷന്‍ നിര്‍മാണ...

ബി.ജെ.പിക്ക് പിന്തുണ ; എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത -

 മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടില്‍ എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത. പാര്‍ട്ടിയുടെ മതേതര നിലപാട് ചോദ്യം...

കവിയൂര്‍ കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി -

കവിയൂര്‍ പീഡന കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്‍്റെ കൈയിലുള്ള എല്ലാ രേഖകളും സി.ബി.ഐയുടെ കേസ് ഡയറിയും ഹാജരാക്കാനാണ്...

മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം -

മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഹിയാംഗലം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി ഇ ദ്വിജാമണി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 1835 വോട്ടുകളുടെ...

ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു -

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബാഗ്ദാദിലെ പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെയാണ്...